WALKING WITH JESUS Mizpah Media Ministry

To reach all around the world for spreading the word of Jesus
Like our Facebook Page and Instagram link given below
I'm on Instagram as @walking_with_jesus2
Mizpah Media Hub
www.facebook.com/walkingwithjesus8943/

WALKING WITH JESUS Mizpah Media Ministry

*Coming Soon..*
*ഈശോയും ഞാനും*
💎🕯️💎🕯️💎🕯️

🎹 * Composer & Singer - Midhu Vincent .*
🎹 *Lyrics - Bro. Dominic Madathilparambil *.
🎹 * Music Production and Arrangement, Orchestration- Amogh J (Muphony Studios)*.
🎹 *Guitar, Recording, Mixing & Mastering - Cramlin (Muphony Studios)*.
🎹 *Producers - Xavier & Mathew Madathilparambil *
🎹 * Poster & Video by Bro. Robin Varghese (The Kingdom Glory).*
🎹 * Camera - Fr. Francis MCBS
🎹 * TEACHERS AND STUDENTS
ST JOSEPH SCHOOL MYSORE
*Song Releasing on Mizpah Media Ministry
youtube.com/@mizpahmediaministry?si=klafAiYKplhOoW…
Expecting ur great support 💥

10 months ago (edited) | [YT] | 12

WALKING WITH JESUS Mizpah Media Ministry

💐💐🔥വചനാമൃതം🔥💐💐
കര്‍ത്താവായ
യേശുക്രിസ്‌തുവിന്റെ കൃപയും
ദൈവത്തിന്റെ സ്‌നേഹവും
പരിശുദ്‌ധാത്‌മാവിന്റെ സഹവാസവും
നിങ്ങളേവരോടുംകൂടെ
ഉണ്ടായിരിക്കട്ടെ!
2 കോറിന്തോസ്‌ 13 : 13

2 years ago | [YT] | 500

WALKING WITH JESUS Mizpah Media Ministry

💐💐🔥വചനാമൃതം🔥💐💐
തീര്‍ച്ചയായും
നിനക്കൊരു ഭാവിയുണ്ട്‌;
നിന്റെ പ്രതീക്‌ഷയ്‌ക്കു
ഭംഗം നേരിടുകയില്ല.
സുഭാഷിതങ്ങള്‍ 23 : 18

2 years ago | [YT] | 396

WALKING WITH JESUS Mizpah Media Ministry

💐💐🔥വചനാമൃതം🔥💐💐
ആകാശവും ഭൂമിയും
കടന്നുപോകും. എന്നാല്‍,
എന്റെ വചനങ്ങള്‍
കടന്നുപോവുകയില്ല.
മര്‍ക്കോസ്‌ 13 : 31

2 years ago | [YT] | 302

WALKING WITH JESUS Mizpah Media Ministry

💐💐🔥വചനാമൃതം 🔥💐💐
അവിടുന്ന്‌ മരിച്ചവരുടെ അല്ല ജീവിക്കുന്നവരുടെ ദൈവമാണ്‌.
മത്തായി 22 : 32

2 years ago | [YT] | 265

WALKING WITH JESUS Mizpah Media Ministry

💐💐🔥Good Friday 🔥💐💐
https://youtu.be/kMfbPsWSVBI

2 years ago (edited) | [YT] | 91

WALKING WITH JESUS Mizpah Media Ministry

💐💐🔥വചനാമൃതം 🔥💐💐
നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്‌പരം പാദങ്ങള്‍ കഴുകണം.
യോഹന്നാന്‍ 13 : 14

2 years ago | [YT] | 201

WALKING WITH JESUS Mizpah Media Ministry

💐പെസഹാ തിരുനാൾ മംഗളങ്ങൾ 💐

2 years ago | [YT] | 325

WALKING WITH JESUS Mizpah Media Ministry

💐💐🔥വചനാമൃതം 🔥💐💐
ദൈവമേ,
അങ്ങ്‌ എന്നെ
ഓര്‍മിച്ചിരിക്കുന്നു;
അങ്ങയെ സ്‌നേഹിക്കുന്നവരെ
അങ്ങ്‌ ഉപേക്‌ഷിച്ചിട്ടില്ല.
ദാനിയേല്‍ 14 : 38

2 years ago | [YT] | 340