This channel is dedicated to helping students learn English easily and confidently.
Here you will find:
• English lessons explained in Malayalam & English
• Chapter summaries and grammar made simple
• Listening, reading, speaking & writing tips
• Vocabulary building and easy learning tricks
• Exam-oriented guidance and academic support

As a teacher, my goal is to make English simple, clear, and stress-free for every learner.
If you want to improve your English step by step, this class is for you.

📌 Never stop learning. Never avoid books.

Subscribe and start learning today 🌱


Dreamyhut4

ഈ ഒരു ഐറ്റം പരിചയം ഉണ്ടോ?

ഉണ്ടെങ്കിൽ കമന്റ്‌ ചെയ്യൂട്ടോ
youtube.com/shorts/_oghkGrWnH...

5 months ago | [YT] | 3

Dreamyhut4

Guess what is this?!!!!!!!

5 months ago | [YT] | 3

Dreamyhut4

Postpartum time വളരെയധികം ആശങ്കകളും സംശയയങ്ങളും വേദനയും നിറഞ്ഞതാണ്. .നമ്മുടെ കാര്യങ്ങളെക്കാൾ കുഞ്ഞിനെ ഓർത്ത്, അല്ലെങ്കിൽ അവരുടെ care ചെയ്യുന്നത് ഓർത്താണ് വലിയ ടെൻഷൻ. .അത് കൊണ്ട് തന്നെ വിപണിയിലെ കണ്ണ് മഞ്ഞളിപ്പിക്കുന്ന പരസ്യ വാചകങ്ങളിൽ നമ്മൾ തല കുത്തി വീഴാറുണ്ട്. ..toxic ആയ പല ഉത്പന്നങ്ങളും വാങ്ങി നമ്മൾ കുഞ്ഞിനെ അറിഞ്ഞോ അറിയാതെയോ നോവിക്കുന്നു. ... ഒരു അറുതി എന്നോണം നമ്മളാൽ കഴിയുന്ന കുഞ്ഞു അറിവുകൾ നിങ്ങളോട് പങ്കു വെക്കാൻ ആഗ്രഹിക്കുന്നു. ..ഇത്തരം വീഡിയോ ഉപകാരപ്രദമാണെങ്കിൽ പറയണേ. ...

https://youtu.be/YutuZC8uMq4?si=d_Dtm...

1 year ago (edited) | [YT] | 1

Dreamyhut4

ഇത്തിരി പൊടിക്കൈ ഒക്കെ അറിഞ്ഞാൽ പാചകം സെറ്റാണ്.. ഈ ഒരു വീഡിയോ തികച്ചും അനുഭവ സമ്പന്നർക്കുള്ളതാണ് എന്ന് ഞാൻ പറയില്ല.. Cooking ന്റെ മുറ്റത്ത് തത്തി കളിക്കുന്നോർക്ക് ഉള്ളതാണ് ട്ടാ 😁😁..
അപ്പൊ പോയിട്ട് നോക്കീട്ട് കണ്ടിട്ട് ചെയ്തോക്കീട്ട് പറഞ്ഞോളീ 🤗🤗https://youtu.be/MaWHvlu-Pmc?si=vIjGg...

1 year ago (edited) | [YT] | 2

Dreamyhut4

Short video uploaded 🤗youtube.com/shorts/deZ8-Un0if...

1 year ago (edited) | [YT] | 3

Dreamyhut4

തേനിന് ഒരേ സമയം വ്യത്യസ്ത ഗുണങ്ങൾ പ്രതിഫലിപ്പിക്കാൻ സാധിക്കും. ഉദാ :അതിസാരത്തിനും മലബന്ധത്തിനും തേൻ ഔഷധമാണ്. സ്വഭാവികമായ സംശയങ്ങൾ ഉണ്ടാവാം എങ്ങനെയെന്ന് 🤔.. സംശയമല്ലേ.. തീർത്തേക്കാം.. ഒരു short വീഡിയോ ചെയ്തേക്കാം 🤭😎..

1 year ago | [YT] | 3

Dreamyhut4

വിളമ്പി വെച്ച ആഹാരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞിട്ടുണ്ടോ?!
ചിന്തകളുടെ കാട്ടിൽ അലഞ്ഞു തിരിഞ്ഞു സ്വയം നഷ്ടപ്പെടാറുണ്ടോ?? 😥
കഴിഞ്ഞ കാലത്തെ കഷ്ടതകൾ ഓർത്ത് ഓർത്തു കരയാറുണ്ടോ??
ഓർമ്മകൾ വല്ലാതെ കുത്തി നോവിക്കാറുണ്ടോ?? 😥
ചേർത്ത് പിടിക്കാനൊരു കൈ തിരയാറുണ്ടോ??
ഒന്ന് പെയ്തു തോരാൻ ആഗ്രഹിക്കാറുണ്ടോ??
ആരെങ്കിലും ഒന്ന് മുഴുവൻ കേട്ടെങ്കിൽ എന്ന് കൊതിക്കാറുണ്ടോ??
എല്ലാം ഒന്ന് പറഞ്ഞു തീർക്കാൻ ഒരുങ്ങിയിരിക്കുമ്പോ, പരിഹാസ മുനകൾ തൊണ്ടയിൽ തറക്കാറുണ്ടോ??
വാക്കുകൾ തൊണ്ടയിൽ കിടന്നു പിടഞ്ഞു നോവിക്കാറുണ്ടോ?? 😥😥
എങ്കിൽ,
You deserve a tight hug from your comfort zone🫂🫂..
അതെത്ര മനോഹരമായിരിക്കും!!❣️❣️❣️

1 year ago | [YT] | 6

Dreamyhut4

എന്താണോ എന്തോ??
കിട്ടാത്ത മുന്തിരി പുളിക്കും ന്നാ ഇത് വരെ കേട്ടത്.. ഇപ്പൊ ഇത് കിട്ടിയ മുന്തിരിക്കും പുളിയാണ്.. 🥴🥴.. ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇങ്ങനെ ആണ് ഹേ 😎.. വിടില്ല ഞാൻ.. അതെന്നെ.. വിടില്ല.. വിട്ടിട്ടും ഇല്ല.. സെറ്റാക്കി.. ചൊറിച്ചിലും ഇല്ല.. പുളിയും ഇല്ല..
ഇപ്പൊ എന്നോട് തന്നെ ഒരു അഭിമാനം തോന്നുന്നു 🤣🤣..2 മിനിറ്റ് എഴുന്നേറ്റ് നിന്ന് എനിക്ക് വേണ്ടി ഞാൻ തന്നെ ഒന്ന് പ്രാർത്ഥിച്ചേക്കാം.. 😎😎https://youtu.be/kfGV3mG4Nzc?si=CWyXp...

1 year ago (edited) | [YT] | 3

Dreamyhut4

നോക്കണ്ടെടാ ഉണ്ണീ... അങ്ങോട്ടൊന്നും നോക്കണ്ട 😁

2 years ago | [YT] | 4