ഭയം ഭക്തി ബഹുമാനം ~ പടം കാണുന്നവരെ ഒന്ന് ബഹമാനിക്കാടെ 🫠
ഇന്ന് എന്റെ കൂട്ടുകാരുടെ ഇഷ്ടപെട്ട റിവ്യൂവേഴ്സിന്റെ എല്ലാം വാക്കുകൾ അവഗണിച്ചു ഞാൻ ഈ പടത്തിന് കയറി🫠
എന്തിന് 😭
അവർ പറഞ്ഞത് കെട്ടിരുന്നേൽ മതിയായിരുന്നു. ബുദ്ധ ഷീണം മാറീട്ട് ഇല്ല ഇതും കൂടെ ആയപ്പോ തിരുപ്പതി ആയി.
സീരിയസ്‌ലി പറയാലോ ഞാൻ ലോജിക് ന്ന് പറഞ്ഞ സാനം വീട്ടിൽ വെച്ചിട്ട പടത്തിന് കയറിയെ ബട്ട് ഒന്ന് പടം സ്‌ക്രീനിൽ പിടിച്ചു ഇരുത്തുന്നില്ല. അതല്ലേ വേണ്ടത് എന്തോ കൊറേ കാണിക്കും. ചില ഷോട്ട് ഒക്കെ നമുക്ക് വേണേൽ ott വരുമ്പോൾ PC ൽ wallpeper ആകാം.
ഞാൻ കഥ നോക്കി അല്ല പടത്തിന് കയറിയത്. മേക്കിങ് ഒരു hope ഇണ്ടായിരുന്നു but അത് പാളി.
എനിക്ക് ധ്യാൻ വിനിത് self troll സിൻസ് വർക്ക് ആയി, മുകുന്ദൻ ഉണ്ണി വർക്ക് ആയി പിന്നെ ദേവ്ജി, അങ്ങനെ കൊറച്ചു വർക്ക് ആയി ലാൽ ഏട്ടൻ എൻട്രി ഒക്കെ വെറും വേസ്റ്റ് ഒരു പഞ്ച് കിട്ടില്ല ഏട്ടനെ വെറുതെ ഫോഴ്സ് ചെയ്ത് ചെയ്യിപ്പിച്ച പോലെ 🙂. ഏട്ടന്റെ ഈ ലുക്കിനെക്കൾ എനിക്ക് ഇഷ്ടയത് മറ്റേ സ്റ്റാർ സിങ്ങറിൽ വന്ന ലുക്ക് ആയിരുന്നു 💎യ്യ മോനെ കിടു ആയിരുന്നു അത്.
വിജയ് ഫാൻസ് എന്ന് പറഞ്ഞു കൊറച്ചു പീക്കിരികളെ കാണിക്കുന്നുണ്ട് tyrr തൊലി ഉരുക്കി 🫠
OTT വരുമ്പോൾ ഡബിൾ ഉക്ക് ആയിരിക്കും പടത്തിന്. Vfx, song placement, അങ്ങനെ ഒരുപാട് മിസ്സിംഗ് പടത്തിന് ഉണ്ട്
ഇന്ന് കാന്തര കണ്ടു, ആകെ ഒരു നെഗറ്റീവ് ആണ് തോന്നിയെ കൂടെ പടം കാണാൻ പോയപ്പോൾ ഉള്ള ഓഡിൻസ് നിർവികരതയുടെ പീക്ക് ആയിരുന്നു. ബൾട്ടി ലെ പോലെ തന്നെ പടം പീക്ക് ആണ് 🔥vfk ആയാലും റിഷാബ് ഷെട്ടി ആദ്യ ഭാഗത്തിൽ കാണിച്ച same ഐറ്റം കാണിച്ചിട്ട് ഉണ്ട്. അത് നൈസ് ആയിരുന്നു. ബട്ട് മുൻപ് കണ്ട കൊണ്ട് ആണോ അതോ ആ തിയേറ്ററിൽ ഉള്ള ഒരു നിർവികരത കൊണ്ട് ആണോ എന്ന് അറിയില്ല ഒരു കംപ്ലീറ്റ് satisfaction കിട്ടിയില്ല. പ്രോപഗണ്ട പടങ്ങൾക്ക് അവാർഡ് കൊടുക്കുന്ന പതിവ് ഇല്ലെങ്കിൽ ഈ പടം കുറെ അവാർഡ് തൂക്കും 🔥
റുക്‌മണി ✨❤️
💛എനിക്ക് ഈ പടത്തിൽ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ✨ ലുക്ക് ആയാലും ആറ്റിട്യൂട് ആയാലും ബാക്കി പറയുന്നില്ല spoiler ആവും. പുള്ളിക്കാരി കലക്കിയ്യ് ✨
ജയറാം 🙂
🧾ഈ തവണ പുള്ളി അങ്ങ് കത്തിച്ചു. പുള്ളിടെ നൈസ് ആക്ടിങ് ആയിരുന്നു ✨
പിന്നെ ഗുലാഷ് 🔥🙂
🧾കയ്യിൽ കിട്ടിയ രണ്ട് പൊട്ടിക്കാൻ തോന്നും പുള്ളിയെ ഈ പടത്തിൽ. Peek ആയിരുന്നു.
😵💫ക്ലൈമാക്സ്, സെക്കന്റ് ഹാഫ് ✨💎
🤌🏻ഫസ്റ്റ് ഹാഫ് കൊറച്ചൂടെ ഒരു calm ആയിരുന്നു. ഒരു ചെറിയ തീപൊരി സെക്കന്റ് ഹാഫ് ഇട്ട് അങ്ങ് കത്തിക്കും.
⚡പടം കാണാൻ പോവുന്നവർ മാക്സിമം നൈറ്റ് ഷോ ക്ക് ഒക്കെ പോവാൻ നോക്കുക. 🔥✨
👥തീ ആണ് പടം, തീ ആണ് ഇതിന്റെ ഡയറക്ടർ, തീ ആണ് ഇതിന്റെ ടീം
✨ബൾട്ടി ഇന്നലെ പോയി കണ്ടു. Zeriosly പറയണേൽ ട്രൈലെർ പോലും കാണാതെ പോയി കണ്ടു. സത്യം പറയാലോ ഫസ്റ്റ് ഹാഫ് മാത്രം ആണ് ഇഷ്ടപെട്ടെ. സായി റോമെന്റിക് സോങ് നൈസ് ആയിരുന്നു. ബാക്ക്ഗ്രൗണ്ട് സ്കോർ ഒട്ടും സിൻസിനെ ഹൈ ആകുന്നില്ല. ഞാൻ ഒപ്പം ഇരുന്ന് കണ്ട ഓഡിയൻസ് വളരെ മോശം ആയിരുന്നു. ഒരു മാസ്സ് പടം കാണുമ്പോൾ വേണ്ട ഒരു വൈബ് കിട്ടില്ല. സ്റ്റണ്ട് കലക്കൻ ആയിരുന്നു. പിന്നെ ആ സോങ്ങും ❤️
ഹലോ ഗുയ്സ് 😌 ഇന്ന് ലോക കണ്ടു,സത്യം പറയാലോ ഇത് ഒരു മലയാള സിനിമ ആണെന്ന് മറക്കും ആ ലെവൽ മേക്കിങ്. കളർ ഗ്രേഡിങ്, ക്യാമറ ആംഗിൾ എല്ലാം വൻ പൊളി, നിമിഷ് രവി ✨ ചുമ്മാ തീ......
പിന്നെ costume ഡിസൈനർ, ആർട്ട് വർക്കേഴ്സ്, tattu വർക്ക് ചെയ്തവർ,ഫൈറ്റ് മാസ്റ്റേഴ്സ് നല്ല കിടിലൻ പണി നിങ്ങൾ എടുത്തിട്ട് ഉണ്ട് 🔥❤️
പിന്നെ പടത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ അണ്ണൻ അങ്ങ് കത്തിച്ചു.
പിന്നെ കല്യാണി ❤️....പുള്ളിക്കാരി തന്റെ മാക്സിമം effort എടുത്തിട്ട് ഉണ്ട് അതിന്റെ റിസൾട്ട് പടത്തിലും ഉണ്ട് 🫂
പിന്നെ നസ്ലിൻ, ചന്ദു, 🤣കോമ്പോ നൈസ് ആയിരുന്നു..
കൊറേ കാര്യം ഒന്നും പറയണില്ല, spoiler ആവും അതോണ്ട് തിയേറ്ററിൽ പൊക്കോ പടം കണ്ടോ.. തിയേറ്റർ എക്സ്പീരിയൻസ് must ആണ്.
ദുൽകർന് നന്ദി പറയാതെ നിർത്താൻ പറ്റില്ല.
എനിക്ക് ഭയങ്കര വർക്ക് ആയ ഒരു പടം ആണ് തരംഗം. അന്ന് അത് തീയേറ്ററിൽ ഫ്ലോപ്പ് ആയിരുന്നു. ബട്ട് ഞാൻ എപ്പോഴും ടീവിയിൽ വന്നാൽ കാണുന്ന ഒരു പടം ആണ്.
ആ പടം സംവിധാനം ചെയ്ത പുള്ളിയെ വെച്ച് ഈ പടം ചെയ്യാൻ ധൈര്യം കാണിച്ചതിന് അല്ലേൽ ഈ ഒരു മൊതലിനെ മലയാള സിനിമക്ക് കിട്ടില്ലായിരുന്നു 🔥💎
ഇന്ന് തൃശ്ശൂർ നല്ല മഴ ആയിരുന്നു. എന്നാലും ഒരു ലാലേട്ടൻ പടം fdfs മിസ്സ് ആകുന്നത് എങ്ങനെ ആണ് ഭായ്. 😌
നേരെ തിയേറ്ററിൽക്ക്.....💎
സംവിധാനം സത്യൻ അന്തിക്കാട് എന്ന് എഴുതി കാണിച്ചപ്പോൾ ഒരുപാട് ഓർമ്മകൾ മനസ്സിൽ വന്നു. അദ്ദേഹം തൃശൂർ ആണേലും ഇത് വരെ ഒരു സത്യൻഅന്തിക്കാട് സിനിമ പോലും തീയേറ്ററിൽ കണ്ടിട്ട് ഇല്ലയിരുന്ന്..
ലാലേട്ടൻ-സത്യൻ അന്തിക്കാട്കോമ്പോ 🫂💎
ഒപ്പം ആ iconic ടൈറ്റിൽ കാർഡ്.
ലാലേട്ടൻ തകർത്താടി 💎❤️, ഒപ്പം നിന്ന സംഗീതിന്റെ ഒപ്പം ഒക്കെ വല്ലാത്ത കെമിസ്ട്രി ❤️
റോമെന്റിക് ട്രാക്ക് ഒക്കെ ലാലേട്ടൻ ന്ത് രസായിട്ട ചെയ്ത് വെച്ചേ pookie ഏട്ടൻ ❤️
മാളവിക,സംഗിത എല്ലാരും നൈസ് ആയി. സിദ്ദിഖ് ഇക്കാ, പിന്നെ ബേസിലേട്ടൻ എല്ലാരും നൈസ് ആയിരുന്നു ❤️. പിന്നെ കൊറേ പേര് ഇണ്ട് പടത്തിൽ നെയിം എല്ലാരും നൈസ് ആയിരുന്നു
പിന്നെ ലാലു അലക്സ് 🤣 അന്യായ സ്കോറിങ് 👌.
എനിക്ക് ആകെ മാറ്റം എന്ന് തോന്നിയത് ആ വെണ്മതി സോങ്ങിലെ ബീറ്റ് ആയിരുന്നു. അത് slow modeil തന്നെ പിടിച്ചിരുന്നേൽ കേൾക്കുമ്പോ കൊറച്ചുകൂടെ ഫീൽ കിട്ടിയനെ.
Aksheeeeh
സർവ്വം മായ ~ ഇതാണെടാ comeback 😭💪🏻
അങ്ങനെ സർവ്വം മായ കണ്ടു. 💎 ഭയങ്കര ഇഷ്ട്ടായി. കൊറേ നാൾ ആയി തിയേറ്ററിൽ ഒരു പടം കണ്ട് ഇത്രേം ചിരിക്കൂന്നേ 🤌🏻
നിവിൻ 💎 എത്ര നാളായി വെയിറ്റ് ചെയ്യുന്നേ ഇങ്ങനെ ഒരു പടം കാണാൻ. പുള്ളിയെ ഈ ടൈപ്പ് റോളിൽ ഒക്കെ കാണാനാണ് രസം
അജ്ജു പിന്നെ ഫയർ ആയിരുന്നു 😂❤️
ഇവരുടെ കോമ്പോ കണ്ടപ്പോൾ തന്നെ 💎ഹാപ്പി ആയി
അഖിൽ സത്യൻ പൊളിച്ചുട്ടാ നിങ്ങൾ ❤️
പുള്ളിടെ ഒരു ക്രിസ്മസ് ഗിഫ്റ്റ് ആണ് ഈ പടം.
സോങ്‌സ് ആയാലും എല്ലാം കിടു ആയിരുന്നു ലാസ്റ്റ് വരുന്ന ഒരു song ഉണ്ട് അത് fev ആയി ❤️💎
പടത്തിൽ ഉള്ള എല്ലാവരും each and every person kidu ആയിരുന്നു.
തിയേറ്ററിൽ പോയി തന്നെ കണ്ടോ കലക്കൻ പടം ആണ്.
അപ്പോൾ അങ്ങനെ ഈ വർഷത്തെ അവസാന റിവ്യൂ.
എല്ലാർക്കും marry Christmas & Happieee new year 😌❤️
#AkshiEditz
3 days ago | [YT] | 4
View 1 reply
Aksheeeeh
ഭയം ഭക്തി ബഹുമാനം ~ പടം കാണുന്നവരെ ഒന്ന് ബഹമാനിക്കാടെ 🫠
ഇന്ന് എന്റെ കൂട്ടുകാരുടെ ഇഷ്ടപെട്ട റിവ്യൂവേഴ്സിന്റെ എല്ലാം വാക്കുകൾ അവഗണിച്ചു ഞാൻ ഈ പടത്തിന് കയറി🫠
എന്തിന് 😭
അവർ പറഞ്ഞത് കെട്ടിരുന്നേൽ മതിയായിരുന്നു. ബുദ്ധ ഷീണം മാറീട്ട് ഇല്ല ഇതും കൂടെ ആയപ്പോ തിരുപ്പതി ആയി.
സീരിയസ്‌ലി പറയാലോ ഞാൻ ലോജിക് ന്ന് പറഞ്ഞ സാനം വീട്ടിൽ വെച്ചിട്ട പടത്തിന് കയറിയെ ബട്ട് ഒന്ന് പടം സ്‌ക്രീനിൽ പിടിച്ചു ഇരുത്തുന്നില്ല. അതല്ലേ വേണ്ടത് എന്തോ കൊറേ കാണിക്കും. ചില ഷോട്ട് ഒക്കെ നമുക്ക് വേണേൽ ott വരുമ്പോൾ PC ൽ wallpeper ആകാം.
ഞാൻ കഥ നോക്കി അല്ല പടത്തിന് കയറിയത്. മേക്കിങ് ഒരു hope ഇണ്ടായിരുന്നു but അത് പാളി.
എനിക്ക് ധ്യാൻ വിനിത് self troll സിൻസ് വർക്ക് ആയി, മുകുന്ദൻ ഉണ്ണി വർക്ക് ആയി പിന്നെ ദേവ്ജി, അങ്ങനെ കൊറച്ചു വർക്ക് ആയി ലാൽ ഏട്ടൻ എൻട്രി ഒക്കെ വെറും വേസ്റ്റ് ഒരു പഞ്ച് കിട്ടില്ല ഏട്ടനെ വെറുതെ ഫോഴ്സ് ചെയ്ത് ചെയ്യിപ്പിച്ച പോലെ 🙂. ഏട്ടന്റെ ഈ ലുക്കിനെക്കൾ എനിക്ക് ഇഷ്ടയത് മറ്റേ സ്റ്റാർ സിങ്ങറിൽ വന്ന ലുക്ക് ആയിരുന്നു 💎യ്യ മോനെ കിടു ആയിരുന്നു അത്.
വിജയ് ഫാൻസ് എന്ന് പറഞ്ഞു കൊറച്ചു പീക്കിരികളെ കാണിക്കുന്നുണ്ട് tyrr തൊലി ഉരുക്കി 🫠
OTT വരുമ്പോൾ ഡബിൾ ഉക്ക് ആയിരിക്കും പടത്തിന്. Vfx, song placement, അങ്ങനെ ഒരുപാട് മിസ്സിംഗ് പടത്തിന് ഉണ്ട്
നാളെ തൊട്ട് അറിയാം പടം എന്താവും എന്ന്
🫠
6 days ago (edited) | [YT] | 4
View 2 replies
Aksheeeeh
പാവങ്ങളുടെ ശ്രീവലി \വിലായത്ത് ബുദ്ധ
വിലായത്ത് ബുദ്ധ കണ്ടു ഒരു തിട്ട പടം can i say this again its a തിട്ട പടം
ഞാൻ നോവൽ വായിച്ചിട്ടില്ല, നോവലിലെ കഥ ആണോ ഇത് എന്ന് അറിയില്ല. പക്ഷേ ഈ പടം ഒക്കെ എങ്ങനെ കണ്ടിരിക്കാൻ 🙂
പടം തൊടങ്ങി ഒന്ന് പവർ ആയി നിന്ന ഷമ്മി തിലകൻ ചേട്ടനെ ആദ്യം തന്നെ പൊട്ടൻ ആക്കി വിടും. പിന്നെ പടം ഇല്ല 😂
1:30 മണിക്കൂർ വെറുപ്പിർ ഫസ്റ്റ് ഹാഫ് 😂
അത് ഒന്ന് കഴിയാൻ പെട്ട പാട് ഇടയ്ക്ക് നമ്മുടെ ശ്രീവലി ഇടയിൽ വന്ന് എന്തോ കാണിക്കും അവരതം
പിന്നെ സെക്കന്റ് ഹാഫ് അതിലും നിർഗുണം.
Ego ക്ലാഷ് ന്ന് സ്റ്റോറി ഇടുന്ന paid പിള്ളേര് ഒന്ന് അലോയിച്ചിട്ട് ഇട്ട് 😂 വെറുപ്പിക്കുന്ന വെളിവില്ലാത്തവമാർ
ഇതൊക്കെ വെച്ച് നോക്കുന്ന രാജുവേട്ടന്റെ
കടുവ ഒക്കെ goat >>>>
ഒരു കഥ ഇല്ലാതെ കൂറ പടം സമയം പോയത് മിച്ചം പാട്ട് ഇല്ല ഡാൻസ് ഇല്ല വില്ലൻ ഒരു പൊട്ടൻ
ഈ അവരതം പടച്ചു വിട്ട ഡയറക്ടർക്ക് നടുവിരൽ നമസ്കാരം
അവന്റെ ഒരു പടം തൃശ്ശൂർ പൂരം + റൺവേ സിൻസ് copy അടിച്ചു ഒരു ചന്ദനകടത്ത്
നമിച്ചു മോനെ നന്നായായി വാ
1 month ago | [YT] | 4
View 2 replies
Aksheeeeh
സെമിൽ പെട്ട Diés Iraé 👻🙂
ഫസ്റ്റ് പടം കാണാൻ ഇത്ര വൈകിയത് 5th sem ന്റെ എക്സാം ആയിരുന്നു. അപ്പൊ ആ ടൈമിൽ പടം കണ്ടാൽ ആ ഒരു ഫീൽ കിട്ടില്ല അപ്പോൾ കഴിഞ്ഞിട്ട് കാണാം എന്ന് വെച്ച്....😌
ഇനി പടത്തിലേയ്ക്ക് വരാം. രാഹുൽ സദാശിവൻ പടം എന്ന് കേട്ടപ്പോൾ ഉറപ്പിച്ചതാ ഈ പടം കലക്കും എന്ന്. അത് അത് പോലെ തന്നെ ❤️💎
പ്രണവ് ഒക്കെ ചുമ്മാ പൊളി. ഏത് ലെവൽ പെർഫോമൻസ്.
. പടം പൊളിച്ചു. കൂടുതൽ പറയുന്നില്ല നിങ്ങൾ ഭൂരിഭാഗം പേരും പടം കണ്ടിട്ട് ഉണ്ടാവും അതുകൊണ്ട് next പടത്തിൽ കാണുന്ന വരെയും വണക്കം 😌
#Akshiiiii
1 month ago | [YT] | 4
View 2 replies
Aksheeeeh
🗣️ദൈവത്തിന്റെ സ്വന്തം\കാന്തര 🔥🔥🔥
ഇന്ന് കാന്തര കണ്ടു, ആകെ ഒരു നെഗറ്റീവ് ആണ് തോന്നിയെ കൂടെ പടം കാണാൻ പോയപ്പോൾ ഉള്ള ഓഡിൻസ് നിർവികരതയുടെ പീക്ക് ആയിരുന്നു. ബൾട്ടി ലെ പോലെ തന്നെ പടം പീക്ക് ആണ് 🔥vfk ആയാലും റിഷാബ് ഷെട്ടി ആദ്യ ഭാഗത്തിൽ കാണിച്ച same ഐറ്റം കാണിച്ചിട്ട് ഉണ്ട്. അത് നൈസ് ആയിരുന്നു. ബട്ട് മുൻപ് കണ്ട കൊണ്ട് ആണോ അതോ ആ തിയേറ്ററിൽ ഉള്ള ഒരു നിർവികരത കൊണ്ട് ആണോ എന്ന് അറിയില്ല ഒരു കംപ്ലീറ്റ് satisfaction കിട്ടിയില്ല. പ്രോപഗണ്ട പടങ്ങൾക്ക് അവാർഡ് കൊടുക്കുന്ന പതിവ് ഇല്ലെങ്കിൽ ഈ പടം കുറെ അവാർഡ് തൂക്കും 🔥
റുക്‌മണി ✨❤️
💛എനിക്ക് ഈ പടത്തിൽ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ✨ ലുക്ക് ആയാലും ആറ്റിട്യൂട് ആയാലും ബാക്കി പറയുന്നില്ല spoiler ആവും. പുള്ളിക്കാരി കലക്കിയ്യ് ✨
ജയറാം 🙂
🧾ഈ തവണ പുള്ളി അങ്ങ് കത്തിച്ചു. പുള്ളിടെ നൈസ് ആക്ടിങ് ആയിരുന്നു ✨
പിന്നെ ഗുലാഷ് 🔥🙂
🧾കയ്യിൽ കിട്ടിയ രണ്ട് പൊട്ടിക്കാൻ തോന്നും പുള്ളിയെ ഈ പടത്തിൽ. Peek ആയിരുന്നു.
😵💫ക്ലൈമാക്സ്, സെക്കന്റ് ഹാഫ് ✨💎
🤌🏻ഫസ്റ്റ് ഹാഫ് കൊറച്ചൂടെ ഒരു calm ആയിരുന്നു. ഒരു ചെറിയ തീപൊരി സെക്കന്റ് ഹാഫ് ഇട്ട് അങ്ങ് കത്തിക്കും.
⚡പടം കാണാൻ പോവുന്നവർ മാക്സിമം നൈറ്റ് ഷോ ക്ക് ഒക്കെ പോവാൻ നോക്കുക. 🔥✨
👥തീ ആണ് പടം, തീ ആണ് ഇതിന്റെ ഡയറക്ടർ, തീ ആണ് ഇതിന്റെ ടീം
റിഷാബ് ഷെട്ടി കൊള്ളാം കലക്കിയിട്ടുണ്ട് ❤️
2 months ago | [YT] | 4
View 0 replies
Aksheeeeh
🗣️ബൾട്ടി - അഥവാ തിയേറ്റർ നിർവികരത 😵💫
✨ബൾട്ടി ഇന്നലെ പോയി കണ്ടു. Zeriosly പറയണേൽ ട്രൈലെർ പോലും കാണാതെ പോയി കണ്ടു. സത്യം പറയാലോ ഫസ്റ്റ് ഹാഫ് മാത്രം ആണ് ഇഷ്ടപെട്ടെ. സായി റോമെന്റിക് സോങ് നൈസ് ആയിരുന്നു. ബാക്ക്ഗ്രൗണ്ട് സ്കോർ ഒട്ടും സിൻസിനെ ഹൈ ആകുന്നില്ല. ഞാൻ ഒപ്പം ഇരുന്ന് കണ്ട ഓഡിയൻസ് വളരെ മോശം ആയിരുന്നു. ഒരു മാസ്സ് പടം കാണുമ്പോൾ വേണ്ട ഒരു വൈബ് കിട്ടില്ല.
സ്റ്റണ്ട് കലക്കൻ ആയിരുന്നു. പിന്നെ ആ സോങ്ങും ❤️
പിന്നെ ഒന്നും ഇല്ല പടത്തിൽ.
#AkshiEditz
3 months ago | [YT] | 3
View 0 replies
Aksheeeeh
ലോകhhaaa👌/💎തനി തങ്കം
ഹലോ ഗുയ്സ് 😌
ഇന്ന് ലോക കണ്ടു,സത്യം പറയാലോ ഇത് ഒരു മലയാള സിനിമ ആണെന്ന് മറക്കും ആ ലെവൽ മേക്കിങ്. കളർ ഗ്രേഡിങ്, ക്യാമറ ആംഗിൾ എല്ലാം വൻ പൊളി, നിമിഷ് രവി ✨ ചുമ്മാ തീ......
പിന്നെ costume ഡിസൈനർ, ആർട്ട് വർക്കേഴ്സ്, tattu വർക്ക് ചെയ്തവർ,ഫൈറ്റ് മാസ്റ്റേഴ്സ് നല്ല കിടിലൻ പണി നിങ്ങൾ എടുത്തിട്ട് ഉണ്ട് 🔥❤️
പിന്നെ പടത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ അണ്ണൻ അങ്ങ് കത്തിച്ചു.
പിന്നെ കല്യാണി ❤️....പുള്ളിക്കാരി തന്റെ മാക്സിമം effort എടുത്തിട്ട് ഉണ്ട് അതിന്റെ റിസൾട്ട് പടത്തിലും ഉണ്ട് 🫂
പിന്നെ നസ്ലിൻ, ചന്ദു, 🤣കോമ്പോ നൈസ് ആയിരുന്നു..
കൊറേ കാര്യം ഒന്നും പറയണില്ല, spoiler ആവും അതോണ്ട് തിയേറ്ററിൽ പൊക്കോ പടം കണ്ടോ.. തിയേറ്റർ എക്സ്പീരിയൻസ് must ആണ്.
ദുൽകർന് നന്ദി പറയാതെ നിർത്താൻ പറ്റില്ല.
എനിക്ക് ഭയങ്കര വർക്ക് ആയ ഒരു പടം ആണ് തരംഗം. അന്ന് അത് തീയേറ്ററിൽ ഫ്ലോപ്പ് ആയിരുന്നു. ബട്ട് ഞാൻ എപ്പോഴും ടീവിയിൽ വന്നാൽ കാണുന്ന ഒരു പടം ആണ്.
ആ പടം സംവിധാനം ചെയ്ത പുള്ളിയെ വെച്ച്
ഈ പടം ചെയ്യാൻ ധൈര്യം കാണിച്ചതിന് അല്ലേൽ ഈ ഒരു മൊതലിനെ മലയാള സിനിമക്ക് കിട്ടില്ലായിരുന്നു 🔥💎
#AkshieditZ
3 months ago | [YT] | 5
View 1 reply
Aksheeeeh
ഹൃദയപൂർവം നന്ദി 🫂❤️
28-08-2025 ഈ ഡേറ്റ് ഒന്ന് ഓർത്തു വെച്ചേക്ക്
ഇന്ന് തൃശ്ശൂർ നല്ല മഴ ആയിരുന്നു. എന്നാലും
ഒരു ലാലേട്ടൻ പടം fdfs മിസ്സ് ആകുന്നത് എങ്ങനെ ആണ് ഭായ്.
😌
നേരെ തിയേറ്ററിൽക്ക്.....💎
സംവിധാനം സത്യൻ അന്തിക്കാട് എന്ന് എഴുതി കാണിച്ചപ്പോൾ ഒരുപാട് ഓർമ്മകൾ മനസ്സിൽ വന്നു. അദ്ദേഹം തൃശൂർ ആണേലും ഇത് വരെ ഒരു സത്യൻഅന്തിക്കാട് സിനിമ പോലും തീയേറ്ററിൽ കണ്ടിട്ട് ഇല്ലയിരുന്ന്..
ലാലേട്ടൻ-സത്യൻ അന്തിക്കാട്കോമ്പോ 🫂💎
ഒപ്പം ആ iconic ടൈറ്റിൽ കാർഡ്.
ലാലേട്ടൻ തകർത്താടി 💎❤️, ഒപ്പം നിന്ന സംഗീതിന്റെ ഒപ്പം ഒക്കെ വല്ലാത്ത കെമിസ്ട്രി ❤️
റോമെന്റിക് ട്രാക്ക് ഒക്കെ ലാലേട്ടൻ ന്ത് രസായിട്ട ചെയ്ത് വെച്ചേ pookie ഏട്ടൻ ❤️
മാളവിക,സംഗിത എല്ലാരും നൈസ് ആയി. സിദ്ദിഖ് ഇക്കാ, പിന്നെ ബേസിലേട്ടൻ എല്ലാരും നൈസ് ആയിരുന്നു ❤️. പിന്നെ കൊറേ പേര് ഇണ്ട് പടത്തിൽ നെയിം എല്ലാരും നൈസ് ആയിരുന്നു
പിന്നെ ലാലു അലക്സ് 🤣 അന്യായ സ്കോറിങ് 👌.
എനിക്ക് ആകെ മാറ്റം എന്ന് തോന്നിയത് ആ വെണ്മതി സോങ്ങിലെ ബീറ്റ് ആയിരുന്നു. അത് slow modeil തന്നെ പിടിച്ചിരുന്നേൽ കേൾക്കുമ്പോ കൊറച്ചുകൂടെ ഫീൽ കിട്ടിയനെ.
അപ്പോൾ ഓണം ഏട്ടൻ ഇങ്ങ് എടുക്കുവാ 🦋
#AkshiEditz #Hridayapoorvam
4 months ago | [YT] | 5
View 1 reply
Aksheeeeh
കൂലി ~ ന്റെ ലോക്കി ഇങ്ങനെ അല്ല😭
ഇന്നലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി തേച്ചു ഇന്ന് കൂലിയും
,,,ഇത് ഒരിക്കലും ഒരു ലോക്കി പടം അല്ല. ഞാൻ ഒരിക്കലും അത് വിശ്വസിക്കില്ല.
Sun tv മൊതലാളി ലോക്കിയെ ഫോഴ്സ് ചെയ്ത് ചെയ്യിപ്പിച്ച പോലെ തോന്നി (with ജയ്ലർ formula)
Aniii ഒന്നും പണി എടുത്തിട്ട് ഇല്ല.
വില്ലൻ ആണേൽ മുട്ടൻ കോമഡി, rolex ആകാൻ നോക്കിട്ട് അതിലെ x പോലും ആയില്ല
സ്വബിൻ ഒക്കെ വെറും വേസ്റ്റ്. മണ്ടൻ റോൾ!
ഉപേന്ദ്ര ഒക്കെ വെറുതെ വന്നു
മൊത്തത്തിൽ പഴയ കഥ പുതിയ കുപ്പിയിൽ
ശ്രുതി ചേച്ചിടെ കാര്യം പിന്നെ പറയണ്ട 😭
ഇഷ്ടയത് മോണിക്ക മാത്രം ❤️
ഇന്റർവെൽ sence ൽ ന്തേലും പ്രതിഷിച്ചിട്ട് അതും നശിപ്പിച്ചു
ലാസ്റ്റ് ഒരു manjummel ബോയ്സ്ഉം
ഇന്നത്തെ ദിവസം പോയി 😭😭😭😭😭
#AKSHIEDITZ #Coolie
4 months ago | [YT] | 4
View 0 replies
Aksheeeeh
❤️🥹
6 months ago | [YT] | 4
View 0 replies
Load more