Hello Friends
Myself sunitha. I am a house wife.. Currently I stay at Trivandrum, kerala.
My videos are about cooking, cleaning, organising and some random vlogs.
Usually I post long videos around 8:30 pm and short videos around 7:00 pm.
I believe thar My videos are really useful and motivating. I hope you all like like it.
Do subscribe my channel and please support.
Please add your valuable comments too which is really important to me.
Email id
sunithansasi@gmail.com
Sunitha Cookhouse
Hi dears.....
വൈകുന്നേരം 7 മണിക് upload ചെയ്തുകൊണ്ടിരുന്ന നമ്മുടെ long videos വരും ദിവസങ്ങളിൽ ഞായർ, ബുധൻ, വെള്ളി ഉച്ചക്ക് 2:30 pm upload ചെയ്യുന്നതാണ്....
ഇതു വരെ support ചെയ്തുകൊണ്ടിരുന്ന എല്ലാ പ്രിയപ്പെട്ട സഹോദരങ്ങൾക്കും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു...🙏❤️
തുടർന്നും നിങ്ങളുടെ സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു 🙏🥰
3 weeks ago | [YT] | 14
View 9 replies
Sunitha Cookhouse
പ്രിയരേ...... ❤️❤️
ഇന്ന് പുറത്തു പോകേണ്ടതിനാൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ഉള്ള നമ്മുടെ ഫെയ്സ് ലൈവ്
കൃത്യസമയത്ത് തന്നെ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.... 🥰 വീട്ടിൽ എത്തുന്ന സമയമനുസരിച്ച് ലൈവ് വരാം എന്ന് പ്രതീക്ഷിക്കുന്നു.... ❤️ എല്ലാവരും സുഖമായി സന്തോഷമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു🥰🥰
6 months ago | [YT] | 6
View 5 replies
Sunitha Cookhouse
ഹലോ പ്രിയപ്പെട്ടവരെ... ❤️ ഇന്ന് പുറത്തു പോകുന്നതിനാൽ രണ്ടു മണിക്കുള്ള നമ്മുടെ ലൈവ് ഇന്ന് ഉണ്ടാകില്ല ട്ടോ.. 🥰
എല്ലാവരും സുഖമായി സന്തോഷമായും ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു... 🥰🥰🥰🥰
7 months ago | [YT] | 4
View 3 replies
Sunitha Cookhouse
ഹലോ പ്രിയരേ... ❤️
എല്ലാവരും തിരക്കിലായിരിക്കും അല്ലേ...?
അപ്പോ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കുള്ള നമ്മുടെ
ലൈവ് വേണ്ട എന്ന് വിചാരിക്കുന്നു.... ❤️
നാളെ നമ്മൾക്ക് കാണാട്ടോ.... ❤️❤️❤️
ഒരിക്കൽ കൂടി എല്ലാവർക്കും ഹാപ്പി വിഷു..... ❤️❤️❤️❤️❤️
7 months ago | [YT] | 3
View 7 replies
Sunitha Cookhouse
എല്ലാ പ്രിയ കൂട്ടുകാർക്കും
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ... 🥰🥰🥰🥰
7 months ago | [YT] | 1
View 2 replies
Sunitha Cookhouse
7 months ago | [YT] | 3
View 0 replies
Sunitha Cookhouse
പ്രിയരേ.... ❤️ വൈകിട്ട് ഏഴുമണിക്ക്
നമ്മുടെ ലോങ്ങ് വീഡിയോ ഉണ്ട് ട്ടോ... ❤️
എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യണേ... 🥰
7 months ago | [YT] | 7
View 2 replies
Sunitha Cookhouse
7 months ago | [YT] | 3
View 0 replies
Sunitha Cookhouse
എല്ലാ കൂട്ടുകാർക്കും ശിവരാത്രി ആശംസകൾ🙏🙏🥰 മഹാദേവന്റെ അനുഗ്രഹം എന്റെ പ്രിയപ്പെട്ട എല്ലാ കൂട്ടുകാർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു......🙏🙏🙏❤️❤️
8 months ago (edited) | [YT] | 2
View 2 replies
Sunitha Cookhouse
പ്രിയരേ..❤️ അത്യാവശ്യമായി പുറത്തു പോകേണ്ടതിനാൽ രണ്ടു മണിക്കുള്ള നമ്മുടെ ലൈവ് ഇന്ന് ഉണ്ടായിരിക്കുന്നതല്ല നമുക്ക് നാളെ കാണാം ട്ടോ...🥰🥰
9 months ago | [YT] | 1
View 3 replies
Load more