ഹലോ മൈ ഡിയർ ആപ്പിൾ ഫാൻസ് 🥰. വരുന്ന WWDC24 ന്റെ ബാഡ്ജ് നിങ്ങൾക്കും വേണ്ടേ? അതും നിങ്ങളുടെ പേരുൾപ്പടെ! അത് പോസ്റ്റായും, സ്റ്റോറിയുമായും ഇടാമല്ലോ. അതിനായി ഞാനൊരു ഷോർട്ട്കട്ട് ഉണ്ടാക്കിയിട്ടുണ്ട്. അതിൽ പേര് ടൈപ്പ് ചെയ്യുക മാത്രമേ വേണ്ടൂ. നിങ്ങളുടെ WWDC24 ബാഡ്ജ് ഗാലറിയിൽ ഉണ്ടാവും 😍. എന്നാൽ ലിങ്കിൽ ക്ലിക്കി ഇൻസ്റ്റാൾ ചെയ്തോളൂ.
ഫ്രണ്ട്സ്, അവസാനം നമ്മൾ 200K ഫാമിലിയിൽ എത്തിയിരിക്കുന്നു! ThankGOD എനിക്കെത്രമാത്രം സന്തോഷമുണ്ടെന്ന് നിങ്ങളോട് പറഞ്ഞറിയിക്കുക അസാധ്യം. ആപ്പിൾ എന്നൊരു ഒരൊറ്റ കമ്പനിയുടെ പ്രൊഡറ്റ്സും, അപ്‌ഡേറ്റ്സും മാത്രം ചെയ്തുകൊണ്ട് മലയാളത്തിലൊരു ചാനൽ വളർത്തിയെടുക്കുക എന്ന ഹിമാലയൻ ടാസ്‌കാണ് നാമെല്ലാവരുംകൂടി യാഥാർഥ്യമാക്കിയിരിക്കുന്നത്. ഇത്രയും നാൾ കൂടെനിന്ന് പിന്തുണച്ച സകല കൂട്ടുകാർക്കും നന്ദി. വഴികളിനിയേറെയുണ്ട് നടന്ന് തീർക്കുവാൻ. നിങ്ങൾ കൂടെയുണ്ടെങ്കിൽ അതും സാധ്യമാവും. നന്ദി.
Milan Thomas
What do you like to see Next ?
1 month ago | [YT] | 78
View 7 replies
Milan Thomas
New iOS 17.6 Follow up Review video is up. Check it out
8 months ago (edited) | [YT] | 204
View 9 replies
Milan Thomas
ഹലോ മൈ ഡിയർ ആപ്പിൾ ഫാൻസ് 🥰. വരുന്ന WWDC24 ന്റെ ബാഡ്ജ് നിങ്ങൾക്കും വേണ്ടേ? അതും നിങ്ങളുടെ പേരുൾപ്പടെ! അത് പോസ്റ്റായും, സ്റ്റോറിയുമായും ഇടാമല്ലോ. അതിനായി ഞാനൊരു ഷോർട്ട്കട്ട് ഉണ്ടാക്കിയിട്ടുണ്ട്. അതിൽ പേര് ടൈപ്പ് ചെയ്യുക മാത്രമേ വേണ്ടൂ. നിങ്ങളുടെ WWDC24 ബാഡ്ജ് ഗാലറിയിൽ ഉണ്ടാവും 😍. എന്നാൽ ലിങ്കിൽ ക്ലിക്കി ഇൻസ്റ്റാൾ ചെയ്തോളൂ.
Link in the comment section.
11 months ago | [YT] | 137
View 13 replies
Milan Thomas
How is iOS 17.5 update so far ? Comment those positives and negatives 🔥
11 months ago | [YT] | 192
View 35 replies
Milan Thomas
How is iOS 17.4.1 update so far ? Comment those positives and negatives 🔥
1 year ago | [YT] | 124
View 63 replies
Milan Thomas
How is iOS 17.4 update for you ? please comment if you have any reason !!! Follow up video coming soon ⛔️⛔️
1 year ago | [YT] | 131
View 82 replies
Milan Thomas
New Video uploaded
Link in first comment
1 year ago | [YT] | 188
View 2 replies
Milan Thomas
വ്യക്തിപരമായ ചില നഷ്ടങ്ങളും, പ്രയാസങ്ങളും സംഭവിച്ചതുകൊണ്ടാണ് ഈ ആഴ്ചയിൽ കൂടുതൽ വീഡിയോസ് ഇടുവാൻ സാധിക്കാതിരുന്നത്. മനസിലാക്കുമെന്ന് കരുതുന്നു.
സസ്നേഹം
മിലൻ തോമസ്
1 year ago | [YT] | 343
View 38 replies
Milan Thomas
ഫ്രണ്ട്സ്,
അവസാനം നമ്മൾ 200K ഫാമിലിയിൽ എത്തിയിരിക്കുന്നു! ThankGOD എനിക്കെത്രമാത്രം സന്തോഷമുണ്ടെന്ന് നിങ്ങളോട് പറഞ്ഞറിയിക്കുക അസാധ്യം. ആപ്പിൾ എന്നൊരു ഒരൊറ്റ കമ്പനിയുടെ പ്രൊഡറ്റ്സും, അപ്‌ഡേറ്റ്സും മാത്രം ചെയ്തുകൊണ്ട് മലയാളത്തിലൊരു ചാനൽ വളർത്തിയെടുക്കുക എന്ന ഹിമാലയൻ ടാസ്‌കാണ് നാമെല്ലാവരുംകൂടി യാഥാർഥ്യമാക്കിയിരിക്കുന്നത്. ഇത്രയും നാൾ കൂടെനിന്ന് പിന്തുണച്ച സകല കൂട്ടുകാർക്കും നന്ദി. വഴികളിനിയേറെയുണ്ട് നടന്ന് തീർക്കുവാൻ. നിങ്ങൾ കൂടെയുണ്ടെങ്കിൽ അതും സാധ്യമാവും.
നന്ദി.
1 year ago (edited) | [YT] | 1,029
View 124 replies
Milan Thomas
Detailed Video link :
www.instagram.com/reel/Csd2s2uuDj_/?igshid=ZWQyN2E…
Detailed YT video:
https://youtu.be/Udjb9RYQq2o
1 year ago | [YT] | 326
View 9 replies
Load more