Lots of Love to all ❤️


hiimsak

ആത്മഹത്യ ചെയ്ത ദീപക്കിനെ കുറിച്ച്
അതേ ബസ്സിൽ യാത്ര ചെയ്ത മറ്റൊരു പെൺകുട്ടി പറഞ്ഞത്… 🙏😢

സോഷ്യൽ മീഡിയ
‘ലൈംഗികാതിക്രമി’ എന്ന് മുദ്രകുത്തി
കൊന്ന ദീപക്കിനെക്കുറിച്ച്,
മാസങ്ങൾക്ക് മുൻപ് അതേ ബസ്സിൽ വെച്ച്
അദ്ദേഹത്തെ പരിചയപ്പെട്ട
ഒരു പെൺകുട്ടിക്ക് പറയാനുള്ളത്
കേൾക്കുമ്പോൾ ആരുടേയും ഉള്ളൊന്ന് പിടയും…
ദീപക് എന്ന വ്യക്തി ആരായിരുന്നു എന്ന്,
ദീപക്കിനെ വെറും ഒരു ദിവസം മാത്രം
പരിചയമുള്ള ആ പെൺകുട്ടിയുടെ
വാക്കുകളിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാകും. ഏകദേശം ഒരു വർഷം മുൻപ്, അതേ ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഈ പെൺകുട്ടി
ദീപക്കിനെ ആദ്യമായി കാണുന്നത്. അസഹനീയമായ പീരിയഡ്സ് വേദന കൊണ്ട് മുഖം വാടിയിരുന്ന ആ കുട്ടിയെ കണ്ടപ്പോൾ, അടുത്ത സീറ്റിലിരുന്ന
അപരിചിതനായ ദീപക് ചോദിച്ചത് ഒറ്റ ചോദ്യം മാത്രം:

“മോളെ, എന്ത് പറ്റി?”
അത് വെറും ഒരു ചോദ്യമായിരുന്നില്ല… സ്വന്തം മകളെപ്പോലെ കരുതിയ ഒരു അച്ഛന്റെയോ ജ്യേഷ്ഠന്റെയോ കരുതലായിരുന്നു അത്. അമ്മയെ വിളിക്കണോ എന്ന്ചോദിച്ചപ്പോൾ വേണ്ടെന്ന് പറഞ്ഞ ആ കുട്ടിക്ക്, തന്റെ കയ്യിലുണ്ടായിരുന്ന പാരസെറ്റമോൾ ഗുളിക എടുത്തു നൽകി അദ്ദേഹം ആശ്വസിപ്പിച്ചു. വേദന മറക്കാൻ വേണ്ടി പരീക്ഷയെക്കുറിച്ചും പഠനത്തെക്കുറിച്ചും
സംസാരിച്ച് അവളുടെ ശ്രദ്ധ മാറ്റാൻ ശ്രമിച്ചു.

പരീക്ഷയെ ഓർത്ത്
ഭയമാണെന്ന് പറഞ്ഞപ്പോൾ,
അദ്ദേഹം നൽകിയ ഉപദേശം ആ കുട്ടി ഇന്നും മറക്കാതെ ഓർക്കുന്നു…
“എന്തിനാ പേടിക്കുന്നത്? എന്റെ ഈ പ്രായത്തിലും ഞാൻ struggle ചെയ്യുകയാണ്. ജീവിതം എന്നും അങ്ങനെയാണ്. അതുകൊണ്ട് പേടിച്ചിരിക്കാൻ പറ്റുമോ?”യാത്ര മുഴുവൻ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ, അത്രയും മാന്യമായി പെരുമാറിയ, സുരക്ഷിതത്വം നൽകിയ ഒരു മനുഷ്യൻ…

അതുകൊണ്ടാണ് ഒരു വർഷം കഴിഞ്ഞിട്ടും
ആ മുഖം ആ കുട്ടിയുടെ മനസ്സിൽ മറയാതെ നിന്നത്. ആ പെൺകുട്ടിയുടെ വാക്കുകൾ കേൾക്കുമ്പോൾ
ഒരുപാട് കാര്യങ്ങൾ വ്യക്തമാകും…
ദീപക് ഒരു ലൈംഗികാതിക്രമിയല്ല.
മറിച്ച് സ്ത്രീകളെ ബഹുമാനിക്കാൻ അറിയുന്ന, അന്യന്റെ വേദന കണ്ടാൽ
മനസ്സലിയുന്ന ഒരു പച്ചയായ മനുഷ്യൻ. അത്തരം ഒരു മനുഷ്യനെയാണ്
കുറച്ച് റീച്ചിനുവേണ്ടി ഒരുത്തി നശിപ്പിച്ചത്…

ചെയ്യാത്ത തെറ്റിന് ലോകം മുഴുവൻ നോക്കി കുറ്റപ്പെടുത്തിയപ്പോൾ,സ്വന്തം നിരപരാധിത്വംതെളിയിക്കാൻ പോലും
നിൽക്കാതെ അദ്ദേഹം മരണം തിരഞ്ഞെടുത്തത് കുറ്റബോധം കൊണ്ടല്ല…
താൻ ഒരിക്കലും ചെയ്യാത്ത ഒരു കാര്യത്തിന്
പഴി കേൾക്കേണ്ടി വന്നതിലെ ആ ഷോക്കാണ് അദ്ദേഹത്തെ തകർത്തത്…
ദീപക് മരിച്ചില്ലായിരുന്നെങ്കിൽ,

ഈ സത്യം ഒരുപക്ഷെ ആരും അറിയാതെ
പോയേനെ എന്നതാണ്
മറ്റൊരു വലിയ ദുരന്തം… ആദരാഞ്ജലികൾ
സഹോദരാ… 🙏🌹

ഈ പെൺകുട്ടിയുടെ അനുഭവം
ഇൻസ്റ്റാഗ്രാം വ്ലോഗർ
ലിയാസ് ലത്തീഫ് പങ്കുവെച്ചതാണ്

#JusticeForDeepak
#Condolences
#KeralaNews
#Kozhikode
#SocialMedia
#MalayalamNews #malayalam #deepak

1 day ago | [YT] | 11

hiimsak

ഒരു സ്കൂളിലെ പരിപാടിയിൽ ഗസ്റ്റ് ആയി എത്തിയതായിരുന്നു നടൻ ബിബിൻ ജോർജ്....
പുള്ളി സ്റ്റേജിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കറന്റ് പോയി.
സാധരണ മിക്കവരും ഒന്നുകിൽ കറന്റ് വരും വരെ കാത്ത് നിൽക്കും,അല്ലെങ്കിൽ സംഘാടകർ ഇടപെടും എന്ന് പ്രതീക്ഷിച്ച് നിൽക്കും....

പക്ഷേ ബിബിൻ ചെയ്തത് അതല്ല.
കറന്റ് പോയ നിമിഷം തന്നെ, ഒരു സെക്കന്റ് പോലും ആലോചിക്കാതെ,
സ്റ്റേജിന്റെ മുൻഭാഗത്ത് നിന്നുകൊണ്ട്,
മൈക്കിന്റെയോ മറ്റ് സഹായങ്ങളുടെയോ ആവശ്യമില്ലാതെ,
ഉറക്കെ തന്നെ തന്റെ പ്രസംഗം തുടർന്നു 🙌
അത് കണ്ടതോടെ സദസ്സിലിരുന്ന കുട്ടികളും രക്ഷിതാക്കളും അധ്യാപകരുംഎല്ലാവരും ബിബിന്റെ ആ presence of mind നെ കയ്യടിച്ച് അഭിനന്ദിച്ചു 😍❤️

ഒരു സ്റ്റേജ് ആർട്ടിസ്റ്റ് ആയത് ബിബിന് plus പോയിന്റായി 🙏

ഒരു പാവം മനുഷ്യൻ ❤️

കുറച്ചു മാസങ്ങൾക്ക് മുൻപ് ഒരു കോളേജ് ഇൽ ബിബിനെ ഒരു അധ്യാപകൻ അപമാനിച്ചത് ഓർക്കുന്നുണ്ടോ.? #bibingeorge😍 #bibingeorge #bibingeorgespeaks

1 day ago | [YT] | 60

hiimsak

ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവരിൽ മീശ വിനീതിനെ ഓർമയില്ലവർ ഉണ്ടാവില്ല ഒരുകാലത്ത് മീശയും പിരിച്ചു സ്ത്രീകൾക്കിടയിൽ തരംഗം സൃഷ്ടിച്ച മൊതല്

സ്വർണം കൈക്കലാക്കിയ കേസ് അടക്കം ഒരുപാട് കേസുകളിൽ ന്യൂസുകളിൽ അടക്കം വൈറൽ താരം ആയിരുന്നു
പക്ഷെ അതൊന്നും തനിക്ക് ഒരു പുത്തരിയല്ല എന്ന മൈൻഡിൽ ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ പെൺകുട്ടികളുമായി റീൽസിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ് വിനീത് കേസുകൾ ഇഷ്ടം പോലെ ഉണ്ടായിട്ടും പെൺകുട്ടികളുടെ സപ്പോർട്ടിനും ഇപ്പോഴും ഒരു കുറവും ഇല്ല. കലി കാലം #socialmedia #insta #kerala #malayali

2 days ago | [YT] | 9

hiimsak

𝐂𝐇𝐀𝐓𝐀𝐇𝐀 𝐏𝐀𝐂𝐇𝐀𝐀 ഒഫീഷ്യൽ ട്രൈലെർ
𝐖𝐚𝐲𝐟𝐚𝐫𝐫𝐞𝐫 𝐅𝐢𝐥𝐦𝐬 ഓവർസീസ് റെക്കോർഡ് Country റിലീസ് ആണ് പ്ലാനിങ് 💯
പോസിറ്റീവ് എങ്ങാനും വന്നാൽ Trendsetter 🔥💥

“വാൾട്ടറിന്റെ പിള്ളേരെ തൊടാൻ ഒരുത്തനും വളർന്നിട്ടില്ലെടാ” 🔥🔥

The Mega Star ...𝐌 is coming.🔥

#mammootty #arjunashokan #chathapachamovie #mammukka #ChathaPacha #malayalamcinema

5 days ago | [YT] | 10

hiimsak

ശ്രാവൺ സിങ് 👏🫡❤️
ഇന്ത്യ- പാക് അതിർത്തിയിൽ “ഓപ്പറേഷൻ സിന്ദൂർ” നടന്നുകൊണ്ടിരിന്ന ദിവസങ്ങളിൽ ഒന്നിനെയും ഭയക്കാതെ,കൂസാതെ ധീരതയോടെ വാക്കുകൾക്കതീതമായി ആ കുഞ്ഞു ചെയ്ത നല്ല പ്രവർത്തി 🫡 അഭിനന്ദനങ്ങൾ മോനെ 👏❤️ #sravansing #proudindian #bravechild #saluteyou

6 days ago | [YT] | 144

hiimsak

Slamming the centre over the reported move to block #jananayagan Lop #rahulgandhi accused the I&B ministry of launching an attack on #tamil culture, asserting that the modi government would "never succeed in suppressing the voice of the #tamilpeople “..
#ʀᴀʜᴜʟɢᴀɴᴅʜɪ #jananayakanmovie #thalapathyvijay #itcard #tamilmovie

1 week ago | [YT] | 3

hiimsak

സലീമേട്ടൻ ❤️ #salimkumar #salimkumaractor #salimkumarinterview

1 week ago | [YT] | 67

hiimsak

അപ്പൊ ഇന്തവാട്ടി മിസ്സാവാത് 🔥🔥
വീണ്ടും ഒരു 5 Bachelor’s ന്റെ സ്റ്റോറി ആയി Amal Neerad വരുന്നു,
കൂടെ Anwar Rasheed, Fahad Fassil , Christo Xavier, Appu Prabhakar …
Starring..?????
#bachelorpartymovie #amalneeradmovie #anwarrasheed #fahadfaasil #nazriyanazim

1 week ago | [YT] | 13