പാടത്തും പറമ്പിലും ക്രിക്കറ്റ്‌ കളിച്ചു പലക ബാറ്റുകളിൽ MRF എന്ന് എഴുതി നടന്നവന്റെ കിറുക്കൻ ചിന്തകൾ ❤️😄🥰


Cric Malayaleee

ജസ്റ്റ്‌ വൈകീട്ട് ഫ്രീ ആകുമ്പോൾ ഒരു അര മണിക്കൂർ ക്രിക്കറ്റ്‌ നെ പറ്റി ഡിസ്‌കസ് ചെയ്താലോ നമ്മൾ നാട്ടിൽ കൂട്ടുകാർ തമ്മിൽ സംസാരിക്കില്ലേ അതേപോലെ നിങ്ങൾ ഫ്രീ ആകുമ്പോൾ ഇടക്ക് വന്ന് live ഇൽ കയറുക ആണെങ്കിൽ ഞാൻ ആ സഹസത്തിനു മുതിരാം അഭിപ്രായം കമന്റ്‌ ചെയ്യുക 👇❤️

1 week ago | [YT] | 2

Cric Malayaleee

“ഞാൻ ഔട്ട് ഓഫ് ഫോം അല്ല, ഔട്ട് ഓഫ് റൺസ് ആണ്”
മോശം പ്രകടനത്തിൽ പ്രതികരിച്ച് ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.

തുടർച്ചയായ മോശം പ്രകടനത്തെ കുറിച്ച് പ്രതികരിച്ച സൂര്യ,
“നെറ്റ്സിൽ എനിക്ക് മനോഹരമായി ബാറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്. എന്നാൽ മത്സരത്തിലേക്ക് എത്തുമ്പോൾ അത് സാധിക്കുന്നില്ല. റൺസ് വരേണ്ടത് അത്യാവശ്യമാണ്, തീർച്ചയായും റൺസ് വരും” എന്ന് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിലും സൂര്യക്ക് തിളങ്ങാനായില്ല. 11 പന്തുകളിൽ രണ്ട് ഫോറുകൾ ഉൾപ്പെടെ 12 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ഇതോടെ താരത്തെ ടീമിൽ നിന്ന് മാറ്റി നിർത്തണമെന്ന ആവശ്യം ആരാധകർ ശക്തമായി ഉയർത്തിയിട്ടുണ്ട്.

കഴിഞ്ഞ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് കുപ്പായത്തിൽ 717 റൺസ് അടിച്ച് തിളങ്ങിയ സൂര്യകുമാറിന് പക്ഷേ ഈ വർഷം കളിച്ച 20 ടി20 മത്സരങ്ങളിൽ രണ്ട് തവണ മാത്രമാണ് 30 റൺസിന് മുകളിൽ സ്കോർ ചെയ്യാനായത്.
അവസാന 20 ടി20 മത്സരങ്ങളിൽ നിന്ന് 13.35 ശരാശരിയിൽ 227 റൺസ് മാത്രമാണ് അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം.

👉 നിങ്ങളുടെ അഭിപ്രായം എന്താണ്?
സൂര്യകുമാറിന് ഇനിയും സമയം കൊടുക്കണോ, അല്ലെങ്കിൽ പുതിയ ഓപ്ഷനുകൾ പരീക്ഷിക്കണോ?
അദ്ദേഹത്തിന്റെ ലാസ്റ്റ് 20 ഇന്നിങ്സ് ഫോം സംബന്ധിച്ചു വീഡിയോ ഉണ്ട് ചാനലിൽ ഒന്ന് കാണുക ❤️👍link👇
https://youtu.be/2J3FdCB2Ai8

1 month ago | [YT] | 5

Cric Malayaleee

ഇന്ത്യ vs സൗത്ത് ആഫ്രിക്ക മൂന്നാമത്തെ ടി 20 യിൽ ആർക്കാണ് ജയ സാധ്യത? പിച്ചും കാലാവസ്ഥയും ടീം comparison ഒക്കെ നോക്കി ഒരു preview ചെയ്തിട്ടുണ്ട് 👇link👇
https://youtu.be/KyqR52n9xqk

1 month ago | [YT] | 3

Cric Malayaleee

മുഴുവൻ റിവ്യൂ ഇട്ടിട്ടുണ്ട് ലിങ്ക് താഴെ ഉണ്ട് പോയി കണ്ടു അഭിപ്രായം പറയണേ മാച്ച് കഴിഞ്ഞപ്പോൾ 11 മണി ആവാറായി റിവ്യൂ ചെയ്തു അപ്‌ലോഡ് ചെയ്തപ്പോൾ 12 മണി ഒക്കെ ആകാറായി അതാണ്‌ ഈ പോസ്റ്റ്‌ ഇടുന്നത് ഉറങ്ങിപ്പോയ ആളുകൾ നാളെ എങ്കിലും കാണാൻ മറക്കരുതേ 🙏
https://youtu.be/ghBCJmXGTTE

1 month ago | [YT] | 1

Cric Malayaleee

സഞ്ജു സാംസൺ vs ജിതേഷ് ശർമ്മ
ടീം ഇന്ത്യയുടെ മിഡിൽ ഓർഡർ സ്ലോട്ടിനായുള്ള വമ്പൻ പോരാട്ടം!

👉 ആരാണ് അർഹൻ — സഞ്ജുവോ? ജിതേഷോ? വീഡിയോ കാണുക ലിങ്ക് താഴെ ഉണ്ട് എന്നിട്ട്
നിങ്ങളുടെ അഭിപ്രായം കമന്റിൽ പറയൂ 👇
https://youtu.be/QTHtGf1qHeo

#SanjuSamson #JiteshSharma #TeamIndia #CricketMalayalam

1 month ago | [YT] | 2

Cric Malayaleee

ഇന്ത്യ ദക്ഷിണ ആഫ്രിക്ക ഫസ്റ്റ് ടി ട്വന്റി മാച്ച് ആര് ജയിക്കും എന്നുള്ള കൃത്യമായ സാധ്യത എല്ലാ ടെക്നിക്കൽ സൈഡും വിലയിരുത്തി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് link താഴെ 👇

https://youtu.be/VkBslIJQYYo

1 month ago | [YT] | 1

Cric Malayaleee

നാളെ ഇന്ത്യ സൗത്ത് ആഫ്രിക്ക ഡിസംബർ 9 നു നടക്കുന്ന ആദ്യ ടി 20 മാച്ചിന്റെ ഒരു Preview അഥവാ മുൻ കൂർ നിരീക്ഷണങ്ങൾ 👇
1.playing eleven
2.പിച്ച് റിപ്പോർട്ട്‌
3.കാലാവസ്ഥ (മഴ പെയ്യോ എന്നല്ല, മഞ്ഞു വീഴ്ച്ച, പിച്ചിൽ പിന്നീട് ഉണ്ടാകുന്ന ഈർപ്പം ഒക്കെ ആരെ സഹായിക്കും എന്നുള്ള ത് ആണ്)
4. Toss impact ( ടോസ് കിട്ടുന്നവർക്ക് കളി ജയിക്കാൻ കഴിയോ? )

തുടങ്ങിയ കാര്യങ്ങൾ എനിക്ക് കഴിയുന്ന രീതിയിൽ ഡിസ്‌കസ് ചെയ്യാൻ ശ്രമിക്കുന്ന ഒരു വീഡിയോ ചെയ്യട്ടെ ആരൊക്കെ കാണും കണ്ടു അഭിപ്രായം പറയും എന്ന് ഒന്ന് കമന്റ്‌ ചെയ്യാമോ കൂട്ടത്തിൽ കാണാൻ താത്പര്യം ഉള്ളവർ ഒരു like ഉം ഇടണേ 🙏👇 എപ്പോഴും മാച്ച്കൾപ്രീവ്യൂ യും റിവ്യൂ യും ചെയ്യാറുണ്ട് പക്ഷെ കാഴ്ചകാർ കുറവാണു
അതാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതു ആരും കണ്ടില്ലെങ്കിൽ ഞാൻ ആ സഹസത്തിനു ഞാൻ വെറുതെ മുത്തിരണ്ടല്ലോ 😭 👍❤️

1 month ago | [YT] | 11

Cric Malayaleee

ഇന്ത്യ vs ഓസ്ട്രേലിയ 4th ടി 20 വ്യാഴം ലൈവ് വീഡിയോ വന്നാൽ ആരെങ്കിലും ഉണ്ടാകോ? ലൈവ് ആയി ക്രിക്കറ്റ്‌ ഡിസ്‌കസ് ചെയ്തോണ്ട് കാണാൻ നമ്മുടെ ഈ ചെറിയ ചാനലിന്റെ വലിയ ആഗ്രഹം പറഞ്ഞതാണ് നിങ്ങൾ വന്ന് ഈ ചെറിയ ചാനൽ സപ്പോർട്ട് ചെയ്യുമെങ്കിൽ ഒന്ന് കമന്റ്‌ ചെയ്യണേ 👇

2 months ago | [YT] | 6

Cric Malayaleee

🇦🇺🔥 ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് വിരമിച്ചു! 💔

ക്രിക്കറ്റിന്റെ ലോകത്ത് ബാറ്റർമാരെ പേടിപ്പെടുത്തുന്ന പേസർമാരിൽ ഒരാളായ സ്റ്റാർക്ക്, അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കുന്നു. 🏏⚡

അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുമ്പേ എടുത്ത ഈ തീരുമാനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. 🌍🏆

നമുക്ക് എതിരാളി ആയിരുന്നു എങ്കിലും വേഗം, സ്വിംഗ്, മികവ് – എല്ലാം ചേർന്നൊരു ക്രിക്കറ്റിംഗ് LEGEND ആയിരുന്നു മിച്ചൽ സ്റ്റാർക്ക്! 🙌💯

സ്റ്റാർക്കിന്റെ സ്പെൽസ് ഇനി ടി20 ക്രിക്കറ്റിൽ കാണാനാകില്ലെങ്കിലും, മനോഹരമായ ഓർമ്മകൾ നിലനിൽക്കുമെന്ന് ആരാധകർ സോഷ്യൽ മീഡിയ യിൽ കുറിച്ചു. 💛💚


#MitchellStarc #Starc #T20Cricket #Retirement #Australia #AussieLegend #CricketLegend #FastBowler #CricketUpdates #CricketNews #WorldCricket #AussiePacer

4 months ago | [YT] | 2

Cric Malayaleee

ഇന്ത്യൻ ടെസ്റ്റ്‌ ക്രിക്കറ്റിനെ ശ്രദ്ധിക്കുന്നവർക്ക് അറിയാൻ പറ്റും ഈ മനുഷ്യൻ ആരായിരുന്നു എന്ന്👇

Good Bye from Cricket Dear & Happy retirement ♥️♥️♥️♥️♥️

4 months ago | [YT] | 5