PKS കിളിമാനൂർ ഏരിയ കമ്മിറ്റി

🚩🚩പട്ടികജാതി ക്ഷേമ സമിതി PKS🚩🚩
PKS KILIMANOOR AC
Kilimanoor, Thiruvananthapuram
Kerala India 695601
Gmail: pkskilimanooraccpim@gmail.com

@PKSകിളിമാനൂർഏരിയകമ്മിറ്റി

🚩🚩🚩ഇന്ത്യൻ സമൂഹത്തിൽ ജീവിക്കുന്ന പട്ടികജാതി ജനങ്ങൾക്കെതിരെ നടത്തുന്ന അടിച്ചമര്‍ത്തലില്‍നിന്നും പീഡനങ്ങളില്‍നിന്നും വര്‍ഗ്ഗ ചൂഷണത്തില്‍ നിന്നും മുക്തമായ ഒരു സാമൂഹ്യ വ്യവസ്ഥിതി മാറ്റി മറിക്കേണ്ടതായുണ്ട് അതിനായുള്ള പോരാട്ടത്തിനു വേണ്ടി 2012 ഡിസംബർ 9 ന് പട്ടികജാതി ക്ഷേമ സമിതിയും (PKS) അതിൻ്റെ അടിത്തറയായ ഭരണ സംഹിതയും നിലവിൽ വന്നു. കേരള സംസ്ഥാനത്തെ പട്ടികജാതി ക്ഷേമത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ പങ്കാളിയായി തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഏരിയാ കമ്മിറ്റി PKS പ്രവർത്തിക്കുന്നു🚩🚩🚩

#pattikajathikshemasamithi #pksthiruvananthapuramdc #pkskerala #pksnagaroorlc #pkskilimanoorac