General Knowledge, Interestings facts around us and an information source regarding the various topics of PSC Exams


PSC Info World

"എനിക്ക് 2000 പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം" ഇത് ആരുടെ വാക്കുകളാണ്?

11 months ago | [YT] | 30

PSC Info World

"എനിക്ക് 2000 പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം" ഇത് ആരുടെ വാക്കുകളാണ്?

11 months ago | [YT] | 25

PSC Info World

യ്ങ് ഇന്ത്യ പത്രത്തിന്റെ സ്ഥാപകൻ?

11 months ago | [YT] | 24

PSC Info World

1857 ലെ കലാപം ആരംഭിച്ചത് എവിടെയാണ്?

11 months ago | [YT] | 31

PSC Info World

വാസ്കോ ഡ ഗാമ ആദ്യമായി ഇന്ത്യയിൽ എത്തിയ വർഷം

11 months ago | [YT] | 29

PSC Info World

ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?

1 year ago | [YT] | 30

PSC Info World

പകർച്ചവ്യാധികൾ തടയാനും അവ മൂലമുള്ള മരണം കുറയ്ക്കാനും ലക്ഷ്യം വെച്ച് കേരള ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ പദ്ധതി?

1 year ago | [YT] | 20

PSC Info World

ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

1 year ago | [YT] | 27

PSC Info World

ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണപ്പെടുന്ന ലോഹം

1 year ago | [YT] | 24

PSC Info World

കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രി ആര്?

1 year ago | [YT] | 20