"ജീവിതം പാഠങ്ങളുടെ തുടർച്ചയാണ്. അത് മനസിലാക്കാൻ ജീവിക്കണം"
നുണകൾകൊണ്ട് മറ്റുള്ളവരെ തകർക്കാതെ സത്യം കൊണ്ട് ജീവിതം മുന്നോട്ട് പോകുന്ന വെക്തി ആയി ജീവിക്കുക ഞാൻ കാരണം ആരും സങ്കടപെടില്ല ഞാൻ കാരണം ആരുടെയും ജീവിതവും നശിക്കില്ല നല്ല ചിന്തകളും നല്ല പ്രവർത്തികളും നല്ല മനുഷ്യനെ വാർത്തെടുക്കും
Karimizhi🌹🌹
Karimizhi Diaries
"ഒരു വർഷം കൂടി കഴിഞ്ഞു പോവുകയാണ്. 2025 എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരങ്ങൾ ഉണ്ടാകുമോ? അറിയില്ല... ചിലപ്പോൾ തോന്നും നഷ്ടങ്ങളുടെ മാത്രം കണക്കെടുക്കാൻ ഉള്ള വർഷമായിരുന്നു ഇതെന്ന്. പക്ഷേ അങ്ങനെയല്ല.
പ്രിയപ്പെട്ട എത്രയോ കാര്യങ്ങൾ നടന്നു. കുഞ്ഞു കുഞ്ഞു മോഹങ്ങൾ സാധിച്ചു. എത്രയോ പ്രിയപ്പെട്ടവരെ കണ്ടുമുട്ടി, ആരെയൊക്കെയോ ചേർത്തുനിർത്തി. അങ്ങനെ എന്തൊക്കെ കാര്യങ്ങൾ ഉണ്ടായി! സൗഹൃദങ്ങൾ എത്രയേറെ കടന്നുവന്നു.അതിൽ കൂടെ നിർത്തിയവർകൂട്ടത്തിൽ കൂട്ടാതെ ഒഴിവാക്കി... ഇനിയും കടന്നുവരാനിരിക്കുന്ന എത്രയോ പേരുണ്ട്. അവർക്കൊക്കെ സ്വാഗതം പറഞ്ഞുകൊണ്ട് ആവട്ടെ ഈ വർഷത്തിന്റെ കൊഴിഞ്ഞുപോക്ക്.
നമ്മളെ തള്ളിപ്പറഞ്ഞവർക്കും അകറ്റി നിർത്തിയവർക്കും നന്ദി, കാരണം ആ അനുഭവങ്ങളാണ് എന്നെ ഇന്ന് ഈ കാണുന്ന ശക്തമായ വ്യക്തിയാക്കി മാറ്റിയത്. 2026-ലേക്ക് ഞാൻ ചുവടുവെക്കുന്നത് എന്റെ സ്വപ്നങ്ങളെയും എന്നെത്തന്നെയും തിരിച്ചുപിടിക്കാനാണ്. എന്റെ ഓരോ ദിവസവും ഇനി ഞാൻ പുനർനിർമ്മിക്കും.
എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ! 🌸#happynewyear
1 week ago (edited) | [YT] | 2
View 0 replies
Karimizhi Diaries
"This is an amazing Christmas celebration! Merry Christmas to all❤️ 2025⭐
"Closing another chapter."
3 weeks ago | [YT] | 1
View 0 replies
Karimizhi Diaries
https://youtu.be/CLt66xof2yM?si=J_SAc...
4 months ago | [YT] | 0
View 0 replies
Karimizhi Diaries
https://youtu.be/VIkYY9QMsTM?si=UM-WN...
Onam special series
4 months ago | [YT] | 0
View 0 replies
Karimizhi Diaries
https://youtu.be/iP8bi7Ua9jU?si=ygS2Q...
4 months ago | [YT] | 1
View 0 replies
Karimizhi Diaries
Let's celebrate
God bless you 😘😘😘😘
7 months ago | [YT] | 3
View 0 replies
Karimizhi Diaries
May your b'day be as amzing as you are😘
Happy birthday my little boy❤️
7 months ago | [YT] | 6
View 0 replies
Karimizhi Diaries
The great 2025
🙌🏻 🤌🏻🎇🧨
8 months ago | [YT] | 4
View 0 replies
Karimizhi Diaries
Happy vishu to all 🥰
1 year ago | [YT] | 1
View 1 reply
Karimizhi Diaries
https://youtu.be/_Zma-7oGSLo?si=y9Zy7...
പഴയ വീഡിയോ ആണെ കാണാത്തവർ കണ്ടു നോക്കു 😊
2 years ago | [YT] | 1
View 0 replies
Load more