Hi there,
യാതകൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല അല്ലെ !! ഓരോ യാത്രകളും പുതിയ അനുഭവങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത് അല്ലെ . അമേരിക്കയിലൂടെയുള്ള യാത്രകളും പുതിയ പുതിയ അറിവുകളും നിങ്ങളുമായി പങ്കുവെക്കുകയാണ് ഈ ചാനലിന്റെ ലക്ഷ്യം . weekly diary എന്ന ഈ ചാനൽ കണ്ടിട്ട് ഇഷ്ട്ടപെട്ടിട്ടുണ്ടെകിൽ സബ്സ്ക്രൈബ്, like, ഷെയർ ചെയ്യാ...ഇനിയും ഒരുപാടൊരുപാട് യാത്രകളും വിശഷങ്ങളുമായി കാണാം
Thank You,
Sumi Ashik
My Weekly Diary
Happy Holidays 🥰
1 year ago | [YT] | 2
View 0 replies
My Weekly Diary
ഓരോ യാത്രകളും പുതിയ അനുഭവങ്ങൾ ആണ് നമുക്കു നൽകുന്നത് . യാത്രയാണ് ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ഭാഗങ്ങളിലൊന്ന്. പുതിയ സ്ഥലങ്ങൾ കാണുന്നതിലൂടെ നമ്മുടെ അറിവിനും അനുഭവത്തിനും വിശാലത കിട്ടുന്നു. ഓരോ യാത്രയും നമ്മുടെ ഹൃദയത്തിൽ പുതിയ ഓർമ്മകളും ആശയങ്ങളും സൃഷ്ടിക്കുന്നു." നിങ്ങൾക്കും Yathra views ചാനെലിലൂടെ യാത്രകളും പുതിയഅനുഭവങ്ങളും ആസ്വദിക്കാം !!
1 year ago | [YT] | 3
View 0 replies
My Weekly Diary
https://www.youtube.com/watch?v=rvNMZ...
Thank You all to make My video a great success, My first 400K+ Views...
3 years ago (edited) | [YT] | 15
View 1 reply
My Weekly Diary
എല്ലാവർക്കും വിഷു ആശംസകൾ !!
3 years ago | [YT] | 50
View 0 replies
My Weekly Diary
Thank You All, To make My Video as Great Success................👍👍👍👍👍👍
3 years ago (edited) | [YT] | 29
View 0 replies