This channel will help you to clear all your doubts about agriculture cultivation on vegetable plants and as well as fruit plants.


Chilli Jasmine

ഇപ്പോൾ എല്ലാ ഇനം പച്ചക്കറികളും നട്ടുവളർത്താൻ പറ്റിയ സമയമാണ്. എല്ലാ ഇനം പച്ചക്കറികളുടെയും ചില സ്പെഷ്യൽ ഇനം പച്ചക്കറികളുടെയും വിത്തുകൾ എത്തിയിട്ടുണ്ട്. വിത്തുകൾ കിട്ടാൻ ഒരു ഹായ് അയയ്ക്കുകയോ വിത്തുകളുടെ പേരയയ്ക്കുകയോ ചെയ്താൽ എത്തിച്ചു തരാം. അതിനാവശ്യമായ നമ്പർ ഇതാണ്.
mob No: 6282071729

1 month ago | [YT] | 43

Chilli Jasmine

Link:https://youtu.be/WCqFHcxiIYY?si=uvQsQ...
പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നതും ഒരു കറിയായും ഒരു നേരത്തെ ആഹാരമായും ഒക്കെ ഉപയോഗിക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് ഇന്നിട്ടിരിക്കുന്നത് . ഇതിന് കലോറി വളരെ കുറവാണ് . അതുകൊണ്ട് തന്നെ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവർക്ക് ഇത് കഴിക്കാം വിശക്കാതെ വണ്ണം കുറയ്ക്കാം

6 months ago | [YT] | 17

Chilli Jasmine

Link :https://youtu.be/pG4IWAJqmlM?si=eXSmh...
ദോശ ഉണ്ടാക്കിയിട്ടുള്ള എല്ലാവരെയും ബുദ്ധിമുട്ടിച്ചിട്ടുള്ള ഒരു പ്രശ്നമാണ് ദോശക്കല്ലിൽ ഒട്ടിപ്പിടിക്കുന്നത്. പുതിയ കല്ലായാലും ഒട്ടിപ്പിടിക്കുന്ന പഴയ കല്ലായാലും ഇതുപോലെ ചെയ്താൽ ഒട്ടിപ്പിടിക്കാത്തതായി മാറ്റി എടുക്കാം ' പെട്ടെന്ന് ചെയ്യാവുന്ന ഈ രീതി ഒന്നു ശ്രമിച്ചു നോക്കണേ . അഭിപ്രായം പറയണേ.

6 months ago (edited) | [YT] | 38

Chilli Jasmine

കൃഷിയും ഷോപ്പിങ്ങും തയ്യലും പാചകവും ഒക്കെ ചേർത്തൊരു വീഡിയോ ആന്ന് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നത്. അതൊന്ന് കണ്ടുന്നോക്കിയിട്ട് അഭിപ്രായം പറയണേ. ഇഷ്ടപ്പെടുന്നുണ്ടോ എന്തെങ്കിലും മാറ്റം വരുത്തണോ എന്നൊക്കെ പറയണേ

8 months ago | [YT] | 5

Chilli Jasmine

തോരൻവയ്ക്കാനും മെഴുക്കു പുരട്ടി ഉണ്ടാക്കാനും സാമ്പാറിലിടാനും ഉപയോഗിക്കുന്ന കൊത്തമര എല്ലാവർക്കും ഇഷ്ടമാണെന്നറിയാം . അതെങ്ങനെ നന്നായി വളർത്തിയെടുത്ത് നിറയെ കായ്പിക്കാം എന്നുള്ളതിൻ്റെ ട്രിക്സ് അറിയാൻ ഈ വിഡിയോ കണ്ടുനോക്കണേ . കമൻ്റിടാനും മറന്നു പോകല്ലേ

9 months ago | [YT] | 5

Chilli Jasmine

ഈ വീഡിയോയിൽ കൃഷി കൂടാതെ സ്റ്റെപ്പിൻ്റെ അടിയിലെ സ്ഥലം എങ്ങനെ കൂടുതൽ സൗകര്യ മായി പ്രയോജനപ്പെടുത്തിയെടുക്കാം എന്നുകൂടെ കാണിച്ചിട്ടുണ്ട്. ഇതൊന്നു കണ്ടു നോക്കായിട്ട് അഭിപ്രായം അറിയിക്കാൻ മറന്നു പോകല്ലെ ഇഷ്ടമായാൽ അതും.
https://youtu.be/KRRuh0ahKOg?si=eldni...

9 months ago | [YT] | 57

Chilli Jasmine

നമ്മൾ ജാസ്മിൻ N ഡിസൈൻസ് എന്ന പേരിലൊരു സംരഭം തുടങ്ങിയിട്ടുണ്ട്. എല്ലാവരും അറിഞ്ഞു കാണുമെന്ന് വിചാരിക്കുന്നു എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും സഹകരണവും പ്രതീക്ഷിക്കുന്നു.
www.instagram.com/jasmine_ndesigns?igsh=Zm8yZjJ0aT…

10 months ago | [YT] | 5

Chilli Jasmine

പച്ചക്കറി വിത്തുകൾ ആവശ്യമുള്ളവർ ഈ നമ്പറിൽ വാട്ട്സ് ആപ് ചെയ്യുക.
6282071729

1 year ago | [YT] | 134

Chilli Jasmine

https://youtu.be/WPFi6LNoBbc?si=crncM...
ആവശ്യം വരുമ്പോഴെല്ലാം പച്ചക്കുരുമുളക് കിട്ടണമെങ്കിൽ കുറ്റിക്കുരുമുളകാണ് നല്ലത്. നട്ടുനനച്ചാൽ മാത്രം പോര കൃത്യമായ വളപ്രയോഗവും വേണം . അതിനെക്കുറിച്ചുള്ള ഒരു വീഡിയോ വന്നിട്ടുണ്ട്. കണ്ടിട്ട് അഭിപ്രായം പറയണേ. മറക്കല്ലേ

1 year ago | [YT] | 103

Chilli Jasmine

https://youtu.be/3xw0v5ujlv4?si=mJBWM...
നമ്മുടെ Subscribers ആവശ്യപ്പെട്ടതനുസരിച്ച് ടെറസ്സിൽ നിന്ന് വിളവെടുത്ത സാധനമുപയോഗിച്ചുണ്ടാക്കുന്ന കറിയുടെ വീഡിയോ ചില്ലി ജാസ്മിൻ വ്ലോഗ്സിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കണ്ടു നോക്കിയിട്ട് അഭിപ്രായം പറയണേ.

1 year ago | [YT] | 40