Bachelor's Kitchen

The journey is Never Ending...


Bachelor's Kitchen

എന്തുകൊണ്ട് ആണ് പൂർവികർ പ്രകൃതിയോട് ചേർന്ന് നിന്നത് എന്ന് നിനക്ക് മനസിലായോ മനുഷ്യാ...
നമ്മുടെ സംസ്കാരവും വിശ്വാസവും പ്രകൃതിയോട് ചേർത്ത് വെച്ചത്‌ നമ്മുടെ നിലനിൽപിന് വേണ്ടിയായിരുന്നു ...

ആർത്തിയോടെ നീ പുഴ കയ്യെറി,കുന്ന് ഇടിച്ച് നിരത്തി വനം വെട്ടി നശിപ്പിച്ചു വയൽ നികത്തി കായൽ കൈയേറി...
പശ്ചിമഘട്ടം എന്നനമ്മുടെ സംരക്ഷണ വലയം കയ്യേറി നശിപ്പിച്ചു ഇതിനെല്ലാം കേരളത്തിലെ രാഷ്ട്രീയ നേതൃത്വം വോട്ട് ബാങ്ക് രാഷ്ട്രീയതെ ഭയന്ന് കുട പിടിച്ചു...

അന്ന് മാധവ ഗാഡ്‌ഗിലിനെ കല്ലെറിയാൻ കല്ല് തിരഞ്ഞവർ..ഇന്ന് കൺട്രോൾ റൂമിലെ നമ്പറുകൾ തിരയുന്നു...
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലോകഭൗമ ഉച്ചകോടിയിൽ ശാസ്ത്രജ്ഞർ പറഞ്ഞത് പോലെ
''ഇരുപത്തി ഒന്നാം നൂറ്റാണ്ടാകുമ്പോൾ ഒന്നുകിൽ ദുര പൂണ്ട മനുഷ്യർപ്രകൃതിയെ കൊല്ലും, ഇല്ലെങ്കിൽ പ്രകൃതി മനുഷ്യരെ കൊല്ലും"...

1 year ago | [YT] | 1