Mallu Drone Traveller

We love to travel, and the things we learn on our journeys are truly valuable and sometimes impossible to replace. This channel is our way of sharing those experiences with you in a more enjoyable way.

In addition to travel stories, we'll also showcase various cultures and art forms from our country on this channel. If you enjoy watching these kinds of videos, come join us on our adventure!

യാത്രകൾ എന്നും നമുക്ക് പ്രിയപ്പെട്ടവയാണ്. യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ വിലമതിക്കാനാവാത്തതും ചിലപ്പോൾ ഒരിക്കലും തിരിച്ചു കിട്ടാത്തവയുമായിരിക്കും. അങ്ങനെയുള്ള ചില അനുഭവങ്ങളെ നല്ലരീതിയിൽ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ചാനൽ.

യാത്ര അനുഭവങ്ങളുടെ കൂടെ നമ്മുടെ ഈ രാജ്യത്തുള്ള പല സംസ്കാരങ്ങളുടെയും കലാരൂപങ്ങളുടെയും വിശേഷങ്ങളും ഈ ചാനലിൽ ഞങ്ങൾ ഉൾപെടുത്തുന്നെ ആയിരിക്കും. ഇങ്ങനെയുള്ള വീഡിയോസ് കാണുവാൻ താല്പര്യം ഉള്ളവരാണെങ്കിൽ നമ്മുടെ യാത്രയിൽ നിങ്ങളെയും ക്ഷണിച്ചുകൊള്ളുന്നു.

Shabin Shamsudeen

Email - malludronetraveller@gmail.com
phone - +916282728803
.


Mallu Drone Traveller

ചില കാര്യങ്ങൾ അങ്ങനെയാണ്… നമ്മൾ ആഗ്രഹിക്കും പണിയെടുക്കും, ലോകം അത് നേടിത്തരും.. കഷ്ടപ്പാടിനും എടുത്ത risk ന്നുമൊക്കെ ഉള്ള അംഗീകാരം നമുക്ക് കിട്ടി.. 100k എന്ന വലിയ ഒരു ഉത്തരവാദിത്തം.. കൂടെ നിന്ന എല്ലാവർക്കും നന്ദി… ഒരായിരം നന്ദി..

കുടുംബക്കാരെ 🫂🫂🥹

3 days ago | [YT] | 910

Mallu Drone Traveller

New Group Trip

Camping with Mallu Drone Traveller

Location: Kuttikkanam, Idukki
Date: January 24th-25th
Stay Type: Resort
Price per Head: 1799/-

Inclusions
-Welcome drink
-Evening Tea Snacks
-Healing/Interactive Sessions
-Dinner with 2 Non-Veg
-Music and Interactive sessions
-Camp Fire
-Sunrise trek
-Healing Sessions
-Breakfast

Interested can fill the form
forms.gle/2g2EeWik7ETFarbe7

5 days ago | [YT] | 66

Mallu Drone Traveller

To Join our WhatsApp Group🫶

chat.whatsapp.com/K9oFVxwY1J7Gy8necSY77y

6 days ago | [YT] | 19

Mallu Drone Traveller

2025 എന്നെ സംബന്ധിച്ച് നിർണായകമായ ഒരു വർഷമായിരുന്നു.. എടുത്തു ചാട്ടം പോലെ കുറെ തീരുമാനങ്ങൾ എടുത്തു.. ജോലി രാജി വെച്ച്.. ഹിമാലയൻ എടുത്ത്.. കേരള ടൂ spiti ബൈക്ക് റൈഡ് അടിച്ചു.. അങ്ങനെ ഇങ്ങനെയൊക്കെ ആയിട്ട് കുറെ സംഭവങ്ങൾ.. 2026 ലേക്ക് മാറ്റി വെച്ച കുറെ സ്വപ്നങ്ങൾ ഉണ്ട്.. അതൊക്കെ നേടിയെടുക്കണം.. കൂടെ ഉണ്ടാവണം 🙏 2026 നമുക്ക് ഇങ്ങെടുക്കണം ☺️

അപ്പോ it’s me shabin shamsudeen എന്റെ എല്ലാ കുടുംബക്കാർക്കും പ്രതീക്ഷയുടെ 2026 നേരുന്നു..

6 days ago | [YT] | 1,479

Mallu Drone Traveller

Lakshadweep Fishing Group Trip Confirmed

Day 1 - Reaching Agatti and local sight seeing
Day 2 - Fishing starts and stay in a Boat/Sand Bank
Day 3 - Fishing and back to Island
Day 4- Return to Kochi

Tentative dates
April 24-27
May 1-4

Rate 30-32k with flight tickets(2 Way) approximately

Interested can book the flight in January as advance(around 15K) and rest can be paid by April

കുറച്ച് slot ullu താല്പര്യം ഉള്ളവർ 8590092255 ഇൽ message ittolu🫶

https://youtu.be/cXPLPlSznjQ

1 week ago | [YT] | 18

Mallu Drone Traveller

ഇന്ന്(27-Dec) വീഡിയോ ഉണ്ടാവില്ല.. ക്രിസ്മസ് ആയകൊണ്ട് കുടുംബത്തോടൊപ്പം ഒരു ഇടവേള.. Jaipur കാഴ്ചകളുമായി ചൊവ്വാഴ്ച വാരമേ.. താങ്ക്സ്🫶

1 week ago | [YT] | 116

Mallu Drone Traveller

ഒരു യൂട്യൂബർ അല്ലെങ്കിൽ യാത്രികൻ എന്ന നിലയിൽ വിജയിച്ച ദിവസങ്ങൾ.. മൂന്നാർ എല്ലപ്പെട്ടിയിലെ കൂടിച്ചേരൽ എന്നെ സംബന്ധിച്ച് ഒരു തിരിച്ചറിവ് ആയിരുന്നു.. ഇത്ര അധികം നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ട് എന്നുള്ള തിരിച്ചറിവ്.. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഉള്ള ആളുകൾ ഉണ്ടായിരുന്നു.. വീട്ടിൽ പറയാതെ വന്നവർ ഉണ്ടായിരുന്നു.. ക്യാഷ് കടം മേടിച്ച് വന്നവർ ഉണ്ടായിരുന്നു.. ഗൾഫിൽ നിന്നും ലീവ് എടുത്ത് വന്നവർ ഉണ്ടായിരുന്നു.. ഗിഫ്റ്റ് കൊണ്ട് വന്നവർ ഉണ്ടായിരുന്നു.. എന്നെ ഒന്ന് hug ചെയ്യണം എന്നോർത്ത് മാത്രം വന്നവർ ഉണ്ടായിരുന്നു.. കണ്ണും മനസ്സും നിറഞ്ഞ ദിവസങ്ങൾ.. വീട്ടിൽ വന്നിരുന്നപ്പോളാണ് ഞാൻ ഇത്രയും അർഹിക്കുന്നുണ്ടോ എന്ന് തോന്നൽ വരെ ഉണ്ടായത്.. Million views നേക്കാളും subscribers നേക്കാളും വില മതിക്കുന്ന ഒന്നാണ് കഴിഞ്ഞു പോയത്..

എന്നെ ഞാൻ ആക്കി നിലനിർത്തുന്ന എന്റെ കുടുംബക്കാർക്ക് 🫂🫂🫂


പിന്നെ കട്ടക്ക് കൂടെ നിന്ന എല്ലാവർക്കും നന്ദി 🫶🫂

‪@bibilhariharan‬ ‪@new10vlogs‬ ‪@trippingvibes‬ and മകൾ from a brother(Ahalya Bibil)

1 week ago | [YT] | 444

Mallu Drone Traveller

December 20nu നടക്കുന്ന നമ്മുടെ മൂന്നാർ(yellappetty) group trip ലേക്ക് 5 പേർക്ക് കൂടെ join ചെയ്യാൻ അവസരമുണ്ട്.. താല്പര്യം ഉള്ളവർ
+91 8590092255 എന്ന നമ്പറിൽ message ഇടുക..🫶 ആപ്പോ 20nu കാണാം 🫶

2 weeks ago | [YT] | 602

Mallu Drone Traveller

Spiti Valley വരെ എത്തിയിട്ടുണ്ട്.. സംഭവം ഉഷാറാണ്.. കുറച്ച് heavy ഐറ്റംസ് പ്രതീക്ഷിക്കാം.. ഇതുവരെ 18 എപ്പിസോഡ് ഷൂട്ട് ആക്കിട്ടുണ്ട് 😇🫶🫶

4 weeks ago | [YT] | 561