കൃഷാന്തിന്റെ ആവാസവ്യൂഹം, പുരുഷപ്രേതം ഒക്കെ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ കണ്ടിരിക്കേണ്ട ഒരു മലയാളം വെബ്സീരീസ് ആണ് The Chronicles of 4.5 ഗാങ് അഥവാ സംഭവ വിവരണം നാലര സംഘം എന്ന അദ്ദേഹത്തിന്റെ പുതിയ വെബ് സീരീസ്. ഗാങ്സ്റ്റർ ജോണറിൽ ഇതുവരെ കാണാത്തതും കൃഷാന്തിന്റെ സിനിമകൾ പതിവായതുമായ വ്യത്യസ്മായ മേക്കിങ് ശൈലി തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. Loved It ♥️
വിജയുടെ മധുരയിലെ റാലിയിലെ ജനക്കൂട്ടം കണ്ടപ്പോൾ പെട്ടെന്ന് ഓർമ വന്നത് 2008 ലെ ചിരഞ്ജീവിയുടെ പ്രജാരാജ്യം എന്ന പാർട്ടിയുടെ രൂപീകരണറാലിയാണ്..
ലക്ഷങ്ങളോളം വരുന്ന ജനാവലിയെ സാക്ഷിയാക്കിയാണ് അന്ന് തന്റെ പാർട്ടിയുടെ പേരും ചിഹ്നവും നിലപാടും ചിരഞ്ജീവി വെളിപ്പെടുത്തിയത്. വെള്ള നിറത്തിലുള്ള,താഴെ പച്ച നിറം കൊണ്ട് കർഷകരെ അടയാളപ്പെടുത്തിയ പതാകയിൽ മാറ്റത്തിനെയും വിപ്ലവത്തിനെയും സൂചിപ്പിക്കുന്ന ചുവന്ന സൂര്യനും ഉണ്ടായിരുന്നു. ആ വൻ ജനാവലി വരാനിരിക്കുന്ന ഇലക്ഷനിലെ ഒരു ഇടിമുഴക്കത്തിന്റെ സൂചനയായി വിലയിരുത്തപ്പെട്ടു.
എന്നാൽ വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. ഫലം വന്നപ്പോൾ ആകെ 18 ഇടത്തു മാത്രം പ്രജാരാജ്യം സ്ഥാനാർഥികൾ വിജയിച്ചു. രണ്ടിടത്തു മത്സരിച്ച ചിരഞ്ജീവി, റാലി നടന്ന തിരുപ്പതിയിൽ മാത്രം വിജയിച്ചു.
2011 ൽ പ്രാജാരാജ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു. അഴിമതിയ്ക്കെതിരായ പോരാട്ടത്തിനായി ആണ് പ്രജാരാജ്യം സ്ഥാപിച്ചതെന്നും എന്നാൽ അത് നിലവിൽ കോൺഗ്രസ് നന്നായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ലയന സമയത്ത് പ്രസ്താവനയിൽ പറഞ്ഞു.
അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളെ കുറിച്ചും ചാനലിനെ കുറിച്ചും നിങ്ങൾക്ക് പറയാൻ ഉള്ളത് കേൾക്കാൻ ആണ് ഈ പോസ്റ്റ്. നിലവിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ നിങ്ങൾക്ക് ഇഷ്ടപ്പെടുന്നുണ്ടോ? . ഇത്തരത്തിൽ ഉള്ള content കൾ ആണ് നിങ്ങൾ ആഗ്രഹിക്കുന്നത്. അഭിപ്രായങ്ങളും വിമര്ശനങ്ങളും നിർദേശങ്ങളും തുറന്നെഴുതാം
എമ്പുരാൻ കാണാൻ ഉള്ള ടിക്കറ്റ് നേടാം FREE ആയി. നമ്മുടെ followers നു മാത്രം ആയുള്ള ഒരു ചെറിയ GIVEAWAY ആണ്. .ജസ്റ്റ് വിഡിയോയിൽ എന്തെങ്കിലും ഒരു കമന്റ് എഴുതുക. തെരഞ്ഞെടുക്കപ്പെടുന്ന 5 പേർക്ക് എമ്പുരാൻ ടിക്കറ്റുകൾ. ആൾറെഡി ടിക്കറ്റ് എടുത്തവർക്കും പങ്കെടുക്കാം. നിങ്ങൾ മുടക്കിയ പണം തിരിച്ചു കിട്ടും. 👍
ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നാണ് ടാക്കീസ് മീഡിയയിലെ ഓരോ വിഡിയോയും ചെയ്യുന്നത്. അതിന്റെതായ കുറവുകളും തീർച്ചയായും ഉണ്ട്. അതുകൊണ്ട് തന്നെ 20k സബ്സ്ക്രൈബേർസ് എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടം തന്നെയാണ്. ഒരുപാട് പേരുടെ പിന്തുണയും പോസിറ്റീവ് ആയ വിമര്ശനങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്. കൂടെ നിന്ന എല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ട 20000 പേർക്കും ഹൃദയം നിറഞ്ഞ നന്ദി. വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ഇടയ്ക്ക് വലിയൊരു ഇടവേള ഉണ്ടായിട്ടുണ്ട്. പുതിയ വർഷത്തിൽ എടുത്ത ആദ്യ തീരുമാനം ചാനൽ വീണ്ടും ആക്റ്റീവ് ആക്കുക എന്നുള്ളതാണ്. കൂടെയുണ്ടാവും എന്ന പ്രതീക്ഷയോടെ. .വീണ്ടും നന്ദി 🙏🏻
Talkies Media
കളങ്കാവൽ റിവ്യൂസ്
1 month ago | [YT] | 0
View 0 replies
Talkies Media
കൃഷാന്തിന്റെ ആവാസവ്യൂഹം, പുരുഷപ്രേതം ഒക്കെ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ കണ്ടിരിക്കേണ്ട ഒരു മലയാളം വെബ്സീരീസ് ആണ് The Chronicles of 4.5 ഗാങ് അഥവാ സംഭവ വിവരണം നാലര സംഘം എന്ന അദ്ദേഹത്തിന്റെ പുതിയ വെബ് സീരീസ്. ഗാങ്സ്റ്റർ ജോണറിൽ ഇതുവരെ കാണാത്തതും കൃഷാന്തിന്റെ സിനിമകൾ പതിവായതുമായ വ്യത്യസ്മായ മേക്കിങ് ശൈലി തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. Loved It ♥️
Streaming on SonyLiv
6 Episodes
4 months ago | [YT] | 0
View 0 replies
Talkies Media
വിജയുടെ മധുരയിലെ റാലിയിലെ ജനക്കൂട്ടം കണ്ടപ്പോൾ പെട്ടെന്ന് ഓർമ വന്നത് 2008 ലെ ചിരഞ്ജീവിയുടെ പ്രജാരാജ്യം എന്ന പാർട്ടിയുടെ രൂപീകരണറാലിയാണ്..
ലക്ഷങ്ങളോളം വരുന്ന ജനാവലിയെ സാക്ഷിയാക്കിയാണ് അന്ന് തന്റെ പാർട്ടിയുടെ പേരും ചിഹ്നവും നിലപാടും ചിരഞ്ജീവി വെളിപ്പെടുത്തിയത്. വെള്ള നിറത്തിലുള്ള,താഴെ പച്ച നിറം കൊണ്ട് കർഷകരെ അടയാളപ്പെടുത്തിയ പതാകയിൽ മാറ്റത്തിനെയും വിപ്ലവത്തിനെയും സൂചിപ്പിക്കുന്ന ചുവന്ന സൂര്യനും ഉണ്ടായിരുന്നു. ആ വൻ ജനാവലി വരാനിരിക്കുന്ന ഇലക്ഷനിലെ ഒരു ഇടിമുഴക്കത്തിന്റെ സൂചനയായി വിലയിരുത്തപ്പെട്ടു.
എന്നാൽ വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. ഫലം വന്നപ്പോൾ ആകെ 18 ഇടത്തു മാത്രം പ്രജാരാജ്യം സ്ഥാനാർഥികൾ വിജയിച്ചു. രണ്ടിടത്തു മത്സരിച്ച ചിരഞ്ജീവി, റാലി നടന്ന തിരുപ്പതിയിൽ മാത്രം വിജയിച്ചു.
2011 ൽ പ്രാജാരാജ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു. അഴിമതിയ്ക്കെതിരായ പോരാട്ടത്തിനായി ആണ് പ്രജാരാജ്യം സ്ഥാപിച്ചതെന്നും എന്നാൽ അത് നിലവിൽ കോൺഗ്രസ് നന്നായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ലയന സമയത്ത് പ്രസ്താവനയിൽ പറഞ്ഞു.
4 months ago | [YT] | 2
View 0 replies
Talkies Media
പ്രിയപ്പെട്ട സബ്സ്ക്രൈബേർസ്,
അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളെ കുറിച്ചും ചാനലിനെ കുറിച്ചും നിങ്ങൾക്ക് പറയാൻ ഉള്ളത് കേൾക്കാൻ ആണ് ഈ പോസ്റ്റ്. നിലവിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ നിങ്ങൾക്ക് ഇഷ്ടപ്പെടുന്നുണ്ടോ? . ഇത്തരത്തിൽ ഉള്ള content കൾ ആണ് നിങ്ങൾ ആഗ്രഹിക്കുന്നത്. അഭിപ്രായങ്ങളും വിമര്ശനങ്ങളും നിർദേശങ്ങളും തുറന്നെഴുതാം
6 months ago | [YT] | 0
View 3 replies
Talkies Media
എമ്പുരാൻ കാണാൻ ഉള്ള ടിക്കറ്റ് നേടാം FREE ആയി. നമ്മുടെ followers നു മാത്രം ആയുള്ള ഒരു ചെറിയ GIVEAWAY ആണ്. .ജസ്റ്റ് വിഡിയോയിൽ എന്തെങ്കിലും ഒരു കമന്റ് എഴുതുക. തെരഞ്ഞെടുക്കപ്പെടുന്ന 5 പേർക്ക് എമ്പുരാൻ ടിക്കറ്റുകൾ.
ആൾറെഡി ടിക്കറ്റ് എടുത്തവർക്കും പങ്കെടുക്കാം. നിങ്ങൾ മുടക്കിയ പണം തിരിച്ചു കിട്ടും. 👍
So Please do Participate n Win
www.instagram.com/reel/DHnr39OP6wb/?igsh=MXZ6bXMyc…
9 months ago | [YT] | 0
View 0 replies
Talkies Media
1 year ago | [YT] | 4
View 2 replies
Talkies Media
Read full Review 👇
www.facebook.com/share/p/x6Y3xEg1J1rcH4Qe/?mibexti…
1 year ago | [YT] | 3
View 1 reply
Talkies Media
അന്വേഷിപ്പിൻ കണ്ടെത്തും എങ്ങനെയുണ്ട്? കണ്ടവർ പറയൂ
1 year ago | [YT] | 1
View 0 replies
Talkies Media
അന്വേഷിപ്പിൻ kandetthum 😍👌
1 year ago | [YT] | 3
View 0 replies
Talkies Media
ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നാണ് ടാക്കീസ് മീഡിയയിലെ ഓരോ വിഡിയോയും ചെയ്യുന്നത്. അതിന്റെതായ കുറവുകളും തീർച്ചയായും ഉണ്ട്. അതുകൊണ്ട് തന്നെ 20k സബ്സ്ക്രൈബേർസ് എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടം തന്നെയാണ്. ഒരുപാട് പേരുടെ പിന്തുണയും പോസിറ്റീവ് ആയ വിമര്ശനങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്. കൂടെ നിന്ന എല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ട 20000 പേർക്കും ഹൃദയം നിറഞ്ഞ നന്ദി. വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ഇടയ്ക്ക് വലിയൊരു ഇടവേള ഉണ്ടായിട്ടുണ്ട്. പുതിയ വർഷത്തിൽ എടുത്ത ആദ്യ തീരുമാനം ചാനൽ വീണ്ടും ആക്റ്റീവ് ആക്കുക എന്നുള്ളതാണ്. കൂടെയുണ്ടാവും എന്ന പ്രതീക്ഷയോടെ. .വീണ്ടും നന്ദി 🙏🏻
2 years ago | [YT] | 1
View 0 replies
Load more