My World ML

https://youtu.be/McTAy4JISHA
അക്ഷര വഴിയിലെ ഗുരുക്കൻമാർക്കൊപ്പം. 


ഓരോരുത്തരുടെയും ജീവിതത്തിൽ അവരെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ചിലരുണ്ടാകും, അവരെ ജീവിതത്തിൻെറ യാഥാർഥ്യങ്ങൾ പഠിപ്പിച്ചുകൊടുക്കുന്നവർ. അക്ഷര വഴിയിൽ എന്നെ വഴിനടത്തിച്ച പ്രിയപ്പെട്ട ശ്രീകാന്തേട്ടനും സ്വന്തം ജീവിതം പുസ്തകങ്ങൾക്കായി സ്വയം സമര്‍പ്പിച്ച അക്ഷര ‘മഹര്‍ഷി’ പ്രൊഫസർ പി.ജയചന്ദ്രൻ മാഷും. ഇരുവർക്കുമൊപ്പം ചിലവഴിക്കുന്ന ഓരോ ദിവസങ്ങളും എനിക്ക് ഓരോ ജീവിതം കാട്ടിത്തരുകയായിരുന്നു.


വർഷങ്ങൾ ഏറെ കഴിയുമ്പോൾ ചിലപ്പോൾ അവർ എന്നെ പഠിപ്പിച്ചതെന്തെന്നു ഞാൻ മറന്നേക്കാം. എന്നാൽ, അവർ എനിക്ക് വേണ്ടി ചെലവഴിച്ച സമയവും, എനിക്ക് പകർന്നു തന്ന സ്നേഹവും കരുതലും ഒരിക്കലും മറക്കില്ല.

4 years ago | [YT] | 21

My World ML

അരുൺ ഷൂറി എന്ന പത്രപ്രവർത്തകൻ്റെയും എഴുത്തുകാരൻ്റെയും അധികമാരുമറിയാത്ത ജീവിതം.
https://youtu.be/RUEVI8sXf_c

4 years ago (edited) | [YT] | 21

My World ML

Please watch... ഏഴാമത്തെ ആരോഹണം
PART 1 https://youtu.be/P3ux3sRiXQ4
ടൈഗർ ഹില്ലി ലേക്ക് ടെൻസിങ് നോർഗെ പോയതെന്തിന് ?

4 years ago (edited) | [YT] | 21