Serves up tasty and healthy food. Life style channel and blog


Isa Zone

കർക്കിടക്കകഞ്ഞി തയ്യാറാക്കാം
https://youtu.be/jyOHa1KbpJI

2 years ago | [YT] | 1

Isa Zone

കർക്കിടകമാസത്തിലെ ദേഹരക്ഷയ്ക്കായി മരുന്ന് കഞ്ഞി ഇതുപോലെ തയ്യാറാക്കാം
https://youtu.be/jyOHa1KbpJI

4 years ago | [YT] | 1

Isa Zone

ക്രിസ്മസ് സ്പെഷ്യൽ കോഴി നിറച്ചത്
https://youtu.be/yI4rU8E81rA

5 years ago | [YT] | 2

Isa Zone

ഓണപുലരിയെ വരവേൽക്കാൻ ഓണസദ്യ തയ്യാറായി. സദ്യ ഇല്ലാതെ  ഓണം മലയാളികൾക്ക് സങ്കൽപ്പിക്കാനാവില്ല. ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നു വന്ന ഈ വർഷം സാമൂഹിക അകലം പാലിച്ച് ഓണസദ്യ ഒരുക്കാം. 19 കൂട്ടവുമായി വളരെ പെട്ടെന്ന് തയ്യാറാക്കിയ ഓണസദ്യ.

https://youtu.be/axDWt9xJrQI

5 years ago | [YT] | 3

Isa Zone

ഈ പെരുന്നാളിനു രുചികരമായ ഫിഷ് മന്തി തയ്യാറാക്കാം.ഇഷ്ട്ടമുള്ള മീൻ എടുക്കാം
https://youtu.be/twzOI34QSgI

5 years ago | [YT] | 1

Isa Zone

വരാനിരിക്കുന്ന ഒരു വർഷത്തേക്കുള്ള ആരോഗ്യത്തിന് കർക്കിടക മാസത്തിലെ ഔഷധ കഞ്ഞി
https://youtu.be/jyOHa1KbpJI

5 years ago | [YT] | 1

Isa Zone

നാളത്തെ കർക്കിടക പുലരിയെ വരവേൽക്കാൻ കർക്കിടക കഞ്ഞി തയ്യാറായിക്കഴിഞ്ഞു.
കർക്കിടകമാസത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കർക്കിടക കഞ്ഞി. വളരെ എളുപ്പത്തിലും ഗുണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രീതിയിൽ കർക്കിടക കഞ്ഞി തയ്യാറാക്കാം. കൂടെ കഴിക്കാൻ പറ്റിയ കൂട്ടുകറിയും

  https://youtu.be/jyOHa1KbpJI

5 years ago (edited) | [YT] | 6

Isa Zone

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇതുപോലെ ട്രൈ ചെയ്തു നോക്കൂ
https://youtu.be/cF4n8QzGVaQ

5 years ago | [YT] | 2

Isa Zone

എല്ലാവർക്കും എന്റെ ഈദ് ആശംസകൾ
ഈ പെരുന്നാളിന് അടിപൊളി മട്ടൻ ബിരിയാണി തയ്യാറാക്കാം
https://youtu.be/96qIolrpAG4

5 years ago | [YT] | 7