Hello all, എല്ലാവർക്കും ഇപ്പോഴേ ക്രിസ്തുമസ് ആശംസകൾ ട്ടാ.... നമ്മുടെ ചാനലിൽ കഴിഞ്ഞ കൊല്ലം കുറച്ച് ക്രിസ്തുമസ് ക്രാഫ്റ്റ് ideas അപ്‌ലോഡ് ചെയ്തിരുന്നു. കാണാത്തവരും കണ്ടവരും കാണാനും ഷെയർ ചെയ്യാനും പിന്നെ ക്രാഫ്റ്റ് ചെയ്യാനും മറക്കല്ലേ ട്ടാ....... 💜 Home made Christmas tree: https://youtu.be/O01eSIFtO-A Easy christmas tree: https://youtu.be/4cv3u1qdl2g Easy snowflakes : https://youtu.be/eTBCnfFJ814 Simple paper decorations : https://youtu.be/OKngqh5Z5R0
Haiii friends, നമ്മുടെ ഫാമിലി 1k subscribers ആയിട്ടോ.... വളരെയധികം സന്തോഷം ഉണ്ട്... എല്ലാവരോടും നന്ദിയുണ്ട് ട്ടാ.... ഇനിയും എല്ലാവരും support ചെയ്യുമെന്ന് വിചാരിക്കുന്നു 💜 Lots of love from little lavender 💜 (ഓണം ആയിട്ട് കുറച്ച് തിരക്കിലായിരുന്നു.. ഇനി വരും ദിവസങ്ങളിൽ കൂടുതൽ active ആയി ചാനൽ മുന്നോട്ട് കൊണ്ട് പോകാം ട്ടാ )
Little Lavender
Hey all,
ഇന്ന് നമ്മുടെ അരുന്ധതിക്കുട്ടിയുടെ പിറന്നാൾ ആണുട്ടോ... എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവുമല്ലോ.... 💜
3 years ago | [YT] | 26
View 3 replies
Little Lavender
Hello all,
എല്ലാവർക്കും ഇപ്പോഴേ ക്രിസ്തുമസ് ആശംസകൾ ട്ടാ.... നമ്മുടെ ചാനലിൽ കഴിഞ്ഞ കൊല്ലം കുറച്ച് ക്രിസ്തുമസ് ക്രാഫ്റ്റ് ideas അപ്‌ലോഡ് ചെയ്തിരുന്നു. കാണാത്തവരും കണ്ടവരും കാണാനും ഷെയർ ചെയ്യാനും പിന്നെ ക്രാഫ്റ്റ് ചെയ്യാനും മറക്കല്ലേ ട്ടാ....... 💜
Home made Christmas tree:
https://youtu.be/O01eSIFtO-A
Easy christmas tree:
https://youtu.be/4cv3u1qdl2g
Easy snowflakes :
https://youtu.be/eTBCnfFJ814
Simple paper decorations :
https://youtu.be/OKngqh5Z5R0
4 years ago | [YT] | 18
View 3 replies
Little Lavender
ശ്രീകൃഷ്ണജയന്തി സ്പെഷ്യൽ shorts എല്ലാവരും കണ്ടോ?? കാണാത്തവർ കണ്ടോളോ ട്ടാ
Lots of 💜from littlelavender
4 years ago | [YT] | 21
View 6 replies
Little Lavender
വിഷുവിനു അപ്‌ലോഡ് ചെയ്ത വീഡിയോ ആണ്.കാണാത്തവർ മറക്കാതെ കാണണം ട്ടാ
Lots of 💜 from littlelavender
4 years ago | [YT] | 5
View 0 replies
Little Lavender
Haiii friends,
നമ്മുടെ ഫാമിലി 1k subscribers ആയിട്ടോ.... വളരെയധികം സന്തോഷം ഉണ്ട്... എല്ലാവരോടും നന്ദിയുണ്ട് ട്ടാ.... ഇനിയും എല്ലാവരും support ചെയ്യുമെന്ന് വിചാരിക്കുന്നു 💜
Lots of love from little lavender 💜
(ഓണം ആയിട്ട് കുറച്ച് തിരക്കിലായിരുന്നു.. ഇനി വരും ദിവസങ്ങളിൽ കൂടുതൽ active ആയി ചാനൽ മുന്നോട്ട് കൊണ്ട് പോകാം ട്ടാ )
4 years ago | [YT] | 29
View 17 replies