travel trends with abil



Travel Trends With Abil

കൊച്ചിയിലും KSRTC Double Decker Bus യാത്ര തുടങ്ങി

5 months ago | [YT] | 14

Travel Trends With Abil

മാമലക്കണ്ടം ബസ് യാത്ര 🔥🔥🔥

എറണാകുളം ജില്ലയിലെ മലയോര ഗ്രാമമായ മാമലക്കണ്ടം എന്ന വനത്തിനുള്ളിലെ കൊച്ചു സ്വർഗത്തിലേക്ക് ബസ്സിൽ പോയാലോ… രണ്ട് വഴിയാണ് മാമലക്കണ്ടം പോകാനായി ഉള്ളത്, കോതമംഗലം-നേര്യമംഗലം വഴി മാമലക്കണ്ടം പോകുന്ന റൂട്ട് ആണ് കൂടുതൽ ബസ് സർവീസ് ഉള്ളത്… എന്നാൽ ഇടുങ്ങിയ കോൺഗ്രീറ്റ് വഴി സർവീസ് നടത്തുന്ന ഐഷാസ് എന്ന ബസ്സ് പോകുന്നത്- കോതമംഗലം കുട്ടമ്പുഴ- ഉരുളന്തണ്ണി വഴി മാമലക്കണ്ടം പോകുന്ന യാത്രയാണ് കുറച്ച് കൂടെ അടിപൊളി, ഒരു കാര്യം പറയാൻ മറന്നു പോയി മാമലക്കണ്ടം (എബിൽ എന്ന) എന്റെ സ്വന്തം ഗ്രാമമാണ്. കുട്ടമ്പുഴ ഉരുളന്തണ്ണി വഴി ഒരു ബസ് മാത്രമാണ് ഉള്ളത്.. ഈ വഴിയെ ആദ്യം സർവീസ് നടത്തിയതും ഈ ബസ് ആണ്… പിന്നീട് KSRTC ഇതിലെ സർവീസ് നടത്തിയെങ്കിലും നിന്ന് പോയി, ഇപ്പോൾ Budget tourism യാത്രകൾ ഇതിലെ മൂന്നാർ പോകുന്നുണ്ട്.
കുട്ടമ്പുഴ വഴിയുള്ള ഈ ബസ്സ് കോതമംഗലം പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ നിന്നും വൈകുന്നേരം 3:35 pm മാത്രമാണ് ഉള്ളത്. ഈ ബസ്സിൽ വന്നാൽ മാമലക്കണ്ടം വന്നു സ്റ്റേ ചെയ്യിത് അടുത്ത ദിവസം ആണ് തിരിച്ചു വരാൻ കഴിയൂ…നിങ്ങൾക്ക് സ്റ്റേ വേണമെങ്കിൽ comment ചെയ്താൽ മതി… നിരവധി ഹോം സ്റ്റേ മാമലകണ്ടത് കിട്ടും
Bus Timing കോതമംഗലം-കുട്ടമ്പുഴ-മാമലക്കണ്ടം
05:35 Pm Kothamanagalam private Bus stand
Ticket change 60 RS

Copyright ©️travel trends with abil
#mamalakandam #mamalakandambus

6 months ago | [YT] | 38

Travel Trends With Abil

Munnar KSRTC Double Decker Glass Bus Journey🔥

9 months ago | [YT] | 4

Travel Trends With Abil

Full video link : yt.openinapp.co/9wg5c8x
1050 രൂപക്ക് കൊച്ചിയിൽ നിന്നും ഇനി ഫ്ലൈറ്റിൽ പറക്കാം 🔥

1 year ago | [YT] | 19

Travel Trends With Abil

Fort Kochi Budget Stay 🔥

1 year ago | [YT] | 2

Travel Trends With Abil

https://youtu.be/s1jmqJK26f0?si=n7pzW...
750 രൂപക്ക് ഫോർട്ട് കൊച്ചിയിൽ സർക്കാർ നൽകുന്ന ലക്ഷറി Stay 🔥🔥🔥🔥

1 year ago | [YT] | 41

Travel Trends With Abil

നിങ്ങൾ Youtube videos കാണുന്നത് Mobile ൽ ആണോ അതോ കമ്പ്യൂട്ടറിൽ ആണോ 🔥🔥🔥

1 year ago | [YT] | 21

Travel Trends With Abil

നിങ്ങൾക്ക് കാണാൻ താല്പര്യമുള്ള ബസ് യാത്ര ഏതാണ് ⚠️

1 year ago | [YT] | 17

Travel Trends With Abil

yt.openinapp.co/omtwx മലേഷ്യ ബസ്സ് യാത്ര 🔥🔥🔥

1 year ago | [YT] | 30

Travel Trends With Abil

🔥🔥🔥❣️

1 year ago | [YT] | 4