പച്ചത്തുരുത്ത് !

പ്രകൃതിയിലേക്കൊരു കാൽവെപ്പ്... പഴമയുടെ ഓർമകളും.. പുതുമഴയുടെ ഗന്ധവും.. നാട്ടിൻപുറത്തിന്റെ ചാരുതയും തേടി നമ്മക്ക് പോവാം.... നഷ്ട്ടപെട്ടതെതൊക്കെയോ തിരിച്ചുപിടിക്കാൻ.......

ഇതിൽ ഞാൻ പ്രക്രതിയെകുറിച്ചും.. ചെടികളെയും മരങ്ങളെയും പൂക്കളെയും.. പിന്നെ ഉദ്യാനപരിപാലനം..പച്ചകലകൾ തുടങ്ങിയവയെ കുറിച്ചേലാം പറയാം..
ഹ്രസ്വമായ വിഡിയോകൾ ചെയ്യാനാണു കൂടുതലും ശ്രെമിച്ചിട്ടുള്ളത്... കൈയിലുള്ള വസ്തുക്കൾ കൊണ്ടാണ് വീഡിയോസ് ചെയ്യുന്നത്... അപാകതകൾ ഉണ്ടാവാം...

Pachathuruth..💚💚

ചാനൽ ഇഷ്ട്ടായെങ്കിൽ...
Like Share Subscribe...


പച്ചത്തുരുത്ത് !

പൂവില്ലാത്ത പൂക്കളം 😳
https://youtu.be/KOK_Ok_BD_o
പൂവിലെലും പൂക്കളമിടാം..🥳
അഭിപ്രായം കമന്റ്‌ ചെയ്യണേ..

3 years ago | [YT] | 10