കോഴി,പ്രാവ് പോലെയുള്ള വളർത്തു പക്ഷികളെയും മൃഗങ്ങളെയും വളർത്തുന്നവർക്ക് അതിന്റെ പരിപാലനവും അസുഖവും മരുന്നുകളും അനുഭവങ്ങളും പങ്കു വെക്കുക എന്നതാണ് POUlTRY MEDIA എന്ന ഈ ചാനൽ ന്റെ ലക്ഷ്യം.


Poultry Media

3 months ago | [YT] | 5

Poultry Media

കോഴി ഒക്കെ ഇപ്പൊ Hightech ആയി.. ഇനി AI കുഞ്ഞുങ്ങൾ ഇറങ്ങും 😂

11 months ago | [YT] | 10

Poultry Media

കാട്ടു കോഴി cross കുട്ടികളെ ചോദിച്ചു കുറെ പേര് എന്നെ വിളിക്കാറുണ്ട്. എന്നാൽ ഞാൻ വില്പന നടത്തിയത് വളരെ കുറവാണ് അതിന് കുറച്ചു കാരണങ്ങൾ ഉണ്ട്.

• cross കുട്ടികൾ google ഫോട്ടോ ൽ കാണുന്ന അല്ലേൽ കാട്ടിൽ ഉള്ള കോഴികളുടെ അതെ പോലെ ആയിരിക്കും എന്നു പ്രതീക്ഷിക്കരുത്

• 10 മുട്ട വിരിഞ്ഞാൽ അതിൽ ഒന്ന് രണ്ട് എണ്ണം ആണ് ചിലപ്പോ കാടൻ സ്വഭാവം കാണിക്കുന്നത്. അതും മനസ്സിലാവാൻ കുറച്ചു മാസം എടുക്കും

• പൂവൻമാർ ആണേൽ ഏകദേശം 9,10 മാസം ഒക്കെ കഴിഞ്ഞാൽ ആണ് കൂവി തുടങ്ങുക. Sound ൽ മാറ്റം അപ്പോളാണ് അറിയാൻ പറ്റുക

• ഇവരെ വളർത്തി എടുക്കാൻ നല്ല പണി ആണ്. അത് കൊണ്ട് തന്നെ കൃത്യമായി 3,4 മാസം വരെ നോക്കിയില്ലേൽ ചിലപ്പോ ചത്തു പോകും

•കാട്ടു കോഴി കുഞ്ഞുങ്ങളുടെ സ്വഭാവം മറ്റു കോഴികളിൽ നിന്ന് നല്ല മാറ്റം ഉണ്ട്.. കൂട്ടിൽ കയറാതിരിക്കുക.. പേടി, stress ആയാൽ ആകെ കൂടെ അസുഖം വന്ന പോലെ ഇരിക്കുക ഇതൊക്കെ അതിൽ ഞാൻ കണ്ട കാര്യങ്ങൾ ആണ്

കോഴി കുഞ്ഞുങ്ങൾ ചോദിക്കുന്നവർ പക്കാ കാട്ടുകോഴി എന്ന പ്രതീക്ഷ വെക്കരുത്

1 year ago | [YT] | 27

Poultry Media

Follow the POULTRY MEDIA channel on WhatsApp: whatsapp.com/channel/0029Va4LvuXLY6d6Lh6xkS2f

Whatspp ചാനൽ ആണ് എല്ലാവരും follow ചെയ്യൂ

2 years ago | [YT] | 9

Poultry Media

whatsapp.com/channel/0029Va4LvuXLY6d6Lh6xkS2f

Whatsapp ചാനൽ ആണ്.. ഇതിൽ എല്ലാവർക്കും ഉപകാരമാകുന്ന മരുന്നുകൾ, അസുഖങ്ങൾ തുടങ്ങിയ കാര്യങ്ങൾ share ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്.താല്പര്യം ഉള്ളവർക്ക് ഫോളോ ചെയ്യാം

2 years ago | [YT] | 10

Poultry Media

കോഴി വളർത്തലിലെ എന്റെ വഴികാട്ടിയും ഗുരുവും ആയ പ്രശാന്ത് ഏട്ടൻ.. അപ്രതീക്ഷിതമായി വിട്ട് പോയി... എന്നോട് എന്നും പറയാറുണ്ട് ആളുകൾ സംശയം ചോദിച്ചാൽ നി എത്ര ഉയരത്തിൽ എത്തിയാലും മറുപടി കൊടുക്കാതിരിക്കരുത് എന്ന്. ആ വാക്ക് ഞാൻ പാലിക്കാറുണ്ട്.. ഈ ചാനൽ കണ്ടു എന്നെ വിളിച്ച എല്ലാവർക്കും ഞാൻ അറിയുന്നത് പറഞ്ഞു കൊടുക്കാറുണ്ട്..

പകരം വെക്കാൻ ആളില്ലാത്ത അറിവ് ആണ് നമ്മളിൽ നിന്ന് പോയത്.

2 years ago | [YT] | 26

Poultry Media

Grey jungle fowl chick ആണ്. (Not for Sale)
#greyjunglefowl #കാട്ടുകോഴി

2 years ago | [YT] | 28

Poultry Media

Fowlpox നെ കുറിച്ച് ഒരു വിശദമായ വീഡിയോ തയാറാകാനുള്ള ശ്രമത്തിൽ ആണ് നിങ്ങളുടെ സംശയങ്ങൾ ചോദിക്കുക ആണെങ്കിൽ കൂടുതൽ പഠിക്കാൻ സാധിക്കും 👍🏻

2 years ago | [YT] | 17

Poultry Media

6000 തിൽ അധികം താറാവുകളുമായി ആലുവ മുതൽ മൈസൂർ വരെ പാടങ്ങളിലൂടെ സഞ്ചരിക്കുന്ന കർഷകർ

https://youtu.be/6gKSnks6UnE
https://youtu.be/6gKSnks6UnE

3 years ago | [YT] | 13

Poultry Media

❤️❤️ course training ന്റെ ഭാഗമായി നടത്തിയ farm visit.. പശു, ആട് തുടങ്ങിയവയെ കുറിച്ചുള്ള വീഡിയോ യും ചെയ്താലോ? എന്താണ് അഭിപ്രായം?

3 years ago | [YT] | 59