Christian Wisdom



Christian Wisdom

ദൈവം കരുണ ചെയ്തു
ഭർത്താവ് ഉപേക്ഷിച്ച് സൗമ്യയും ശാരീരിക വൈകല്യങ്ങളും മാനസിക വൈകല്യങ്ങളും വെല്ലുവിളിയായി തീർന്ന രണ്ട് കുഞ്ഞുങ്ങളും ഇനി സ്വസ്ഥമായി സ്വന്തം ഭവനത്തിൽ ഉറങ്ങും ...
തിരുവല്ലയിലെ രമേശും ഭാര്യയും രണ്ട് പെൺകുഞ്ഞുങ്ങളും സ്വസ്ഥമായി സ്വന്തം ഭവനത്തിൽ ഉറങ്ങും ...
തിരുവല്ലയിൽ കണ്ട നിനുവയിലെ ആവണക്ക് എന്ന തലക്കെട്ടിൽ ക്രിസ്ത്യൻ വിസ്ഡം യൂട്യൂബ് ചാനലിൽ നൽകിയ വീഡിയോയ്ക്ക് ലഭിച്ച പണം 9 ലക്ഷം രൂപ മുടക്കിയാണ് ഈ വീട് പണിതത് ...4. സെന്റ് ചതുപ്പ് നിലത്ത് 8 പില്ലറുകൾ ഉണ്ടാക്കി വീട് പണിയേണ്ടി വന്നതിനാൽ ആണ് 9 ലക്ഷം ചിലവാക്കേണ്ടി വന്നത്

2 years ago | [YT] | 144

Christian Wisdom

ദൈവം കരുണ ചെയ്തു ...
26-ാം ഭവനത്തിന്റെ താക്കോൽ നൽകി ...
ഷീജയും മകനും ഇനി സ്വസ്ഥമായി ഉറങ്ങും ....
12 വർഷമായി ആശ്രയം ഇല്ലാതെ വാടകയ്ക്ക് താമസിച്ച ഭവനത്തിൽ നിന്ന് സ്വന്തം ഭവനത്തിലേക്ക് ....

27-ാം ഭവനത്തിന്റെ താക്കോൽ നൽകി ...
പൊന്നച്ചനും മാതാവും ഭാര്യയും രണ്ട് പെൺമക്കളും ഇനി സ്വസ്ഥമായി ഉറങ്ങും ....

28-ാം ഭവനത്തിന്റെ താക്കോൽ നൽകി ...
പന്നിവിഴ കനാൽ പുറമ്പോക്കിൽ താമസിച്ച ലീലാമ്മയും കുടുംബവും ഇനി സ്വസ്ഥമായി സ്വന്തം ഭവനത്തിൽ ഉറങ്ങും ....
ഇതിന് സഹായിച്ച സുമനസുകളെ ദൈവം അനുഗ്രഹിക്കട്ടെ

12 ഭവനങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു : പ്രാർത്ഥിക്കുക

2 years ago (edited) | [YT] | 78

Christian Wisdom

25-മത്തെ ഭവനം ...
നന്ദി മനോരമ ...

2 years ago | [YT] | 63

Christian Wisdom

2 years ago | [YT] | 32

Christian Wisdom

2 years ago | [YT] | 50

Christian Wisdom

2 years ago | [YT] | 30

Christian Wisdom

2 years ago | [YT] | 23

Christian Wisdom

2 years ago | [YT] | 26

Christian Wisdom

2 years ago | [YT] | 24