ഈ ചാനലിനെ പറ്റിയുള്ള അഭിപ്രായങ്ങളും നിർദ്ധേശങ്ങളും ഈ email id യിൽ അയക്കാം politicalscience331@gmail.com
സഖാക്കളെ...എല്ലാവരും സബ് സ്ക്രൈബ് ചെയ്തു സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു .
Our Social Media Links. Kindly follow us:-
💙 FACEBOOK www.facebook.com/saghakkal8186/
INSTAGRAM
In case any copyright issues kindly contact me: I will delete the video immediately MAIL ID:
politicalscience331@gmail.com
ലാൽസലാം
സഖാക്കൾ
6 days ago | [YT] | 113
View 1 reply
സഖാക്കൾ
ഐഷ പോറ്റി..
2000 മാണ്ട് മുതൽ 2021 വരെ അവരുടെ പാർട്ടിയും ജനങ്ങളും ഏൽപ്പിച്ചു കൊടുത്ത അധികാര കസേരയിലാരുന്നു.
2005 വരെ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. 2006 മുതൽ 2021 വരെ കൊട്ടാരക്കര MLA..
അതായത് ഒരു ജീവിത ചക്രത്തിന്റെ നല്ലൊരു ഭാഗവും അധികാരത്തിൽ..
2021 ൽ പാർട്ടി അവരുടെ മറ്റൊരു സീനിയർ നേതാവായ കെഎൻ ബാലഗോപാലിനെ നിയമ സഭയിൽ എത്തിക്കേണ്ടത് ആവശ്യമായി വന്നതിനാൽ ഒരഞ്ചു കൊല്ലം ഐഷാ പോറ്റിയ്ക്ക് അധികാരത്തിൽ നിന്ന് വിടുതൽ നൽകി ബാലഗോപാലിനെ മത്സരിപ്പിച്ചു വിജയിപ്പിച്ചു.
പക്ഷേ സ്ഥാന മാനങ്ങളില്ലാത്ത വെറും രണ്ട് വർഷം പോലും അവർക്ക് അങ്ങേയറ്റം അസഹനീയമായി തോന്നി.
2023 ൽ പാർട്ടിയിൽ നിന്ന് പതിയെ അകന്നു.
2026 ൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കൊട്ടാരക്കര സീറ്റ് ലക്ഷ്യമാക്കി കോൺഗ്രസിലെയ്ക്ക് ചാട്ടം.
തീർത്തും വ്യക്തി പരമായ ആവശ്യം..
അധികാരം ചിലർക്കു ലഹരിയാണ്, ചിലർക്ക് ഭ്രാന്താണ്, ചിലർക്ക് ആർത്തിയാണ്.
കഴിഞ്ഞ നിയമ സഭയിൽ ഏറ്റവും നക്ഷത്ര പരിവേഷം ഉണ്ടായിരുന്ന വിദ്യാഭ്യാസ മന്ത്രി രവീന്ദ്രൻ മാഷെ കഴിഞ്ഞ ദിവസം കൂടി തെരുവോരത്ത് കൂടി സൈക്കിളിൽ ഒരു തുണി സഞ്ചിയും ഹാൻഡിലിൽ കൊളുത്തി പോകുന്നത് കണ്ടു.. യാതൊരു വിധ അധികാര പരിവേഷങ്ങളുമില്ലാതെ..
അത് പോലെ കൃഷി മന്ത്രിയായിരുന്ന സുനിൽ കുമാർ,,
അങ്ങിനെ കഴിഞ്ഞ മന്ത്രിസഭയിലെ പലരും..
ഇതൊക്കെ ഒരു നിയോഗമാണ്. ഏൽപ്പിച്ച ജോലി ചെയ്യുന്നു.. മടങ്ങുന്നു.
അതിന് പകരം ഇതൊരു ലഹരിയായാൽ ഐഷ പോറ്റിമാരാകും..♦️
#aishapotty
#ഐഷപോറ്റി
6 days ago | [YT] | 289
View 31 replies
സഖാക്കൾ
കൊച്ചിയിൽ നിന്ന് കൊച്ചിക്കാരുടെ ഒരാഴ്ചയായുള്ള പരിദേവനങ്ങൾ കേട്ട് കൊച്ചിക്കാരല്ലാത്തവർക്ക് ചിരി വരുന്നുണ്ടോ..??
സോഷ്യൽ മീഡിയ നിറയെ കൊച്ചിയിൽ ഒരാഴ്ചയായി കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളെ പറ്റിയാണ് പരാതികൾ,,
കൃത്യമായി ഫോഗിങ് നടക്കാത്തത് കാരണം ഭീകരമായ തോതിൽ കൊതുക് ശല്യം വർധിച്ചിരിക്കുന്നു.
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ കിലോമീറ്റർ ദൂരത്തിൽ മാലിന്യ കെട്ടുകൾ നിറഞ്ഞിരിക്കുന്നു.
ഏഷ്യാനെറ്റ് അല്പം മുൻപ് ഫോർട്ട് കൊച്ചി പരിസര പ്രദേശത്ത് നിന്നുള്ള ചിത്രങ്ങൾ എടുത്ത് കൊണ്ട് ഇത്ര വേഗം പഴയ കൊച്ചിയായോ എന്ന് വാർത്ത കൊടുത്തിട്ടുണ്ട്.
കൊച്ചിയിൽ നിന്നുള്ള സോഷ്യൽ മീഡിയ പേജുകളിൽ അടക്കം പാതയോരത്തെ മാലിന്യ മലകളുടെ ചിത്രങ്ങൾ കാണാം..
സന്തോഷമായില്ലേ.. പഴയ കൊച്ചിയെ കിട്ടിയില്ലേ..!!!
പോരെങ്കിൽ ഞമ്മന്റെ സമുദായങ്ങൾക്ക് ആളാം വീതം സ്ഥാനമാനങ്ങളും കിട്ടി.
അങ്ങിനെ മത വിരുദ്ധരായ കമ്യൂണിസ്റ്റുകാർ ഭരിച്ചിട്ടു നാട് നന്നാക്കണ്ട.
സന്തോഷമായില്ലേ..
അനിൽ കുമാർ.. താങ്കളെ ഇത് വേദനിപ്പിക്കുമെന്നറിയാം.. ടൂറിസ്റ്റ് ഭൂപടത്തിലടക്കം എങ്ങിനെ മാറ്റം വരുത്തി കൊണ്ട് വന്ന നഗരമാണ്.!!!
ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും സഞ്ചാരികളുടെ ഏറ്റവും മികച്ച പോസിറ്റീവ് അഭിപ്രായങ്ങൾ വന്ന് ട്രെൻഡ് ആയി തുടങ്ങുമ്പോഴേക്കും നിങ്ങളെ തോൽപ്പിച്ചു കളഞ്ഞു...
6 days ago | [YT] | 389
View 30 replies
സഖാക്കൾ
രാഹുൽ മാങ്കൂട്ടത്തിന്റെ കേസിൽ അക്ഷരാർത്ഥത്തിൽ "അതിജീവിതയായ" പെൺകുട്ടികൾക്കെതിരെ വ്യാജ നരേറ്റീവ് സൃഷ്ടിച്ച് അതിരൂക്ഷമായ സൈബർ ആക്രമണങ്ങൾ നടത്തി കൂടുതൽ ഇരകളെ പരാതിയിലേക്ക് എത്തിച്ചതിലും, ഇപ്പോൾ അതീവ രഹസ്യമായി മൂന്നാമത്തെ പരാതിയിൽ അറസ്റ്റിലേക്ക് എത്തിച്ചതിലും രാഹുൽ ഫേൻസിനാണ് പ്രധാന പങ്ക്.
രാഹുൽ ഈശ്വരും, ചില വക്കീലന്മാരും, കുറച്ചു സിനിമ നടികളും, ലീഗ് ഫാൻസും ഉൾപ്പെടെ നടത്തിയ വ്യക്തിഹത്യകൾ ഒരുപക്ഷെ രാഹുൽ മാങ്കൂട്ടം നടത്തിയ ആക്രമത്തെക്കാൾ ആ പെൺകുട്ടികളെ ബാധിച്ചതിന്റെ പ്രത്യക്ഷമായ തെളിവാണ് ഇരകളുടെ വാട്സാപ്പ് ഗ്രൂപ്പും, മൂന്നാമത്തെ പരാതിയും, അതിലെ രഹസ്യ നീക്കവും അറസ്റ്റും.
യാതൊരു ചിലയാളുകൾ മാന്യതയില്ലാതെ നടത്തിയ പി ആർ വർക്കിന്റെ അതിഭീകരമായ ഫലമാണ് ഇന്ന് സംഭവിക്കുന്നത്. പി ആർ ടീമിന്റെ നിയമപരമായ അജ്ഞാതയും കൂടിയായപ്പോൾ രാഹുൽ മാങ്കൂത്തിലിനു ഒടുവിൽ മുങ്ങേണ്ടി വന്നു. ഒരു സിട്രിസനിലിം, പാരസിറ്റമോളിലും ഒരുപക്ഷെ രാജിയാകുമായിരുന്ന വിഷയം ഇന്ന് ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന സാഹചര്യത്തിലേക്ക് മാറ്റി മാങ്കൂട്ടം ആർമി എന്ന് പറയാം.
വിവാഹിതയായ ഒരാൾ സ്വന്തം ഭാര്യയെ നിർബന്ധിച്ച് ഗർഭിണി ആക്കിയാൽ "forced pregnancy " നടത്തിയാൽ അത് ബലാത്സഗം ആണെന്നാണ് നിയമം. സ്വന്തം ഭാര്യയെ അവരുടെ സമ്മതമോ MTP ചട്ടങ്ങളോ പാലിക്കാതെ ഭ്രൂണഹത്യ നടത്തുന്നതും ജീവപര്യന്തം വരെ ലഭിക്കാം.
അങ്ങനെയാണ് നിയമം എന്നിരിക്കെ ഒരു പെൺകുട്ടിക്ക് അവൾ വിവാഹിതയോ, അവിവാഹിതയോ ആകട്ടെ മേൽപറഞ്ഞ കുറ്റങ്ങൾചെയുന്നത് ക്രിമിനൽ കുറ്റമാണ്.
മാങ്കൂട്ടം ഫാൻസ് അഥവാ ആർമിയും, അമിത നിക്ഷ്പക്ഷക്കാരായ ഒരുപറ്റം ആളുകളുമാണ് പെണ്‍കുട്ടിയെ സൈബര്‍ ബുളളിങ്ങിന് ഇട്ടുകൊടുത്തുകൊണ്ട് പ്രധാനമായും പറഞ്ഞുകൊണ്ടിരുന്നത്
" പെണ്‍കുട്ടി വിവാഹിത ആയതിനാൽ ഈ കേസ് കോടതിയിൽ നിലനിൽക്കില്ല എന്നാണ് " എവിടെ നിന്നാണ് ആരിൽ നിന്നാണ് ഇവർക്ക് ഈ ഉപദേശം കിട്ടിയത് എന്നറിയില്ല പക്ഷെ അത്തരമൊരു പ്രചാരണമാണ് മുൻപത്തെ സാഹചര്യം സംജാതമാക്കിയതും മാങ്കട്ടത്തിലിനെതിരെ ലുക്ക് ഔട്ട് നോട്ടീസിലേക്ക് കാര്യങ്ങൾ എത്തിച്ചതും.
ഭര്‍ത്താവിനെ വഞ്ചിച്ചുകൊണ്ട് മറ്റൊരുവന്‍റെ കുഞ്ഞിന്‍റെ അമ്മയായി, എന്ന ഫേക് നെരേറ്റീവാണ് മാങ്കൂട്ടം ഫാൻസ് സൃഷ്ടിക്കാന്‍ ശ്രമിച്ചത്. അതിലൂടെ അതിജീവിതയെ കുറ്റക്കാരിയാക്കാനും, കുറ്കൃത്യത്തിൽ തുല്ല്യ പങ്കാളിയാക്കാനും, അതിലൂടെ പരാതിക്കാരി മോശക്കാരിയാണ് എന്ന് വരുത്തി അവരുടെ മൊഴിയുടെ പരാതിയുടെ ക്രെഡിബിലിറ്റി ഇല്ലാതെയാക്കാനും ശ്രമിച്ചു എന്ന് മനസ്സിലാക്കാം.
ഇന്നിപ്പോൾ പരാതിക്കാരിയായ പെൺകുട്ടി ഭ്രൂണം പോലും ഡി എൻ എ പരിശോധനകൾക്കായി തെളിവായി ഇപ്പോഴും സൂക്ഷിച്ചു വെക്കാൻ കാരണമായതും ഇരകൾ നേരിടേണ്ടി വന്ന വ്യക്തിഹത്യകളും, സൈബർ ആക്രമണങ്ങളുടെയും അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് എന്ന് മനസ്സിലാക്കാം
അതേസമയം സൈബര്‍ ഫാൻസ് കൂട്ടിച്ചേര്‍ക്കുന്ന കാര്യമാണ്, പെണ്‍കുട്ടി വിവാഹിത ആണന്നകാര്യം രാഹൂല്‍ മാങ്കൂട്ടത്തിനോട് മറച്ചുവെച്ചു എന്നത്. എന്നാല്‍ പെണ്‍കുട്ടി ഡിവോഴ്സ് ആകുന്നതിനുളള കാരണംതന്നെ മാങ്കൂട്ടം ആണ് എന്നാണ് മൊഴി എന്നറിയുന്നു.
പെണ്‍കുട്ടിയാണ് അബോഷന്‍ ചെയ്യാന്‍ ഹോസ്പിറ്റലില്‍ പോയത്, മാങ്കൂട്ടം പോയിട്ടിലെന്ന വാദവും നിഷ്പ്രഭമായി അവർ രണ്ടുപേരും ഹോസ്പിറ്റലില്‍ പോയിട്ടില്ല. ഭ്രഹത്യക്കുള്ള മരുന്ന് രാഹുൽ മാങ്കട്ടം പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിക്കുക ആയിരുന്നു. അത് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതിന്‍റെ ഓഡിയോ പുറത്ത് വരികയും ചെയ്തു.
ആ മരുന്ന് കഴിച്ച്, കുഞ്ഞ് അബോട്ടായി ഡിപ്രെഷന്‍ അവസ്ഥയില്‍ മാങ്കൂട്ടത്തെ വിളിച്ചപ്പോള്‍ പെണ്‍കുട്ടിയോട് ''പോ മൈരേ'' എന്നാണ് പറഞ്ഞത്.ൽ എന്നാണ് മൊഴി.
ഭര്‍ത്താവിനെ വഞ്ചിച്ച് ഗര്‍ഭിണിയായി, മറ്റൊരാളോട് അവിഹിതം, കാല്‍ അകത്തിക്കൊടുത്തിട്ട് പീഡനം എന്നൊക്കെ പറഞ്ഞുകൊണ്ട് അതിജീവിതയെ ഈ കടുത്ത നടപടിയിലേക്ക് എത്തിക്കുകയായിരുന്നു മാങ്കട്ടം ഫാൻസ്.
ലൈംഗിക തൊഴിലാളി ആണെങ്കിലും അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ആ ശരീരത്തിൽ ഒന്ന് സ്പർശിക്കുന്നത് ക്രിമിനൽ കുറ്റമാണ് എന്നിരിക്കെയാണ് മറ്റൊരാളുടെ ഭാര്യ ആണ് വിവാഹിത ആണ്, അവിവാഹിയാണ് അതുകൊണ്ട് സൗകര്യം പോലെ ബലാത്സംമൊ, ഗർഭം കലക്കലോ ഒക്കെ ചെയ്യാമെന്ന നരേറ്റ്റീവ് ഇറക്കിയവരും, അത് കേട്ട് പി ആർ വർക്ക് കൊഴുപ്പിച്ചവർക്കും ഏറെക്കുറെ ആശ്വാസം കിട്ടിക്കാണും എന്ന് കരുതുന്നു. ഇങ്ങനെയൊക്കെ നിയമോപദേശം തന്നവരെയും, അതിനനുസരിച്ച് ഫാൻസ് ഷോ നടത്തി ഇരയെ വെല്ലുവിളിക്കുകയും ചെയ്തവരെയാണ് ആദ്യം മടല് വെട്ടി ഓടിക്കേണ്ടത്.
പരാതിക്കാരിയും, രാഹുൽ മാങ്കൂട്ടവും തമ്മിൽ നടന്ന എല്ലാ കാര്യങ്ങളും consensual അഥവാ പരസ്പര സമ്മതപ്രകാരമായിരുന്നു എന്നത് ഡിജിറ്റൽ എവിഡൻസ് ഉൾപ്പെടെ മുൻ നിർത്തി തെളിയിക്കുക എന്നതാണ് രാഹുലിന് മുൻപിലുള്ള നിയമപരമായ വഴി. അപ്പോഴും ഭ്രൂ ണഹത്യക്ക് നിർബന്ധിച്ചാലും, മരുന്ന് കൊണ്ടുവന്ന് കഴിപ്പിച്ചാലും, കഴിച്ചാലും കൊണ്ടുവന്നവരും, കഴിപ്പിച്ചവരും കുടുങ്ങും.
#rahulmankoottathil #fansupport
അഡ്വ ശ്രീജിത്ത് പെരുമന
1 week ago | [YT] | 103
View 5 replies
സഖാക്കൾ
യൂത്ത് കോൺഗ്രസിൽ ഭാരവാഹി ആയിരുന്ന സമയത്ത് ഞാൻ ഉൾപ്പെടെ കൂടെ ഉള്ള എല്ലാവരും തെരഞ്ഞെടുപ്പിലൂടെയാണ് ഭാരവാഹികൾ ആയത്.
എന്നാൽ ഇന്ന് നിരവധി ബലാത്സംഗ കേസിൽ പ്രതിയായ ഇയാൾ ഷാഫി പറമ്പിലിന്റെ പിന്തുണയോടെ നേരിട്ട് സംസ്ഥാന ജനറൽ സെക്രട്ടറി ആവുകയായിരുന്നു.
അന്നു മുതൽ ആ അധാർമികവും നീതി രഹിതവുമായ ഇടപെടലിന് എതിരെ ഞങ്ങൾ ശബ്ദമുയർത്തിയിരുന്നു.
പിന്നീട് ഇങ്ങോട്ട് സഹപ്രവർത്തകരായ നിരവധി സ്ത്രീകളെ ഇയാൾ ദുരുപയോഗം ചെയ്യുന്നതിന്റെ വിവരങ്ങൾ അറിഞ്ഞിട്ടും ഷാഫി അതിനോട് നിഷേധാത്മകമായിട്ടാണ് പ്രതികരിച്ചത്.
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചർച്ച ഉയർന്നു വന്ന സമയം സാക്ഷാൽ ഉമ്മൻ ചാണ്ടി തന്നെ ഇയാളെ മാറ്റി നിർത്തണം എന്ന് നിർദേശിച്ചിരുന്നു.
എന്നാൽ ഉമ്മൻചാണ്ടിയുടെ മനസ്സിനെ മുറിവേൽപ്പിക്കുന്ന പ്രതികരണം ആണ് ഷാഫി നടത്തിയത് .
സ്ത്രീകളോട് ഏറ്റവും അറപ്പുളവാക്കുന്ന രീതിയിൽ പെരുമാറുന്ന ഒരു ക്രിമിനലിന് വേണ്ടി ഉമ്മൻചാണ്ടിയെ പോലും അവഗണിച്ച് ശക്തമായി നിന്നയാളാണ് ഷാഫി.
കോൺഗ്രസ് കാരായ
ഷഹനാസും ,താര ടോജോ അലക്സും സജ്ന യും ഒക്കെ ഈ വിഷയത്തിൽ പറയാൻ പറ്റുന്ന ഭാഷയിൽ അയാളെ കുറിച്ച് പറഞ്ഞിട്ടും നേരിട്ട് യൂത്ത്കോൺഗ്രസ് ജനറൽ സെക്രട്ടറി ആക്കാനും,
ചാനലുകളിൽ വിളിച്ച് ചർച്ചക്ക് വിളിപ്പിക്കാനും ,
പിന്നീട് ഉമ്മൻ ചാണ്ടിയെ അവഗണിച്ച്
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആക്കാനും പാലക്കാട് എംഎൽഎ ആക്കാനും ഒക്കെ മുന്നിൽ നിന്നത് വടകര എംപി ഷാഫിയാണ് .
ചാനൽ ഇന്റർവ്യു വിൽ എല്ലാം അയാളെ
പെണ്ണു കെട്ടിക്കണം എന്നാലെ ശരിയാവൂ എന്ന്
വഷളൻ ചിരിയിൽ പറയുന്നതും കേരളം കേട്ടിട്ടുണ്ട്
ഒരു പെൺകുട്ടി ഇവന്റെ വലയിൽ പെട്ട്
വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ച്
ആ കാര്യത്തെ കുറിച്ച് ഷാഫിയോട്
ചോദിച്ചപ്പോൾ വേറുതെ അബദ്ധത്തിൽ പോയി ചാടണ്ട എന്നും ഉപദേശിച്ചത്രേ..
നിരവധി പെൺകുട്ടികളെ ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്നതാണ് അറിയാൻ കഴിയുന്നത് .
അതിൽ തന്നെ കൂടുതൽ കേസും ബലപ്രയോഗത്തിലൂടെ ആയിരുന്നു.
പെൺകുട്ടികളുടെ മേലെ ചാടി വീണ് അവരെ ബലാൽസംഗം ചെയ്ത് അവരുടെ കഴുത്ത് പിടിച്ച് ശ്വാസം മുട്ടിക്കുക മുഖത്ത് അടിക്കുക മുഖത്തേക്ക് കാർക്കിച്ച് തുപ്പുക ഇതോക്കെയാണ് അയാളുടെ രീതി .
എല്ലാം അറിയുന്ന ഒരാൾ ആണ് ഷാഫി.
ഇനി ഒന്നും അറിഞ്ഞിരുന്നില്ല എന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാൽ തന്നെയും എല്ലാം പുറത്ത് വന്നതിന് ശേഷം എന്തായിരുന്നു നിലപാട് ?
കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങി പ്രതിയുടെ ധാർമികതയെ കുറിച്ചുള്ള പ്രസംഗം അല്ലേ നടത്തിയത് ?
അയാൾ സ്വയം ധാർമികത ഉയർത്തിപ്പിടിച്ച്
രാജി വച്ചു എന്ന് പറഞ്ഞ് ന്യായീകരിക്കാൻ അല്ലേ ശ്രമിച്ചത് ?
വിഡി സതീശൻ ആദ്യം എല്ലാ പിന്തുണയും കൊടുത്തെങ്കിലും നിരവധി കോൺഗ്രസ് നേതാക്കളുടെ കാര്യങ്ങൾ അറിഞ്ഞതിന് ശേഷം സതീശനും പൂർണമായി കൈ വിട്ടു .
സ്വന്തം അസ്ഥിയിൽ തൊട്ടപ്പോ വിഡി
സതീശന് വേദനിച്ചു.
അപ്പോഴെങ്കിലും നിലപാട് മാറ്റി എന്നത് നല്ല കാര്യം.
എന്നാൽ ആദ്യത്തെ പരാതിയിൽ തന്നെ ഇടപെട്ടിരുന്നു എങ്കിൽ അഞ്ചോ ആറോ പെൺകുട്ടികൾ എങ്കിലും രക്ഷപ്പെട്ട് പോയേനെ.
ഷാഫി അപ്പോഴും കെ.സി യെ കൂട്ട് പിടിച്ച് സതീശന് എതിരെ ഉള്ള നീക്കത്തിന് ഇറങ്ങുകയായിരുന്നു.
എല്ലാം പുറത്ത് വന്നതിന് ശേഷവും ആ ക്രിമിനലിന് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറിയുടെ വീട്ടിൽ ഗ്രൂപ്പ് യോഗം ചേർന്നയാളാണ് ഷാഫി പറമ്പിൽ.
പാലക്കാട് വീടുകളുടെ തറക്കല്ലിടൽ ഷോയിൽ വന്ന നടികളിൽ ഒരാൾ എനിക്ക് ഷാഫി ചേട്ടനോട് പ്രണയം തോന്നിയിട്ടുണ്ട് എന്ന് പരസ്യമായി
പറഞ്ഞിട്ടുള്ളയാളാണ്.
ഷാഫി ചേട്ടൻ പറയാതെ ആ നടി പാലക്കാട് വരുമെന്ന് കരുതാനാവില്ല.
അതും ഇത്രയും വിവാദങ്ങൾ ചർച്ച ചെയ്യപ്പെടുന്ന കാലമാണ് എന്ന് കൂടി ഓർക്കണം.
പാലക്കാട്ടെ ഒരു കെപിസിസി ജനറൽ സെക്രട്ടറി ഷാഫിയുടെ നിർദ്ദേശം ഇല്ലാതെ ആ പരിപാടിയിൽ പങ്കെടുക്കുകയും ഇല്ല .
ബലാൽസംഗ കേസും ശബരിമല കേസും കൂട്ടി കുഴക്കാൻ ഏറ്റവും അധികം ശ്രമിച്ചയാളാണ് ഷാഫി.
ഈ നിമിഷം വരെ തനിക്ക് തെറ്റ് പറ്റിയെന്നോ അയാളെ മനസ്സിലാക്കാൻ കഴിയാതെ പോയി എന്നോ പറയാൻ ഷാഫി തയ്യാറായിട്ടില്ല.
നിരവധി പെൺകുട്ടികൾ ഇപ്പോഴും ഡോസ് കൂടിയ മരുന്ന് കഴിച്ചിട്ടാണ് ഒന്ന് ഉറങ്ങുന്നത് പോലും.
ഈ ഒരൊറ്റ ക്രിമിനൽ കാരണം
ഇപ്പോഴും മനോരോഗ വിദഗ്ധന്റെ ചികിത്സയിൽ കഴിയുന്ന പെൺകുട്ടികളേറെയാണ്.
അച്ഛനും അമ്മയും അറിഞ്ഞാൽ അവർക്കിതൊന്നും താങ്ങാൻ കഴിയില്ല നെഞ്ച് തകർന്നു മരിച്ച് പോകും
എന്ന് നിലവിളിക്കുന്ന പെൺകുട്ടികൾ ഉണ്ട്.
അമ്മമാരോട് ആണ്,
ഈ ക്രിമിനലുമായി ഏതെങ്കിലും വിധം ഇടപെടാൻ സാധ്യത ഉള്ള പെൺകുട്ടികളുടെ അമ്മമാരോട്
മക്കളെ അടുത്തിരുത്തി ചോദിക്കണം.
എന്തെങ്കിലും സംഭവിച്ചാൽ തന്നെ അത് അവരുടെ കുറ്റമല്ല എന്ന് അവരെ ബോധ്യപ്പെടുത്തണം.
കൂടെ നിൽക്കും എന്ന് ഉറപ്പ് കൊടുക്കണം .
കൂടെ നിൽക്കണം .
സമാനമല്ലെങ്കിലും
കേരളത്തില ഒരു നടിക്ക് ഇത് പോലെ അതിക്രമം നേരിട്ടിട്ട് അവർ തല ഉയർത്തിപിടിച്ച് ജീവിക്കുന്നില്ലേ
എന്ന് അവർക്ക് ധൈര്യം കൊടുക്കണം.
പേപ്പട്ടി കടിച്ചതിന് കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലല്ലോ…
കൂടെ നിൽക്കണം,
അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുള്ള
മനുഷ്യരേ
കൂടെ നിൽക്കണം.
1 week ago | [YT] | 187
View 16 replies
സഖാക്കൾ
1 week ago | [YT] | 396
View 16 replies
സഖാക്കൾ
“തന്ത്രിയുടെ അനുമതി ഇല്ലാതെയാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപ്പാളികൾ കൊണ്ടുപോയത്”
“അനുജ്ഞ നൽകുന്നത് തന്ത്രിയല്ല അയ്യപ്പനാണ്”
“പക്ഷേ, അത് രേഖാമൂലം എഴുതി ദേവസ്വത്തിനു നൽകുന്നത് തന്ത്രിയല്ലേ?”
“ആണ്, പക്ഷേ അത് തന്ത്രിയുടെ അനുജ്ഞ അല്ലല്ലോ, അയ്യപ്പന്റെ അല്ലേ?”
“അയ്യപ്പൻ എങ്ങനെയാണു അനുജ്ഞ നൽകുന്നത്?”
“അത്, തന്ത്രിയും അയ്യപ്പനും തമ്മിലുള്ള ആദ്ധ്യാത്മികമായ ധ്യാനത്തിൽ സംഭവിക്കുന്നതാണ്”
“അപ്പോൾ, അത് തന്ത്രിയിലൂടെ തന്നെ അല്ലേ നടക്കുന്നത്?”
“പക്ഷേ, അനുജ്ഞ നൽകുന്നത് തന്ത്രി അല്ലല്ലോ, അയ്യപ്പനല്ലേ? പിന്നെ എങ്ങനെ തന്ത്രി കുറ്റക്കാരനാകും?”
1 week ago | [YT] | 69
View 14 replies
സഖാക്കൾ
നയതന്ത്ര സ്വർണ്ണകടത്ത് കേസിൽ ശിവശങ്കറിനെ കള്ളകേസിൽ കുടുക്കിയ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാജ പ്രചരണങ്ങൾക്കുള്ള ടിപ്പുകൾ നൽകിയ EDയുടെ ഡപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ കൈക്കൂലി കേസിൽ ED പിരിച്ചു വിട്ടു....
ഇത് സംബന്ധിച്ച് Meghanad N E എഴുതിയ പോസ്റ്റ് ചുവടെ ചേർക്കുന്നു...
കാലം ആരോടും കണക്ക് ചോദിക്കാതെ കടന്നു പോയിട്ടില്ല.
നയതന്ത്രകാര്യാലയത്തിലെ ചുമതലക്കാരൻ മുതൽ ഡ്രൈവർ വരെ ഒറ്റക്കെട്ടായി നിന്ന് , ഡിപ്ളമാറ്റിക് ബാഗേജിലൂടെ നിരന്തരം സ്വർണം കടത്തി. അതിൻ്റെ മറവിൽ കടത്തുകാരിയുമായി , അന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനുള്ള സൗഹൃദം ഏണിയാക്കി .... മുഖ്യമന്ത്രിയെ ജയിലിലടയ്ക്കാനുള്ള 18 അടവും ED പയറ്റി.
ED യുടെ സകല കുത്സിത പ്രവൃർത്തികൾക്കും ചുക്കാൻ പിടിച്ച ഡപ്യൂട്ടി ഡയറക്റ്റർ പി. രാധാകൃഷ്ണനെ ഒടുവിൽ കൈക്കൂലിക്കാരനെന്നു കണ്ട് സർവ്വീസിൽ നിന്ന് നീക്കിയ വാർത്ത ഇന്ന് പുറത്തു വരുന്നു. മൂന്നു ദിവസം മുൻപാണ് ഉത്തരവിറങ്ങിയത്.
ഈ അഴിമതിക്കാരൻ ഒരു പറ്റം മാധ്യമ പ്രവർത്തകരെ ഉപയോഗിച്ച് , നിരന്തരം വ്യാജവാർത്തകൾ സൃഷ്ടിച്ചു സർക്കാരിനെ സംശയനിഴലിലാക്കി. കടത്തുകാരി എട്ടു തവണ ചോദ്യം ചെയ്തപ്പോഴും , ശിവശങ്കറിന് താനുമായി സൗഹൃദമുണ്ടെന്നല്ലാതെ , കേസുമായി ഒരു ബന്ധവുമില്ലെന്ന് അവർ മൊഴി നൽകിയതാണ്. എന്നാൽ കേന്ദ്രത്തിൽ സഹമന്ത്രിയായിരുന്ന ഒരു വിദ്വാനും കോൺഗ്രസ് എം.പിയായ ഒരുന്നതനും ചേർന്നൊരുക്കിയ തിരക്കഥ പ്രകാരം ... രാധാകൃഷ്ണൻ കടത്തുകാരിയെ സ്വാധീനിച്ച് ശിവശങ്കറിൻ്റെ പേര് പറയിപ്പിച്ചു. അദ്ദേഹത്തെ അറസ്റ്റു ചെയ്ത രാധാകൃഷ്ണൻ ആവശ്യപ്പെട്ടത് ...." എല്ലാം മുഖ്യമന്ത്രിക്കറിയാമായിരുന്നു " എന്ന് മൊഴി തന്നാൽ നിങ്ങളെ കേസിൽ നിന്നൊഴിവാക്കാമെന്നായിരുന്നു. പക്ഷെ ശിവശങ്കർ വഴങ്ങിയില്ല .
ഒരു സംഘം മാധ്യമ പ്രവർത്തകർ രാധാകൃഷ്ണൻ്റെ വക്താക്കളായി നിരന്തരം ഇല്ലാക്കഥ മെനഞ്ഞു. അതിൽ മലയാള മനോരമയുടെ ജിജോ ജോൺ പുത്തേഴത്ത് ,
ED ആവശ്യപ്പെട്ട പ്രകാരം മെനഞ്ഞ കഥയാണ് , സ്വർണം കടത്തിയ പണമുപയോഗിച്ച് ശിവശങ്കർ തമിഴ്നാട്ടിൽ കാറ്റാടിപ്പാടം വാങ്ങിയെന്നത് . രാധാകൃഷ്ണൻ കൈക്കൂലി കേസിൽ സർവ്വീസിൽ നിന്ന് പുറത്താകുന്ന ഈ സമയത്ത് , നുണയെഴുത്തുകാരനായ മനോരമ. ലേഖകനും മുതലാളിയും , ശിവശങ്കർ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ പ്രതിയായി എറണാകുളം കോടതിയുടെ തിണ്ണ നിരങ്ങുകയാണ്. വിചാരണ സമയത്ത് മനോരമ പറയുന്നത് ED തന്നത് ഞങ്ങൾ വാർത്തയാക്കിയെന്നാണ്. കൊടുത്ത ED കള്ളന് കെക്കൂലിക്കേസിൽ പണിപോയി. വൈകാതെ മാമച്ചനും എട്ടിൻ്റെ പണി വരുന്നുണ്ട്
ഈ പരനാറിയെ മൂന്നു ദിവസം മുൻപാണ് പിരിച്ചു വിട്ടത്. എന്നിട്ടും ഒരു മാധ്യമവും ആ വാർത്ത കൊടുത്തില്ല . ഇന്ന് ന്യൂസ് 18 വാർത്ത വന്നശേഷം .... ഈ സമയം വരെ ഒരു ചാനലും കാർഡ് ഇറക്കിയില്ല . അവർ റജി ലൂക്കോസിൽ കുരുങ്ങിക്കിടക്കുന്നു. കൈക്കൂലിക്കാരനായ ഒരു നുണയൻ , നുണയന്മാരായ ഒരു പറ്റം മാധ്യമ പ്രവർത്തകരുടെ പിന്തുണയോടെ നടത്തിയ വീരശൂര പരാക്രമം .... ഒടുവിൽ സ്വന്തം കുണ്ടിക്ക് തിരിച്ചു കൊള്ളുന്നു. ഇതിൽ നുണ വിറ്റ മറ്റുള്ള മലരന്മാർക്കുള്ളത് പിറകേ വരുന്നുണ്ട്.
1 week ago | [YT] | 272
View 12 replies
സഖാക്കൾ
ശരിക്കും ഇദ്ദേഹത്തിന് മുഴുത്ത വട്ടായതാണോ അതോ നാട്ടുകാർ മൊത്തം തനി പൊട്ടന്മാരാണ് എന്ന് കരുതുന്നത് കൊണ്ടാണോ ഇത്തരം പരാമർശങ്ങൾ വരുന്നത്..
ഇന്ന് പറഞ്ഞത് നോക്കുക..
വയനാടിന് വേണ്ടി പണം പിരിച്ചിട്ട് കോൺഗ്രസിന്റെ വീടെവിടെ എന്ന ചോദ്യത്തിന്..👉
''100 വീട് രാഹുൽ ഗാന്ധി പറഞ്ഞിട്ട് കർണാടക കൊടുത്തു..
100 വീട് നാട്ടുകാരിൽ നിന്ന് പണം പിരിച്ചു ലീഗ് കൊടുത്തു.
ബാക്കി 100 വീട് കോൺഗ്രസ് കൊടുക്കാൻ പോകുന്നു..
ടോട്ടൽ വയനാടിന് വേണ്ടത് 400 വീടുകൾ.. അതിൽ മുന്നൂറും നൽകിയത് UDF..
അപ്പോൾ പിന്നെ വീട് പണിയാൻ എന്ന പേരിൽ സർക്കാർ പിരിച്ച 742 കോടി രൂപയെവിടെ എന്നാണ് സതീശൻ ചോദിക്കുന്നത്..''
എവിടെ നൽകി,, ആര് നൽകി?? 😄
ഇനി ചോദ്യത്തിലേയ്ക്ക് വരാം..
വീടിന് അർഹതയുള്ള 585 പേരുടെ ലിസ്റ്റ് സർക്കാർ സംവിധാനങ്ങൾ പഠനം നടത്തി പുറത്ത് വിട്ടിട്ടുണ്ട്. ഇത് ഐക്യകണ്ഡേനെ അംഗീകരിച്ചിട്ടുമുണ്ട്.
ഇതിൽ സർക്കാർ വീട് വെച്ച് നൽകുന്ന 459 പേരുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീട് നിർമാണം അവസാന ഘട്ടത്തിലുമാണ്.
സർക്കാർ നൽകുന്ന വീട് വേണ്ടെന്ന് പറഞ്ഞു പോയവർ 126 പേരാണ്. അവർക്ക് 15 ലക്ഷം രൂപയും കരാർ പ്രകാരം കൊടുത്തു. അതിന്റെ ലിസ്റ്റുമുണ്ട്.
അപ്പോൾ പിന്നെ സതീശൻ പറയുന്ന 300 വീടുകൾ വയനാട്ടിൽ ആർക്ക് വേണ്ടിയാണു നിർമ്മിക്കുന്നത്.??
അത് മാത്രവുമല്ല.. കർണാടക സർക്കാരും മുസ്ലിം ലീഗും പ്രഖ്യാപിച്ച വീടുകൾ അല്ലല്ലോ പ്രധാന പ്രശ്നം..
കോൺഗ്രസ് നൽകാമെന്ന് പറയുന്ന വീടുകൾ എവിടെ??
100 വീട് കോൺഗ്രസും 30 വീട് യൂത്ത് കോൺഗ്രസുമാണ് ഓഫർ ചെയ്തത്. അതെവിടെ..?? അതിന്റെ പേരിൽ പിരിച്ച പണം എവിടെ..
459 വീട് സർക്കാരും 100 വീട് ലീഗും നൽകി കഴിഞ്ഞാൽ പിന്നെ വേറെ ആർക്ക് വേണ്ടിയാണു കോൺഗ്രസ് വീട് നിർമിക്കാൻ പോകുന്നത്? അതിന് സാധ്യത ഇല്ലയെങ്കിൽ പോലും..
ഇദ്ദേഹത്തിന്റെ കൺ മുന്നിലാണ് സർക്കാർ നിർമിക്കുന്ന വീടുകൾ ഉയർന്നു നിൽക്കുന്നത്. എന്നിട്ടും ചോദിക്കുന്നത് സർക്കാർ പറഞ്ഞ വീടുകൾ എവിടെ എന്നാണ്..?
ഒരൊറ്റ വീട് പോലും പിരിച്ച പണത്തിൽ നിന്ന് കോൺഗ്രസ് നിർമിച്ചു നൽകിയിട്ടില്ല എന്നിരിക്കെ എന്തിനാണ് നാട്ടുകാരെ ഇങ്ങിനെ പൊട്ടന്മാരാക്കും വിധം പ്രസ്താവനകൾ ഇറക്കുന്നത്.
1 week ago | [YT] | 297
View 19 replies
സഖാക്കൾ
ഇടതുപക്ഷമൊക്കെ പോയി സഖാവേ ജനങ്ങൾ മടുത്തു.
*അതെന്താ വികസനം ഇല്ലേ*
വികസനമൊക്കെ ഉണ്ട് എന്നാലും ജനങ്ങൾ മടുത്തു
*സർക്കാർ ആശുപത്രിയൊക്കെ പണ്ടെത്തെപ്പോലാണോ ഹൈടെക് ആയില്ലേ*
അതൊക്കെ ശരിയാണ് പക്ഷെ എന്നാലും ജനങ്ങൾ മടുത്തു
*സ്കൂളുകൾ ഹൈടെക് ആയില്ലേ*
എന്നാലും ജനങ്ങൾ മടുത്തു
*പെൻഷൻ വർധിപ്പിക്കുകയും മുടങ്ങാതെ കൊടുക്കുകയും ചെയ്തില്ലേ*
അതൊക്കെ ചെയ്തു എന്നാലും ജനങ്ങൾ മടുത്തു
*ശിശു മരണനിരക്ക് കുറഞ്ഞ സംസ്ഥാനം നമ്മുടേതല്ലേ*
*നാഷണൽ ഹൈവേ നിർമിക്കാൻ അങ്ങോട്ട് പണം കൊടുത്ത ഏക സംസ്ഥാനം നമ്മുടേതല്ലേ*
*സ്കൂൾ തുറക്കുന്നതിന് മുൻപ് പാഠപുസ്തകങ്ങൾ കൊടുക്കുന്നില്ലേ*
*സൗജന്യ യൂണിഫോം കൊടുക്കുന്നില്ലേ തയ്യൽ കൂലി സഹിതം*
*സ്കൂൾ കുട്ടികൾക്ക് ഭക്ഷണം നല്ലതല്ലേ*
*വീട്ടമ്മമാർക്ക് വരെ പെൻഷൻ കൊടുക്കുന്നില്ലേ*
*ടുറിസം കെ എസ് ആർ ടി സി എല്ലാം സൂപ്പറല്ലെ*
മതി മതി സഖാവേ എല്ലാം ശരിയാണ് എല്ലാവരും പറയുന്നത് കേട്ട് ഞാനും പറഞ്ഞതാണ് ജനങ്ങൾ മടുത്ത് തുടങ്ങിയെന്ന് അതല്ലേ ഇപ്പോഴത്തെ ട്രെന്റ്
*നമ്മൾ ഒരുപാട്ട് ഒരുപാട് തവണ കേട്ടാൽ ചിലപ്പോൾ അറിയാതെ പാടിപ്പോകും*
*അതുപോലെയാണ് ഇതും*
ചിലർ പടച്ചുവിടുന്ന ബോധപൂർവ്വമുള്ള ക്യാമ്പയിനിന്റെ ഭാഗമായിട്ട് അറിയാതെ മാറിപ്പോകുന്ന ചിലരുണ്ട്
സ്വയം ചിന്തിച്ച് വിലയിരുത്തുക..
#ലാൽസലാം
1 week ago | [YT] | 436
View 19 replies
Load more