ഇംഗ്ലീഷ് സിനിമകളെപ്പറ്റി ചർച്ചകളും റിവ്യൂകളും ആണ് ഈ ചാനലിൽ എൻറെ ഉദ്ദേശം നല്ല നല്ല സിനിമകൾ നിങ്ങളെ പരിചയപ്പെടുത്തുക അവ കാണാൻ പ്രേരിപ്പിക്കുക ഇപ്പോൾ നമ്മുടെ നാട്ടിൽ ഒരുപാട് പേർ ഹോളിവുഡ് സിനിമകൾ കാണുന്നവരാണ് എന്നാൽ അവരിൽ പകുതിപേരും തീയേറ്ററിൽ അല്ല സിനിമ കാണുന്നത് ഇതിനു വേണ്ടി ഞാൻ ഫസ്റ്റ് തന്നെ സിനിമ കണ്ടു അന്നുതന്നെ ഹോളിവുഡ് സിനിമയുടെ റിവ്യൂ ഇടുന്നതാണ് എല്ലാവരും എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു