വീൽചെയറിൽ ജീവിക്കുന്നവരും മനുഷ്യന്മാർ ആണ്. വേണം ന്ന് വിചാരിച്ചു അല്ല ഇങ്ങനെ ആയത്. നാളെ ഇതൊക്കെ ആർക്കും പറ്റാം. പരിഹസിക്കുമ്പോൾ അത് ഓർത്താൽ നല്ലത്.
#reactionvideo #entertainmentchannel #motivation quotes #malayalam quotes #reaction video malayalam
അതിജീവനത്തിന്റെ പാതയിൽ ആണ്. ഈ യാത്രയിൽ ഇഷ്ടം ഉള്ളവർ സപ്പോർട്ട് ചെയ്യൂ. subscribe ചെയ്യൂ. നിങ്ങൾ എല്ലാവരുടെയും സപ്പോർട്ട് കൊണ്ട് ഇവിടെ വരെ എത്തി. 🥰🩷
SANDHYAMANU
ഹായ് കുട്ടുകാരെ. എല്ലാവർക്കും സുഖം അല്ലെ. സമയം കിട്ടുമ്പോൾ എന്നെ കുടി ഓർക്കണേyoutube.com/@sandhyamanesh5943?si=Y5Z_jwUDkq5EBT1C
2 months ago (edited) | [YT] | 2
View 0 replies
SANDHYAMANU
Pls കാണണേ 🙏youtube.com/@sandhyamanesh5943?si=cHjyUDFKiLQgDLjW
3 months ago (edited) | [YT] | 6
View 0 replies
SANDHYAMANU
എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ✨🩷youtube.com/@sandhyamanesh5943?si=j6IMgCxyWMu3ma1i
3 months ago (edited) | [YT] | 5
View 2 replies
SANDHYAMANU
youtube.com/@sandhyamanesh5943?si=oDxp6uhFZEIin1hQ… സുഖം അല്ലെ കുട്ടുകാരെ 🥰ഞാൻ ഇടുന്ന വീഡിയോസ് shorts ഒക്കെ പൊതുവായ കാര്യങ്ങൾ ആണ്. അല്ലാതെ അതൊന്നും ഞാനുമായി ബന്ധപ്പെട്ടത് അല്ല. Quotes ആയി ഇടുന്ന കാര്യങ്ങൾ മോട്ടിവേഷണൽ മാത്രം ആണ്. അല്ലാതെ അതുമായി എനിക്ക് യാതൊരു ബന്ധവും ഇല്ല കെട്ടോ 😄. എല്ലാവരും ഓണ തിരക്കിൽ ആണല്ലേ 🙏✨സമയം കിട്ടുമ്പോൾ എന്റെ വീഡിയോ കാണണേ 🩷
3 months ago (edited) | [YT] | 3
View 1 reply
SANDHYAMANU
ഹായ് കുട്ടുകാരെ നല്ലൊരു ദിവസം ആശംസിക്കുന്നു 🙏🩷✨youtube.com/@sandhyamanesh5943?si=glhsypFctpCg0Wxl
4 months ago (edited) | [YT] | 1
View 0 replies
SANDHYAMANU
എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും 79 ആം സ്വാതന്ത്ര്യ ദിനാശംസകൾ 🙏✨💐💪🍁🍀ഇന്ത്യ നമ്മുടെ രാജ്യം. ഇന്ത്യക്കാരിയായതിൽ ഞാൻ അഭിമാനം കൊള്ളുന്നു. എന്റെ പ്രിയപ്പെട്ടവരേ എന്നെ പിന്തുണക്കു 🩷സബ്സ്ക്രൈബ് ചെയ്തു മുന്നോട്ട് നയിക്കൂ 🙏love you all🩷🔥
4 months ago | [YT] | 2
View 2 replies
SANDHYAMANU
ചങ്ങായിമാരെ 🥰youtube.com/@sandhyamanesh5943?si=AeseprgjrXh9oxeU
4 months ago (edited) | [YT] | 2
View 0 replies
SANDHYAMANU
ഹായ് ചങ്ങായിമാരെ സുഖം അല്ലെ 🥰 സമയം കിട്ടുമ്പോൾ വീഡിയോ കാണണേ.youtube.com/@sandhyamanesh5943?si=rV7zkTb4J-whIl38
4 months ago (edited) | [YT] | 5
View 0 replies
SANDHYAMANU
അസൂയ, കുശുമ്പ് ഉള്ളവർ തള്ളക്ക് വിളിച്ചു അത് തീർക്കുന്നു കഷ്ടം 🤣. മറ്റുള്ളവരുടെ തള്ളക്ക് വിളിക്കുമ്പോ അവരുടെ വീട്ടിലും അങ്ങനെ ഒരാൾ ഉണ്ടെന്നു മറക്കല്ലേ.😡
5 months ago | [YT] | 3
View 3 replies
SANDHYAMANU
പ്രിയപ്പെട്ടവരേ ഒരുപാട് നന്ദി.🙏 5k കുടുംബത്തിലേക്ക് എല്ലാ പ്രിയപ്പെട്ടവർക്കും സ്വാഗതം. 🙏youtube.com/@sandhyamanesh5943?si=3TOWesUvIlCWauFO
5 months ago (edited) | [YT] | 4
View 2 replies
Load more