D3media19 is a channel which is full of informative stories in all categories. This channel will help you to gather rare information about the history also with a memorizing and thrilling visual treat. All videos will take you to the next level of experience in all parameters .Informative, thrilling and entertainment videos are guaranteed for the viewers. Presenter SAAJAN
is having more than 13 years of experience in leading Malayalam television channels. He has received BEST TELEVISION ANCHOR AWARD .He had taken more than 80 celebrity interviews for various leading Malayalam channels, which includes,MOHANLAL,VIJAYSETHUPATHI,MANJU WARRIER and so on. Variety in contents are one of the thump rule of this channel.Susbcribers are like family members and having a heart to heart relationship and most importantly they would be happy as the channel provide regular videos which will satisfy their needs. Updated and innovative contents and are foundation of this channel. Happy to have you


D3 Media 19

ഡിയർ ഫാമിലി മെംബേർസ്

എല്ലാവര്ക്കും സുഖമാണെന്ന് വിശ്വസിക്കുന്നു കുറെ നാളായി കമ്മ്യൂണിറ്റി ടാബിൽ വന്നിട്ട്..ഒന്ന് രണ്ടു

വിശേഷങ്ങൾ പറയാനുണ്ട് കേട്ടോ..നിങ്ങളുടെ വിശേഷങ്ങൾ കേൾക്കുകയും വേണം..അപ്പോൾ ഇനി

ഇടയ്ക്കിടെ കാണാം..എല്ലാവര്ക്കും ഒരു നല്ല പുതുവർഷം അഡ്വാൻസ് ആയി ആശംസിക്കുന്നു.നമ്മുടെ

ചാനലിന്റെ കാര്യത്തിൽ എന്തേലും suggestions ഉണ്ടേൽ പറയണം കേട്ടോ ..അപ്പോൾgoodnight ..stay blessed ❤❤❤❤❤❤❤💥

4 years ago (edited) | [YT] | 225

D3 Media 19

ഡിയർ ഫാമിലി മെമ്പേഴ്‌സ് ..D3 ഫാമിലിയിൽ 10000 മെംബേർസ് ആയിരിക്കുന്നു.ഫാമിലി വലുതാകുന്നു.സ്നേഹത്തിനും സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി ..സന്തോഷത്തോടെ മുന്നോട്ട് ...അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക ..ലവ് യു ഓൾ 💖💖💖💖💖

4 years ago | [YT] | 190

D3 Media 19

ഡിയർ ഫ്രണ്ട്സ്

നമ്മുടെ ഫാമിലിയിൽ ഫിറ്റ്നസ് ഇഷ്ടപെടുന്ന മെംബേർസ് ഉണ്ടോ ??ആഴ്ചയിൽ ഒന്നോ രണ്ടോ ഷോർട് വീഡിയോ അപ്പ് ചെയ്യുന്നുണ്ടെ .എല്ലാം ഒരു മിനിറ്റിനു താഴെ ഉള്ള വീഡിയോസ് ആണ് കെട്ടോ.ഇതിനു മുൻപ് അത്തരത്തിൽ രണ്ടു മൂന്നു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നുവെങ്കിലും അത് യുട്യൂബ് പറഞ്ഞിരുന്ന കറക്റ്റ് ഫോർമാറ്റിൽ അല്ലായിരുന്നു 😂😂🤣..ഇന്ന് വൈകിട്ടു 6 .30 നും 7 മണിക്കും രണ്ടു വീഡിയോ അപ്പ് ആകുന്നുണ്ടേ സാധാരണയായി ഷോർട് വീഡിയോസ് എല്ലാം നല്ല റീച് കൊടുക്കുന്നുണ്ട് എന്നാണ് യൂട്യൂബ് പറയുന്നത് .ഫാമിലി വലുതാക്കാനായുള്ള ശ്രമങ്ങളാണ് ..സപ്പോർട്ട് വേണം കേട്ടോ .പിന്നെ നിങ്ങള്ക്ക് ഫിറ്റ്നസ് റിലേറ്റഡ് ആയ സംശയങ്ങൾ ഉണ്ടെകിൽ തീർച്ചയായും ചോദിക്കാം .കഴിഞ്ഞ നിരവധി വര്ഷങ്ങളായി ഫിറ്റ്നസ് സെലിബ്രിറ്റീസിന് ഉൾപ്പെടെ കോച്ചിങ് ചെയ്യുന്നുണ്ട് ..LOVE YOU ALL😍💖💖💖

4 years ago | [YT] | 54

D3 Media 19

ഡിയർ ഫ്രണ്ട്സ് ,ഒരു നഎന്റ യാത്രയ്ക്ക് ശേഷം തിരിച്ചെത്തി കേട്ടോ .പുതിയ വീഡിയോ രാത്രി 7 മണിക്ക് റിലീസ് ആകും.വെയ്റ്റിങ് ഫോർ യുവർ COMMENTS

4 years ago | [YT] | 43

D3 Media 19

Dear friends ithevideyanennu parayamo..??Evening 7 pm puthiya video release akum kto..😍😍

4 years ago | [YT] | 40

D3 Media 19

ഡിയർ ഫ്രണ്ട്സ്

ഒരു യാത്രയിലാണ് ,എന്നാലും രാത്രി 7 മണിക്ക് പുതിയ വീഡിയോ അപ്പ് ആകും കേട്ടോ.ഹോട്ടൽ റൂമിൽ വച്ച് ഷൂട്ട് ചെയ്തതാണ് ..കണ്ടിട്ട് അഭിപ്രായം പറയണേ ..ലവ് യു ഓൾ💖💖💖💖

4 years ago | [YT] | 47

D3 Media 19

ഡിയർ ഫ്രണ്ട് നെക്സ്റ്റ് വീഡിയോ നാളെ രാത്രി 7 മണിക്ക് റിലീസ് ആകും.ആഴ്ചയിൽ രണ്ടു സിനിമകഥയും ബാക്കി മറ്റുകഥകളും .അഭിപ്രായങ്ങൾ അറിയിക്കണേ .പുതിയ കുറെ കാര്യങ്ങൾ ഐഡിയകൾ ഒക്കെ പ്ലാനിങ്ങിലാണ് .ഓരോന്നോരോന്നായി അവതരിപ്പിക്കാം.നിങ്ങളുടെ ആശയങ്ങളും പങ്കുവയ്ക്കാം കേട്ടോ 💖💖💖

4 years ago | [YT] | 68

D3 Media 19

ഡിയർ ഫ്രണ്ട്‌സ് ,

പുതിയ വീഡിയോ നാളെ വൈകിട്ട് 7 മണിക്ക് അപ്പ് ആകും.നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും എന്ന്

തന്നെയാണ് എന്റെ വിശ്വാസം.ചാനലിൽ ചെറിയ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള ആദ്യ പടിയാണ്

നാളത്തെ വീഡിയോ .നിങ്ങളുടെ അഭിപായങ്ങൾ വളരെ വിലപ്പെട്ടതാണ്.വീഡിയോ പൂർണമായും കണ്ടിട്ട്

മാത്രം അഭിപ്രായം പറയുക.അപ്പോൾ നാളെ വൈകിട്ട് 7 മണിക്കു കാണാം.മറക്കണ്ട💖

4 years ago | [YT] | 48

D3 Media 19

ഡിയർ ഫ്രണ്ട്‌സ് ,

പുതിയ വീഡിയോ നാളെ വൈകിട്ട് 7 മണിക്ക് അപ്പ് ആകും.നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും എന്ന്

തന്നെയാണ് എന്റെ വിശ്വാസം.ചാനലിൽ ചെറിയ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള ആദ്യ പടിയാണ്

നാളത്തെ വീഡിയോ .നിങ്ങളുടെ അഭിപായങ്ങൾ വളരെ വിലപ്പെട്ടതാണ്.വീഡിയോ പൂർണമായും കണ്ടിട്ട്

മാത്രം അഭിപ്രായം പറയുക.അപ്പോൾ നാളെ വൈകിട്ട് 7 മണിക്കു കാണാം.മറക്കണ്ട💖

4 years ago | [YT] | 52

D3 Media 19

DEAR FRIENDS

പുതിയ കുറച്ചു സിനിമാ റിലേറ്റഡ് വീഡിയോസ് കൂടെ പണിപ്പുരയിലാണ്.കുറച്ചു വെറൈറ്റി

കൊണ്ടുവരാനുള്ള ശ്രെമമാണ്.😀..നിങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു 😍.അടുത്ത വീഡിയോ

അത്തരത്തിൽ ഉള്ള ഒന്നാണ് .അപ്‌ലോഡ് ടൈം ഞാൻ നാളെ ഷെയർ ചെയ്യാം.കട്ട സപ്പോർട്ട്

പ്രതീക്ഷിക്കുന്നു.കൂടാതെ ആഴ്ചയിൽ ഒരുദിവസം എങ്കിലും കമ്മ്യൂണിറ്റി ടാബിൽ ഒത്തുചേരണം എന്നാണ്

ആഗ്രഹം .നിങ്ങളുടെ അഭിപ്രായം പറയണേ.പ്ളീസ് ബി സേഫ് ആൻഡ് ഹെൽത്തി .ലവ് യു ഓൾ 💓💓

4 years ago | [YT] | 73