I am extremely happy to announce that I am starting a new you tube channel which is titled as " Curry Vep", "കറിവേപ്പ് " ,a cooking channel in Kerala , India.You can expect all kinds of cooking like vegetarian, non vegetarian items ,sweets and savouries. I currently upload videos in Malayalam with English sub titles. Now I am planning to upload my videos once in a week on Sundays. I have tried my best to minimise the duration of the video.I have started uploading my videos from 28/4/22. At the end I will be also including some simple tips and details of used items for the biginners and a motivation message.
Thanks for spending your valuable time with my channel.Please watch the video till the end and if you like it please 'like, share and subscribe' .Pl. support.
Thankyou
Curry Vep
Curry Vep
https://youtu.be/qoWGrBy97J8?si=JWrEj...
🙏 മഹാനവമി പൂജയ്ക്ക് സ്വാദിഷ്ടമായ നിവേദ്യപ്പൊങ്കൽ! 🙏
പൂജാവേളയിൽ തയ്യാറാക്കാൻ പറ്റിയ രുചികരമായ പൊങ്കലിന്റെ വീഡിയോ ഒരു വർഷം മുമ്പ് പങ്കുവെച്ചിരുന്നു. ഈ പൂജാവേളയിൽ വീണ്ടും നിങ്ങൾക്കായി പങ്കുവെക്കുന്നു. കണ്ടിട്ടില്ലാത്തവർ തീർച്ചയായും കാണുമല്ലോ!. നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കുമല്ലോ. ❤️
എല്ലാവർക്കും പൂജയുടെ മംഗളാശംസകൾ! 🙏🌼
3 days ago (edited) |[YT] | 2
View 0 replies
Curry Vep
https://youtu.be/jKOO2V1L2sQ?si=HosPb...
കുടലിന്റെ ആരോഗ്യത്തിന് ഒരു നാടൻ കൂട്ടുകെട്ട്! പുതിയ വീഡിയോ ഇട്ടിട്ടുണ്ടേ!😋 നമ്മുടെ കുടലിന്റെ ആരോഗ്യത്തിൽ നല്ല ബാക്ടീരിയകൾക്കുള്ള പ്രാധാന്യം മുതൽ ഈ പോഷകസമൃദ്ധമായ നാടൻ വിഭവങ്ങളുടെ പാചകരീതി വരെ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വീഡിയോ കാണുമല്ലോ!👍 നമ്മുടെ നാടൻ ഭക്ഷണങ്ങളുടെ നന്മ നമുക്കു തിരിച്ചറിയാം ! ❤️
Gut Health and the Goodness of Traditional Food!
Do you know how important gut health and good gut bacteria are for our overall well-being? In my new video, we explore the importance of gut health and then prepare a traditional, nutritious muthira (horse gram) and millet kanji with delicious chuttaracha chammanthi.
Let’s discover how traditional foods can be part of a balanced diet! Watch the video and share your thoughts in the comments. 🙏
6 days ago |[YT] | 8
View 2 replies
Curry Vep
https://youtu.be/4bml-zw3KC4?si=VlTT6...
🙏 പുതിയൊരു വീഡിയോ ഇട്ടിട്ടുണ്ടേ !
ഈ വീഡിയോയിൽ കല്ലുമ്മക്കായ വൃത്തിയാക്കുന്നതിൻ്റ
പ്രാധാന്യം, ഫുഡ് poisoning
ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയാണ് പങ്കുവെക്കുന്നത്.
കൂടാതെ 3 ഉപകാരപ്രദമായ
gadgets കൂടി ടിപ്സ് ഇൽ പരിചയപ്പെടുത്തുന്നുണ്ട്:
📱 Oppo Phone
💾 Storage Device
💡 Flexible USB LED Light
വീഡിയോ കണ്ടിട്ട് അഭിപ്രായം അറിയിക്കുമല്ലോ !! സ്നേഹത്തോടെ "Curry Vep" ❤️🙏
2 weeks ago |[YT] | 41
View 0 replies
Curry Vep
https://youtu.be/65Y9QdWqxqw?si=zAagf...
Pineapple Madurakkary – Onam Special! 🌼ഈ കറി ഉണ്ടാക്കിയവരെല്ലാം എന്നെ വിളിച്ച് ഇത്രയും പ്രതീക്ഷിച്ചില്ല, അത്ര റ്റേസ്റ്റായിരുന്നു എന്നു പറഞ്ഞു. ഞാനും ഇത്ര പ്രതീക്ഷിച്ചില്ല.
Onam special ആയി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഈ പൈനാപ്പിൾ മധുരക്കറിഎന്റെ പുതിയ വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. 😋🍍 പൈനാപ്പിളിന്റെ മധുരവും മസാലകളുടെ എരിവും രുചിയും ചേർന്ന ഈ നാടൻ വിഭവം തീർച്ചയായുംഈഓണത്തിന് പരീക്ഷിച്ചു
നോക്കുമല്ലോ. ❤️ വീഡിയോ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായം കമന്റായി അറിയിക്കണേ. 🙏🌸
2 months ago (edited) |[YT] | 8
View 0 replies
Curry Vep
https://youtu.be/k8DlctiBWMo?si=Zqkmw...
Looking for a light, nourishing, and comforting meal? 🌾🍗
My new recipe combines wholesome millet with chicken to make a delicious, protein-rich porridge (kanji). It's easy to digest, filling, and a wonderful choice for the rainy season, especially during Karkidakam.
If you enjoy simple, healthy home cooking, I hope you'll give this recipe a try and let me know how it turns out. Your likes, comments, and shares mean a lot and help my channel grow. ❤️🙏by "Curry Vep"
3 months ago (edited) |[YT] | 6
View 0 replies
Curry Vep
https://youtu.be/tiaCAUdiRBQ?si=rtPoS...
പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
🙏
സാധാരണ കറികളല്ല… കോവയ്ക്ക ഉണക്ക ചെമ്മീനും കൂർക്ക ചെമ്മീൻ മെഴുക്കുപുരട്ടിയും 😋
വ്യത്യസ്തമായ കോമ്പിനേഷൻ, പക്ഷേ രുചി വേറെ ലെവൽ! നിങ്ങൾ ഇതുവരെ ട്രൈ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് കണ്ടു നോക്കണേ !
വീഡിയോ കണ്ടിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ 🙏👍🙏
4 months ago (edited) |[YT] | 13
View 0 replies
Curry Vep
https://youtu.be/sqPJjuTCDH4?si=MjYdq...
ഇന്നത്തെ എന്റെ റാഗി ഇഡലി & ദോശ വീഡിയോ കണ്ടോ? 😊
ഒരു ചെറിയ അനുഭവം share ചെയ്യട്ടെ. 2 വർഷം മുൻപ് ഞാൻ ഇട്ട ഒരു റാഗി ദോശ വീഡിയോക്ക് copyright claim വന്നിരുന്നു. Background music മുഴുവൻ ഇട്ടിരുന്നതുകൊണ്ട് song മാത്രം remove ചെയ്യാനും പറ്റിയില്ല.
Views കുറവായതുകൊണ്ട് ആ വീഡിയോ ഞാൻ delete ചെയ്ത്, voice മുഴുവൻ remove ചെയ്ത് വീണ്ടും edit ചെയ്ത് പുതിയ വോയിസ് കൊടുത്തു വീണ്ടും upload ചെയ്യേണ്ടി വന്നു. നല്ല കഷ്ടപ്പെട്ടു.
അതുകൊണ്ട് എന്റെ ചെറിയ YouTuber സുഹൃത്തുക്കളോട് പറയാനുള്ളത് ❤️
Background music ഇടുമ്പോൾ ഒന്ന് ശ്രദ്ധിക്കുക. Copyright music ആണെങ്കിൽ claim വരാം.
ഇപ്പോൾ ഞാൻ പുതിയ റാഗി ഇഡലി & ദോശ വീഡിയോ വളരെ ശ്രദ്ധയോടെ ചെയ്തിട്ടുണ്ട് 😊 സമയം കിട്ടുമ്പോൾ കണ്ടിട്ട് അഭിപ്രായം പറയുമല്ലോ 🙏❤️🙏
4 months ago |[YT] | 10
View 0 replies
Curry Vep
https://youtu.be/ps1CvfKUosU?si=bMLFb...
ഇന്നത്തെ വീഡിയോയിൽ മാങ്ങാ തേങ്ങാ ചമ്മന്തിയും 🥥🥭 പച്ചമാങ്ങ ചേർത്ത ഉണക്ക ചെമ്മീൻ ചമ്മന്തിപ്പൊടിയും തയ്യാറാക്കുന്നു. വളരെ ലളിതവും, രുചികരവും ആയ ഒരു നാടൻ കോമ്പിനേഷൻ! 😋
അവസാനത്തെ tips section miss ചെയ്യരുതേ … ഈ Mother’s Day-ക്ക് മകളിൽ നിന്ന് കിട്ടിയ ഒരു മനോഹര surprise gift നിങ്ങളുമായി പങ്കിടുന്നുണ്ട് ❤️🎁
എല്ലാവരും വീഡിയോ കണ്ടിട്ട് അഭിപ്രായം പറയണേ 🙏
നിങ്ങളുടെ support ആണ് എന്റെ സന്തോഷം 😊
🥭 വീഡിയോ കണ്ടോ? ഇഷ്ടമായാൽ like, share & support ചെയ്യണേ ❤️
5 months ago |[YT] | 14
View 0 replies
Curry Vep
https://youtu.be/EoPgKmKHkqY?si=t0B-P...
Homemade mango treats ready 🥭💛
From pulp to ice cream and traditional varattiyathu, all in one video 😊
Please watch and support 🙏”
5 months ago |[YT] | 5
View 0 replies
Curry Vep
6 months ago |[YT] | 8
View 2 replies
Load more