Sadhguru Malayalam

സദ്ഗുരുവിന്‍റെ ജ്ഞാനവും, വിവേകവും, തമാശകളും ആത്മദൃഷ്ടിയും നിറഞ്ഞ വീഡിയോകള്‍ നിങ്ങള്‍ക്കീ ചാനലില്‍ കാണാം. ഈ വീഡിയോകള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്യപ്പെട്ടതാണ്. ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.


Sadhguru Malayalam

നിങ്ങളുടെ സ്വന്തം ശരീരവും മനസ്സും ഉൾപ്പെടെയുള്ള എല്ലാ ഉപകരണങ്ങളെയും ആദരവോടെ കൈകാര്യം ചെയ്താൽ, എല്ലാ പ്രവൃത്തികളും സന്തോഷകരവും ഫലപ്രദവുമായ ഒരു പ്രക്രിയയായിത്തീരുന്നു.

If you treat your tools – including your own body and Mind – with reverence, every activity is a joyful and fruitful process. | Sadhguru Malayalam

#Sadhguru #mysticquotes #tools #sadhgurumalayalam

8 hours ago | [YT] | 146

Sadhguru Malayalam

സുരക്ഷിതത്വത്തിനായുള്ള ആവശ്യകത ഇല്ലാതായവർ മാത്രമാണ് ശരിക്കും സുരക്ഷിതർ.

Only those who have lost the need for security are truly secure. | Sadhguru Malayalam

#Sadhguru #mysticquotes #security #sadhgurumalayalam

1 day ago | [YT] | 178

Sadhguru Malayalam

സ്നേഹം മറ്റൊരാളെക്കുറിച്ചല്ല. സ്നേഹം ഒരു പ്രവൃത്തിയല്ല. സ്‌നേഹം - അതു നിങ്ങളെങ്ങനെയാണ് എന്നതാണ്.

Love is not about somebody. Love is not an act. Love is the way you are. | Sadhguru Malayalam

#Sadhguru #mysticquotes #love #sadhgurumalayalam

2 days ago | [YT] | 223

Sadhguru Malayalam

ശരീരവും മനസ്സും അഗാധമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരം നിശ്ചലമാകുമ്പോൾ, മനസ്സ് സ്വാഭാവികമായും അതിനെ പിന്തുടരും.

Body and Mind are profoundly connected. When the Body becomes still, the Mind naturally follows. | Sadhguru Malayalam

#Sadhguru #mysticquotes #still #sadhgurumalayalam

4 days ago | [YT] | 228

Sadhguru Malayalam

ഭയം അബോധാവസ്ഥയുടെ അനന്തരഫലമാണ്. ഭയന്നിരിക്കുന്നത് നമ്മെ രക്ഷിക്കയില്ല. അവബോധമുള്ളവരാകുന്നതിലൂടെ മാത്രമേ നമുക്ക് ശരിക്കും ജീവിതത്തെ സൃഷ്ടിക്കാനാകൂ.

Fear is a consequence of being unconscious. Being fearful does not save us. Only by being Conscious can we truly create Life. | Sadhguru Malayalam

#Sadhguru #mysticquotes #fear #sadhgurumalayalam

5 days ago | [YT] | 255

Sadhguru Malayalam

സ്ത്രൈണത ജീവിതത്തിന്റെ ശക്തമായ ഒരു മാനമാണ്. സ്ത്രൈണമായ ഊർജ്ജമോ ശക്തിയോ ഇല്ലാതെ, അസ്തിത്വത്തിൽ ഒന്നുംതന്നെ ഉണ്ടാകില്ല.

The Feminine is a powerful dimension of life. Without feminine energy or Shakti, there would be nothing in existence. | Sadhguru Malayalam

#Sadhguru #mysticquotes #feminine #sadhgurumalayalam

6 days ago | [YT] | 203

Sadhguru Malayalam

ഇന്നലെ നടന്ന, സദ്ഗുരുവിന്റെ ജ്ഞാനോദയ ദിന സത്സംഗം മനോഹരമായ സംഗീതവും, സദ്ഗുരുവിൻറെ ജീവിതത്തിൽ നിന്നുള്ള കഥകളും, ഉൾക്കാഴ്ചകൾ നിറഞ്ഞ ചോദ്യോത്തരങ്ങളും നിറഞ്ഞ ആത്മീയ അന്വേഷകരുടെ വിസ്ഫോടനാത്മകമായ ഒരു ഒത്തുചേരലായിരുന്നു.

#Sadhguru

6 days ago | [YT] | 146

Sadhguru Malayalam

ഒരു മനുഷ്യനാവുക എന്നാൽ പ്രകൃതിയുടെ നിയമങ്ങൾ എന്നറിയപ്പെടുന്നതിനെ മറികടക്കാനും നമ്മെക്കാൾ വലുതായ എന്തെങ്കിലും സാധ്യമാക്കാനുമുള്ള കഴിവുണ്ടാവുക എന്നാണർത്ഥം.

Being Human means having the Ability to Transcend the so-called laws of Nature and make something happen that is larger than us.

#sadhguru #mysticquotes

1 week ago | [YT] | 201

Sadhguru Malayalam

സദ്ഗുരുവിൻ്റെ ജ്ഞാനോദയ ദിനം ആഘോഷിക്കാം, ഈശ യോഗ കേന്ദ്രത്തിൽ വച്ച് നടക്കുന്ന സത്സംഗത്തിൽ തൽസമയം പങ്കെടുക്കാം.

#sadhguru

1 week ago | [YT] | 104

Sadhguru Malayalam

ജ്ഞാനോദയം പ്രകാശത്തെക്കുറിച്ചല്ല - അത് പ്രകാശത്തിനും ഇരുട്ടിനും അതീതമായ ഒരു ദർശനത്തെക്കുറിച്ചാണ്.

Enlightenment is not about Light – it is about a Vision beyond Light and Darkness.

#sadhguru #mysticquotes

1 week ago | [YT] | 249