ഒരു അച്ഛൻ അവന്റെ മകനെയും ഒരു മകൻ അവന്റെ അച്ഛനെയും ഒരു അമ്മ അവരുടെ മകനെയും ഒരു ഭാര്യ അവളുടെ പ്രാണനെയും കൂടപ്പിറപ്പുകൾ അവരുടെ സഹോദരനെയും ഒരു നാട് മുഴുവൻ ഒരു സ്നേഹിതനെയും കേരളം മുഴുവൻ ഒരു മനുഷ്യനെയും കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്ന് 5 നാൾ
ഒരു ഭരണകൂടത്തിന്റ അനാസ്ഥയിൽ കാത്തിരിപ്പുകൾക്കും നെടുവീർപ്പുകൾക്കും നെഞ്ചിടിപ്പുകൾക്കും ദൈർഖ്യം കൂടിവരുന്നു.
ഒരാപത്തും വരുത്താതെ ആ സഹോദരനെ കാത്തോളണേ എന്ന ഒരേ ഒരു പ്രാർത്ഥന മാത്രം
Nonstopthoughts
"അതിജീവനം"
ഉറ്റവരെയും ഉടയവരെയും ഒറ്റ രാത്രികൊണ്ട് നഷ്ടപ്പെട്ട്, ഏകാന്തതയുടെയും ഒറ്റപെടലിന്റെയും പുതിയ ജീവിതത്തിലേക്ക് കരകേറിയവരുടെ "അതിജീവനം"
പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും മേൽ ഉരുൾ പൊട്ടി ഒഴുക്കിക്കൊണ്ട് പോയ അനുഭവങ്ങളുടെ നടുവിൽ "അതിജീവനം" സാധ്യമാകണം.
പ്രയാസങ്ങളും പ്രതിസന്ധികളും കടന്നുപോയ കാലങ്ങളിലും ഉണ്ടായിരുന്നിരിക്കാം.
ഇനിയങ്ങോട്ടും എല്ലാം നേരിടാം.... നേരിടണം... ജീവിക്കണം..... പ്രതീക്ഷകളും സ്വപ്നങ്ങളും നിറയണം
കുഞ്ഞു കണ്ണുകളിലെ ഭയം മാറട്ടെ.... അവനും അവളും നല്ല മനുഷ്യനായി വളരട്ടെ.
#wayanad #chooralmala #landslide #wayanadlandslide #wayanadarescue #heavyrain
1 year ago (edited) | [YT] | 6
View 0 replies
Nonstopthoughts
അർജുനേ... തീയിൽ കുരുത്തവനെ കരുത്തോടെ കേറി വാ
ഒരു അച്ഛൻ അവന്റെ മകനെയും ഒരു മകൻ അവന്റെ അച്ഛനെയും ഒരു അമ്മ അവരുടെ മകനെയും ഒരു ഭാര്യ അവളുടെ പ്രാണനെയും കൂടപ്പിറപ്പുകൾ അവരുടെ സഹോദരനെയും ഒരു നാട് മുഴുവൻ ഒരു സ്നേഹിതനെയും കേരളം മുഴുവൻ ഒരു മനുഷ്യനെയും കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്ന് 5 നാൾ
ഒരു ഭരണകൂടത്തിന്റ അനാസ്ഥയിൽ കാത്തിരിപ്പുകൾക്കും നെടുവീർപ്പുകൾക്കും നെഞ്ചിടിപ്പുകൾക്കും ദൈർഖ്യം കൂടിവരുന്നു.
ഒരാപത്തും വരുത്താതെ ആ സഹോദരനെ കാത്തോളണേ എന്ന ഒരേ ഒരു പ്രാർത്ഥന മാത്രം
സഹോദരാ എല്ലാവരുടെയും പ്രാർത്ഥനകൾ കൂടെയുണ്ട്.
1 year ago | [YT] | 3
View 0 replies