ശബരിമലയിൽ മണ്ഡലകാലം ആരംഭിച്ചത് തികഞ്ഞ അരാജകത്വത്തിലും തീർത്ഥാടകരുടെ ദുരിതത്തിലുമാണ്. ഇത് എൽഡിഎഫ് സർക്കാരിന്റെ ഭരണപരമായ പരാജയവും കടുത്ത അലംഭാവവുമാണ് തുറന്നുകാട്ടുന്നത്.
മണ്ഡലകാലം തുടങ്ങുന്നതിന് മുൻപ് തന്നെ ലക്ഷക്കണക്കിന് ഭക്തർ എത്തുമെന്ന് മുൻകൂട്ടി കാണുന്നതിലും അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും ആധുനിക സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുന്നതിലും സർക്കാരും ദേവസ്വം ബോർഡും ദയനീയമായി പരാജയപ്പെട്ടു.
ഭാരതം മോദിയോടൊപ്പം

#APAKADAMPolitics
1 month ago | [YT] | 40
View 12 replies