ഹായ് ഫ്രണ്ട്‌സ് 🥰🥰🥰🥰ഒരു പുതിയ തുടക്കം ആണ് 🥰🥰🥰ഞങ്ങളെ സപ്പോർട്ട് ചെയ്യണേ ❤️❤️❤️🤗


AMA & FAMILY

അങ്ങനെ നമ്മൾ 6000 subcriber 's ആയിരിക്കുന്നു കൂട്ടുകാരെ ❤️❤️❤️ഈ അവസരത്തിൽ എല്ലാവരോടും നന്ദിയും സ്നേഹവും മാത്രം 🥰🥰🥰താങ്ക്സ് all 🥰🥰🥰

6 days ago | [YT] | 21

AMA & FAMILY

പിറന്നാൾ ആശംസകൾ സഹോദരാ 🥰🥰🥰‪@TVSd8z‬ ചിലർ അങ്ങനെ ആണ്... ഒരിക്കലും കണ്ടിട്ടില്ലെങ്കിലും മനസ് കൊണ്ട് കൂടപ്പിറപ്പുകൾ ആയവർ 🥰🥰🥰അതിലൊരാൾ ആണ് ഷൈജു ചേട്ടൻ 🥰🥰🥰ഞങ്ങൾ ഫാമിലിയുടെ പ്രാർത്ഥന യും സപ്പോർട്ടും എന്നും ഉണ്ടാകും 🙏🥰

1 week ago | [YT] | 33

AMA & FAMILY

ധനുമാസ തിരുവാതിര 🥰🥰🥰പടിഞ്ഞാറ്റിൻകര തേവർ സംഘം 💃

2 weeks ago | [YT] | 31

AMA & FAMILY

എല്ലാവർക്കും AMA& FAMILY യുടെ X'mas ആശംസകൾ ❤️❤️❤️

3 weeks ago | [YT] | 51

AMA & FAMILY

എന്നും പുഞ്ചിരിച്ചു കൊണ്ടിരുന്ന എന്റെ ഈ പുഞ്ചിരി മാഞ്ഞു പോകാൻ തുടങ്ങിയ നേരം വീണ്ടും ഈ ജീവിതത്തിൽ നിറം പകർന്നത് നിങ്ങളാണ് ഏട്ടാ ❤️Love you 🥰❤️🥰🥰🥰🥰ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു ❤️❤️

3 weeks ago | [YT] | 50

AMA & FAMILY

നമ്മുടെ പുഞ്ചിരി ഇഷ്ട്ടപെടാത്തവരും ഉണ്ട് നമുക്ക് ചുറ്റും....ആ ഭംഗി കളയാൻ അവർ നമ്മളെ വാക്കുകളാൽ മുറിവേൽപ്പിച്ചു കൊണ്ടേയിരിക്കും. രക്തം പൊടിയുമ്പോഴും ഇതു പോലെ അങ്ങ് ചിരിച്ചു നിൽക്കണം 🥰🥰🥰തോറ്റു കൊടുക്കരുത് 👍👍എല്ലാം കൂട്ടുകാർക്കും ശുഭരാത്രി 🥰🥰🥰

3 months ago | [YT] | 36

AMA & FAMILY

ഹായ് കൂട്ടുകാരെ 🥰🥰പുനലൂർ ഉപജില്ല ശാസ്ത്രോത്സവത്തിൽ ഡോർ mats വിഭാഗത്തിൽ മത്സരിച്ച് A ഗ്രേഡ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അച്ചുമോന് എല്ലാവരും ഒന്ന് ലൈക് തരണെ 🥰

3 months ago | [YT] | 39

AMA & FAMILY

ഒത്തിരി സന്തോഷം കൂട്ടുകാരെ 🥰🥰🥰🥰നമ്മൾ ഇന്ന് 5000 SUBCRIBER'S ഇൽ എത്തി നിൽക്കുന്നു 🥰🥰🥰എല്ലാവർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു ❤️❤️❤️ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🥰🥰🥰
. AMA&FAMILY 🥰

3 months ago | [YT] | 30

AMA & FAMILY

ഫ്ലവേഴ്സ് ചാനൽ മ്യൂസിക് വൈഫ് റിയാലിറ്റി ഷോയിൽ സെലക്റ്റ് കിട്ടിയ ഞങ്ങളുടെ സ്വന്തം വിദ്യ സ്വരാജിന്(കുക്കുരു കുക്കു singer) അഭിനന്ദനങ്ങൾ 🥰🥰congrats mole ❤️❤️

3 months ago | [YT] | 25

AMA & FAMILY

ഒരു ചിക്കൻപീസ് കടിച്ചതെ പൊണ്ടാട്ടിക്ക് ഓർമയുള്ളു 😁ഇപ്പോൾ പല്ല് വേദന 🥺അതിനാൽ ലൈവ് ഇന്ന് ഉണ്ടായിരിക്കുന്നതല്ല 😌😌

3 months ago | [YT] | 29