Hi friends, Merlin here. This is the platform to share my thought, creativity and fun. I would like to thank each of you if you subscribe, like and share my videos..
രാജ്യത്തെ നടുക്കിയ മുംബൈ തീവ്രവാദി അക്രമം നടന്നത് 2008 നവംബർ 26.
166 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
പ്രധാനമന്ത്രി Dr. മൻമോഹൻ സിംഗിന്റെ ഇന്ത്യൻ സർക്കാർ പാകിസ്ഥാനെതിരെ എന്തുചെയ്തു?
2008-ലെ 26/11 മുംബൈ ആക്രമണത്തിന് തൊട്ടുപിന്നാലെ ഇന്ത്യ സൈനിക നടപടിക്ക് മുതിർന്നില്ല.
ഇന്ത്യ അന്ന് സ്വീകരിച്ചത് സൈനിക നീക്കത്തിന് പകരം നയതന്ത്രപരമായ ഒറ്റപ്പെടുത്തലിലും നിയമനടപടികളിലും ആഭ്യന്തര സുരക്ഷാ ശക്തിപ്പെടുത്തുന്നതിലും ഊന്നിയുള്ള ഒരു സമീപനമാണ്.
സൈനിക തിരിച്ചടിക്ക് വലിയ സമ്മർദ്ദമുണ്ടായിരുന്നെങ്കിലും, ഒരു യുദ്ധം ഉണ്ടാകുന്നത് പാകിസ്ഥാനിലെ സിവിലിയൻ സർക്കാരിനെ അസ്ഥിരപ്പെടുത്തുമെന്നും, അന്താരാഷ്ട്ര ശ്രദ്ധ ഭീകരവാദത്തിൽ നിന്ന് ഇന്ത്യ-പാക് സംഘർഷത്തിലേക്ക് മാറ്റുമെന്നുമുള്ള വിലയിരുത്തലിൽ അന്നത്തെ ഇന്ത്യൻ നേതൃത്വം സൈനിക നടപടി ഒഴിവാക്കുകയായിരുന്നു.
പാക് ഭീകരസംഘടനകൾക്കെതിരെ അന്താരാഷ്ട്ര ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇന്ത്യ ചെയ്തത്.
********************************************
എന്നാൽ, പിന്നീട് നടന്ന മറ്റ് ഭീകരാക്രമണങ്ങൾക്ക് മറുപടിയായി ഇപ്പോഴത്തെ മോദി സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കുകയും പാകിസ്ഥാനോടുള്ള നയം കൂടുതൽ കർക്കശമാക്കുകയും ചെയ്തു.
സമീപകാല നടപടികൾ (2019 മുതൽ, മറ്റ് ആക്രമണങ്ങൾക്ക് മറുപടിയായി):
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനകൾ മറ്റ് ആക്രമണങ്ങൾ:
(ഉദാഹരണത്തിന്, 2019-ലെ പുൽവാമ ആക്രമണം, 2025-ലെ പഹൽഗാം ആക്രമണം) നടത്തിയതിനെത്തുടർന്ന് ഇന്ത്യയുടെ നയം കൂടുതൽ ശക്തമായി.
സൈനിക നടപടികൾ: 2019-ൽ ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ഭീകരക്യാമ്പുകളിൽ വ്യോമാക്രമണം നടത്തി (Balakot airstrikes). 2025 മെയ് മാസത്തിൽ 'ഓപ്പറേഷൻ സിന്ദൂർ' (Operation Sindoor) എന്ന പേരിൽ ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണങ്ങൾ നടത്തി.
വാണിജ്യ, നയതന്ത്ര ബന്ധങ്ങളിലെ നിയന്ത്രണങ്ങൾ:
2025-ൽ ഇന്ത്യ പാകിസ്ഥാനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും പൂർണ്ണമായി നിരോധിക്കുകയും, വാഗാ-അട്ടാരി അതിർത്തി കടന്നുള്ള ചരക്ക് നീക്കം നിർത്തലാക്കുകയും ചെയ്തു.
സിന്ധു നദീജല ഉടമ്പടിയിലെ നിലപാട്:
"ചോരയും വെള്ളവും ഒരുമിച്ച് ഒഴുകില്ല" എന്ന നിലപാട് സ്വീകരിച്ചുകൊണ്ട്, ഭീകരവാദം നിർത്തലാക്കുന്നത് വരെ സിന്ധു നദീജല ഉടമ്പടി (Indus Waters Treaty) താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചു.
നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കൽ:
പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെയും ഇന്ത്യയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെയും ഉദ്യോഗസ്ഥരുടെ എണ്ണം ഗണ്യമായി കുറച്ചു.
ചുരുക്കത്തിൽ, 26/11 ന് ശേഷം ഇന്ത്യ നയതന്ത്രപരമായ പ്രതിരോധം സ്വീകരിച്ചപ്പോൾ.....
പിന്നീട് നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി കൂടുതൽ ശക്തമായ സൈനിക, സാമ്പത്തിക, നയതന്ത്ര നടപടികൾ പാകിസ്ഥാനെതിരെ സ്വീകരിച്ചു.
🌹വീരമൃത്യു വരിച്ച എന്റെ ധീര ജവാന്മാർക്കും, മരണപ്പെട്ട ജനങ്ങൾക്കും ഒരായിരം ബാഷ്പ്പാഞ്ജലികൾ 🌹
എന്നും എന്റെ സ്നേഹവും കൂറും എന്റെ രാജ്യമായ ഇന്ത്യയോട് മാത്രം. ജയ് ഹിന്ദ് 💪🏻🇮🇳
ഇനി രാജ്യത്ത് വരുന്ന ഓരോ തിരഞ്ഞെടുപ്പിനും വിവേകത്തോടെ വോട്ട് ചെയ്യുക. ഏത് പാർട്ടിക്ക് വോട്ട് ചെയ്യണം എന്ന് 100 വട്ടം ആലോചിച്ച് ചെയ്യുക.
എന്റെ കാഴ്ചപ്പാടിൽ ബഹു ഭൂരിപക്ഷവും വോട്ട് ചെയ്യാൻ എടുക്കുന്ന മാനദണ്ഡങ്ങൾ:
1) തീവ്രമായി, അടിയുറച്ചു ഒരു പാർട്ടിയിൽ വിശ്വസിച്ചു ജീവിക്കുന്നു. അത് ഏത് പാർട്ടി ആയാലും അവർ നല്ലത് ചെയ്താലും തെറ്റ് ചെയ്താലും അതിനെ പിന്തുണയ്ക്കുക.
തെറ്റ് ചെയ്താൽ അവർ അവരുടെ സ്വന്തം പാർട്ടി ആണെങ്കിൽ അതിനെ തള്ളിപ്പറയുകയോ, തിരുത്തുകയോ ചെയ്യില്ല. പകരം ചെയ്ത തെറ്റിനെ ന്യായീകരിച്ചു മെഴുകും.
ഇനി എന്തൊക്കെ സംഭവിച്ചാലും ഞാൻ എന്റെ പാർട്ടിക്കേ വോട്ട് നൽകു എന്ന മനോഭാവം. (അവൻ ആണ് ആ ഒരു പാർട്ടിയിലെ അടിമ) അവരെ ആർക്കും തിരുത്താൻ കഴിയില്ല.
2) ഞങ്ങൾ അച്ഛനപ്പൂപ്പന്മാരുടെ കാലം മുതലേ ഈ പാർട്ടിക്കാരാണ്. അത്കൊണ്ട് ഞാൻ ഒരിക്കലും ഈ പാർട്ടി മാറി വോട്ട് ചെയ്യില്ല. ഇങ്ങനെ ഉള്ളവർക്ക് ഒന്നും പ്രശ്നമേ അല്ല. പാർട്ടി കുടുംബവാഴ്ച (എന്തിനോ വേണ്ടി വോട്ട് ചെയ്യുന്ന കൂട്ടർ ).
3) അവരുടെ പാർട്ടിയുടെ ഒത്താശയിൽ കുടുംബത്തിൽ ആർക്കേലും ജോലി കിട്ടിയത് കൊണ്ടോ കുടുംബം രക്ഷപെട്ടതുകൊണ്ടോ. എന്റെ കുടുംബം ഈ പാർട്ടി കൊണ്ട് ആണ് രക്ഷപ്പെട്ടത്, അത്കൊണ്ട് എനിക്ക് വേറെ ഒരു കാര്യോം അറിയണ്ട ആവശ്യം ഇല്ല. (ഇക്കാരണത്താൽ മാത്രം ആ പാർട്ടിക്ക് വോട്ട് ചെയ്യുന്നവർ. സ്വന്തം കാര്യം സിന്ദാബാദ്).
4). തങ്ങളുടെ മതം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ കൊണ്ടുനടക്കുന്ന പാർട്ടിക്ക് മാത്രം വോട്ട് നൽകുന്ന കൂട്ടർ. തീവ്ര മതവാദികൾ.
തങ്ങളുടെ മതത്തിൽ ഉള്ള ആളാണ് സ്ഥാനാർഥി അല്ലെങ്കിൽ മത പാർട്ടി. അത്കൊണ്ട് അന്യമതത്തിൽ ഉള്ളവർക്ക് ഞാൻ വോട്ട് കൊടുക്കില്ല. ഇക്കൂട്ടർക്ക് പാർട്ടി ഏതായാലും മതം വിട്ടൊരു കളിയും ഇല്ലാത്ത ജനങ്ങൾ. (മതം നോക്കി വോട്ട് ചെയ്യുന്നവർ).
5). തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രചരണം നടത്തുന്ന പാർട്ടികൾ നൽകുന്ന സുന്ദര മോഹന വാഗ്ദാനങ്ങൾ കണ്ടുകൊണ്ട് വോട്ട് ചെയ്യുന്നവർ.
6). നാടിന്റെ വികസനം, രാജ്യ പുരോഗതി, ഭരണ മികവ്, ജനക്ഷേമം തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തി അതിന്റെ അടിസ്ഥാനത്തിൽ ആ പാർട്ടിക്ക് വോട്ട് ചെയ്യുന്ന ജനങ്ങൾ. ( ദീർഘവീക്ഷണം, വിവേകബുദ്ധി തുടങ്ങിയവയുള്ളവർ).
ഓരോ വോട്ടും വിലപ്പെട്ടതാണ്, അത് പാഴാക്കരുത്. നമുക്ക് നമ്മുടെ രാജ്യ പുരോഗതിക്ക് വേണ്ടി വിനിയോഗിക്കാം.
Merlin Vlogs

7 hours ago | [YT] | 2
View 0 replies
Merlin Vlogs
തദ്ദേശ തിരഞ്ഞെടുപ്പിൽ എന്റെ വോട്ട്..
3 days ago | [YT] | 2
View 0 replies
Merlin Vlogs
ഒരേ അജണ്ടയിൽ പ്രവർത്തിക്കുന്ന ചാനലുകൾ..?
4 days ago | [YT] | 2
View 0 replies
Merlin Vlogs
ഇന്ത്യയുടെ നേതാവ്..
1 week ago | [YT] | 2
View 0 replies
Merlin Vlogs
പ്രിയപ്പെട്ടവരേ,

സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ ഉള്ള സംസ്ഥാനം.?
1 week ago | [YT] | 2
View 0 replies
Merlin Vlogs
ഇതിൽ നമ്മൾ ഭയക്കേണ്ടുന്ന ചേരുംപടി.?
2 weeks ago | [YT] | 2
View 0 replies
Merlin Vlogs
ഇതിൽ ഏതാണ് കുഴപ്പം..?
2 weeks ago | [YT] | 2
View 0 replies
Merlin Vlogs
ആരുടെ കൂടെ..?
2 weeks ago | [YT] | 2
View 0 replies
Merlin Vlogs
'വികസനം' എന്ന പദം ഇതിൽ ആർക്ക് ചേരും..?
2 weeks ago | [YT] | 2
View 0 replies
Load more