Jafar Puliyakkode

Career Counsellor, Exam Starategist, Personal Mentor, Career Cloumnist


Jafar Puliyakkode

Career Parenting @ Nadapuram

1 year ago | [YT] | 3

Jafar Puliyakkode

കഴിവും ശേഷവും തിരിച്ചറിഞ്ഞു പഠിക്കേണ്ടേ?

ലോക പ്രശസ്തമായ മൾട്ടിപ്പിൾ ഇൻറലിജൻസ് ടെസ്റ്റിലൂടെ കുട്ടിയുടെ ബഹുമുഖ ബുദ്ധി പരിശോധിച്ച് കഴിവും ശേഷിയും തിരിച്ചറിയാം.

ഇത് കുട്ടിയുടെ പഠനവും കരിയറും മികച്ചതാക്കാൻ സഹായിക്കും.

ടെസ്റ്റ് ബുക്കിംഗ് ചെയ്യാൻ: 9207000408

1 year ago | [YT] | 2

Jafar Puliyakkode

നിങ്ങളുടെ കുട്ടിയുടെ കഴിവുകൾ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ?
കുട്ടിക്ക് ആത്മവിശ്വാസ കുറവ് അനുഭവപ്പെടാറുണ്ടോ?
സദസിനെ അഭിമുഖരിക്കാൻ ബുദ്ധിമുട്ടാറുണ്ടോ ?
കുട്ടിയുടെ പഠനമികവ് ശാസ്ത്രിയമാണോ എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ ?

രക്ഷിതാക്കളും മക്കളും അഭിമുഖരിക്കുന്ന ഇത്തരം ആവശ്യങ്ങൾക്കും പ്രശ്നങ്ങൾക്കുള്ള പരിഹാരവും ഒരുക്കുകയാണ് ആവേശം ലൈഫ് സ്കിൽ ക്യാമ്പ്.

കുട്ടികൾ നിർബന്ധമായും ആർജ്ജിക്കേണ്ട വ്യത്യസ്തമായ നൈപുണികൾ 15ാളം പക്രിയയിലൂടെ Skiolo ആവേശം ലൈഫ് സ്‌കിൽ ക്യാമ്പിൽ പരിശീലിപ്പിക്കുന്നു.

1 year ago | [YT] | 3

Jafar Puliyakkode

For those who look for a short term course after SSLC that will equip them with skills to get a job, here are two courses at CIFNET, Kochi

1 year ago | [YT] | 3

Jafar Puliyakkode

കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷ, പരീക്ഷാഫലം, സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയെക്കുറിച്ചുള്ള എല്ലാ സംശയയങ്ങള്‍ക്കും ഡിജിറ്റല്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് സെന്ററായ ' സുവേഗ ' യില്‍ വിളിക്കൂ. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ 0494 2660 600

1 year ago | [YT] | 2