Jesus Youth St.Mary's Forane Church Chalakudy

The official Youtube Channel of Jesus Youth, St.Mary's Forane Church Chalakudy


Jesus Youth St.Mary's Forane Church Chalakudy

ഈശോയിൽ സ്നേഹം നിറഞ്ഞവരെ....

ചാലക്കുടി ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ മാർച്ച് 23 ശനിയാഴ്ച്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ 200 വിശുദ്ധരുടെ തിരുശേഷിപ്പുകൾ കണ്ടു വണങ്ങുവാനും പ്രാർത്ഥിക്കുവാനും നിത്യരാധാനകേന്ദ്രത്തിൽ അവസരം ഒരുക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു. സാധിക്കുന്ന എല്ലാവരും അന്നേ ദിവസം തിരുശേഷിപ്പുകൾ കണ്ടു വണങ്ങുവാനുള്ള അവസരം ഉപയോഗപ്പെടുത്താൻ ശ്രമിക്കണെ....

1 year ago | [YT] | 1

Jesus Youth St.Mary's Forane Church Chalakudy

GET READY AND JAGO 🥳🥳🥳

Stay tuned.......................................

2 years ago | [YT] | 8