നമ്മുടെ നാട്ടിൽ ഇത് എന്തുവാ നടക്കുന്നെ സ്വന്തം ടീച്ചറെ വ്യാജ പീഡന പരാതി നൽകി അതും സ്വന്തം മക്കളെ പോലെ കാണുന്ന കുട്ടികൾ. ഇത് എതിരെ സംസാരിക്കാൻ ഒരു ചാനൽ എങ്കിലും ondo വൈകുന്നേരം ചർച്ച വെക്കാൻ ആരേലും വന്നോ മനുഷ്യ അവകാശ commission idepettu പെടില്ല കാരണം അത് ഒരു പുരുഷൻ ആണ് സ്ത്രീ അല്ല അത് കൊണ്ട് റീച്ച് ഇല്ല അതാണ് കാരണം
ആദരാഞ്ജലികൾ 🌹💔 ഒരു കലാകാരൻ എങ്ങനെ ആണ് എന്ന് കാണിച്ച തന്നെ മനുഷ്യൻ കലയോട് ഒള്ള അദ്ദേഹത്തിന്റെ ഇഷ്ടം ഒന്ന് കൊണ്ട് മാത്രം ആണ് എനിക്ക് പുള്ളിയെ ഇഷ്ടം ആയി തുടങ്ങിയത്. കണ്ണീരിൽ കുതിർന്ന പ്രണാമം
വ്യാജ ഓൺലൈൻ സ്റ്റോറുകൾ: കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകൾ തട്ടിപ്പുകാർ സജ്ജീകരിക്കുന്നു, എന്നാൽ ഒരിക്കലും അവ ഷിപ്പ് ചെയ്യുകയോ വ്യത്യസ്തമായ (പലപ്പോഴും വ്യാജ) ഉൽപ്പന്നം നൽകുകയോ ചെയ്യുന്നില്ല. റൊമാൻസ് തട്ടിപ്പുകൾ: തങ്ങൾ അല്ലാത്ത ഒരാളായി നടിച്ച്, പലപ്പോഴും ഡേറ്റിംഗ് ആപ്പുകളിലോ സോഷ്യൽ മീഡിയയിലോ, വിശ്വാസം വളർത്തിയെടുക്കാനും പിന്നീട് പണം ആവശ്യപ്പെടാനും തട്ടിപ്പുകാർ ശ്രമിക്കുന്നു. നിക്ഷേപ തട്ടിപ്പുകൾ: കുറഞ്ഞ അപകടസാധ്യതയോടെ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന വഞ്ചനാപരമായ നിക്ഷേപ പദ്ധതികളിലേക്ക് ഇരകളെ ആകർഷിക്കുന്ന സ്കാമർമാർ. ബിസിനസ് ഇമെയിൽ കോംപ്രമൈസ് (BEC): ബിസിനസ്സുകളെ അനധികൃത പേയ്‌മെന്റുകൾ നടത്താൻ കബളിപ്പിക്കാൻ നിയമാനുസൃതമായ ഇമെയിൽ അക്കൗണ്ടുകളിൽ തട്ടിപ്പുകാർ വിട്ടുവീഴ്ച ചെയ്യുന്നു. സോഷ്യൽ മീഡിയ തട്ടിപ്പുകൾ: വ്യാജ സ്റ്റോറുകൾ പരസ്യപ്പെടുത്തുന്നതിനും വ്യാജ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും ഫിഷിംഗ് ശ്രമങ്ങൾ നടത്തുന്ന വ്യക്തികളെ ലക്ഷ്യം വയ്ക്കുന്നതിനും സ്കാമർമാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നു.
TEAM JUSTICE CREW
C̺H̺A̺M̺P̺I̺O̺M̺S̺ INDIA
#INDIA #CHAMPIONS
1 month ago | [YT] | 2
View 0 replies
TEAM JUSTICE CREW
നമ്മുടെ നാട്ടിൽ ഇത് എന്തുവാ നടക്കുന്നെ സ്വന്തം ടീച്ചറെ വ്യാജ പീഡന പരാതി നൽകി അതും സ്വന്തം മക്കളെ പോലെ കാണുന്ന കുട്ടികൾ. ഇത് എതിരെ സംസാരിക്കാൻ ഒരു ചാനൽ എങ്കിലും ondo വൈകുന്നേരം ചർച്ച വെക്കാൻ ആരേലും വന്നോ മനുഷ്യ അവകാശ commission idepettu പെടില്ല കാരണം അത് ഒരു പുരുഷൻ ആണ് സ്ത്രീ അല്ല അത് കൊണ്ട് റീച്ച് ഇല്ല അതാണ് കാരണം
#munnargovtcolleage #FAIKNEWS #TEACHER #NEWS #GOVT #SYSTEN
2 months ago (edited) | [YT] | 1
View 0 replies
TEAM JUSTICE CREW
ആദരാഞ്ജലികൾ 🌹💔 ഒരു കലാകാരൻ എങ്ങനെ ആണ് എന്ന് കാണിച്ച തന്നെ മനുഷ്യൻ കലയോട് ഒള്ള അദ്ദേഹത്തിന്റെ ഇഷ്ടം ഒന്ന് കൊണ്ട് മാത്രം ആണ് എനിക്ക് പുള്ളിയെ ഇഷ്ടം ആയി തുടങ്ങിയത്. കണ്ണീരിൽ കുതിർന്ന പ്രണാമം
3 months ago | [YT] | 4
View 2 replies
TEAM JUSTICE CREW
പ്രതികരണശേഷിയില്ലാത്ത തലമുറയ്ക്ക് വേണ്ടി വരികൾ എഴുതിയ വേട്ടക്കാരാൻ...കേരളത്തിലെ മറ്റൊരു കറുത്ത മുത്ത്...
വേടൻ
#vedan #kerala
വേടനോട് യോജിക്കുന്നവർ ഒണ്ടോ
6 months ago | [YT] | 3
View 0 replies
TEAM JUSTICE CREW
വ്യാജ ഓൺലൈൻ സ്റ്റോറുകൾ: കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകൾ തട്ടിപ്പുകാർ സജ്ജീകരിക്കുന്നു, എന്നാൽ ഒരിക്കലും അവ ഷിപ്പ് ചെയ്യുകയോ വ്യത്യസ്തമായ (പലപ്പോഴും വ്യാജ) ഉൽപ്പന്നം നൽകുകയോ ചെയ്യുന്നില്ല. റൊമാൻസ് തട്ടിപ്പുകൾ: തങ്ങൾ അല്ലാത്ത ഒരാളായി നടിച്ച്, പലപ്പോഴും ഡേറ്റിംഗ് ആപ്പുകളിലോ സോഷ്യൽ മീഡിയയിലോ, വിശ്വാസം വളർത്തിയെടുക്കാനും പിന്നീട് പണം ആവശ്യപ്പെടാനും തട്ടിപ്പുകാർ ശ്രമിക്കുന്നു. നിക്ഷേപ തട്ടിപ്പുകൾ: കുറഞ്ഞ അപകടസാധ്യതയോടെ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന വഞ്ചനാപരമായ നിക്ഷേപ പദ്ധതികളിലേക്ക് ഇരകളെ ആകർഷിക്കുന്ന സ്കാമർമാർ. ബിസിനസ് ഇമെയിൽ കോംപ്രമൈസ് (BEC): ബിസിനസ്സുകളെ അനധികൃത പേയ്‌മെന്റുകൾ നടത്താൻ കബളിപ്പിക്കാൻ നിയമാനുസൃതമായ ഇമെയിൽ അക്കൗണ്ടുകളിൽ തട്ടിപ്പുകാർ വിട്ടുവീഴ്ച ചെയ്യുന്നു. സോഷ്യൽ മീഡിയ തട്ടിപ്പുകൾ: വ്യാജ സ്റ്റോറുകൾ പരസ്യപ്പെടുത്തുന്നതിനും വ്യാജ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും ഫിഷിംഗ് ശ്രമങ്ങൾ നടത്തുന്ന വ്യക്തികളെ ലക്ഷ്യം വയ്ക്കുന്നതിനും സ്കാമർമാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നു.
#SAYNOTOSCAM #LOTTERY #KERALAGOVERNMENT #SCAM
6 months ago (edited) | [YT] | 4
View 1 reply
TEAM JUSTICE CREW
നീതി കിട്ടേണ്ടവർക്ക് നീതി കിട്ടണം... 🔥
ഒന്നിക്കാം നമുക്ക്... നമ്മുടെ പ്രതിഷേധം social Media-ൽ മുഴങ്ങട്ടെ... 🔥
#team_justicecrew #justiceforanoop_ #justiceforboys__ #pathanamthitta #youth #instagram #malayali #keralam #kerala #keralagovernment
1 year ago | [YT] | 12
View 0 replies
TEAM JUSTICE CREW
കൂടെയുണ്ടാകും എന്നുള്ള ഉറപ്പ്... അത് പ്രവർത്തിച്ചു കാണിച്ച മനുഷ്യൻ
Thank you sir... # justice crew
1 year ago (edited) | [YT] | 9
View 4 replies