ഇതിഹാസ മലയാള ചിത്രം 'ഒരു വടക്കന്‍ വീരഗാഥ'യുടെ റീ-റിലീസിങ്ങിന് മുന്നോടിയായി ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 'മാറ്റിനി നൗ' യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. നടന്‍ മമ്മൂട്ടി അടക്കമുള്ളവര്‍ ടീസര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. 4k ദൃശ്യമികവില്‍ ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.
1978-ല്‍ ആരംഭിച്ച പ്രിയദര്‍ശന്റെ സിനിമാ ജീവിതം 46 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുഗ് എന്നീ ഭാഷകളില്‍ സിനിമകള്‍ ചെയ്തിട്ടുള്ള അപൂര്‍വ്വം സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയ സംവിധായകന്‍ കൂടിയാണ് പ്രിയദര്‍ശന്‍. 2012-ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു .
മലയാള സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് 91-ാം ജന്മദിനം. 1933 സെപ്റ്റംബര്‍ 23 നാണ് മധുവിന്റെ ജനനം. മലയാള സിനിമാ മേഖല ഒന്നടങ്കം മധുവിന് ജന്മദിനാശംസകള്‍ നേരുകയാണ്.❤️
Honest Review Media
ഇത് മലയാള സിനിമക്ക് തീരാ നഷ്ടം 🥺
4 days ago | [YT] | 71
View 2 replies
Honest Review Media
ഇവരിൽ ആര് കളിയുടെ ഗതി മാറ്റുമെന്ന് നിങ്ങൾക്ക് തോന്നുന്നത് #bigboss #BiggBossMalayalam7 #mollywood #mohanlal #bigbossupdates
3 months ago | [YT] | 12
View 1 reply
Honest Review Media
നടന്‍ ടി.പി. മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
1 year ago | [YT] | 122
View 1 reply
Honest Review Media
ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു.🥀
1 year ago | [YT] | 37
View 1 reply
Honest Review Media
ഇതിഹാസ മലയാള ചിത്രം 'ഒരു വടക്കന്‍ വീരഗാഥ'യുടെ റീ-റിലീസിങ്ങിന് മുന്നോടിയായി ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 'മാറ്റിനി നൗ' യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. നടന്‍ മമ്മൂട്ടി അടക്കമുള്ളവര്‍ ടീസര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. 4k ദൃശ്യമികവില്‍ ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.
1 year ago | [YT] | 129
View 0 replies
Honest Review Media
1 year ago | [YT] | 44
View 0 replies
Honest Review Media
1978-ല്‍ ആരംഭിച്ച പ്രിയദര്‍ശന്റെ സിനിമാ ജീവിതം 46 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുഗ് എന്നീ ഭാഷകളില്‍ സിനിമകള്‍ ചെയ്തിട്ടുള്ള അപൂര്‍വ്വം സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയ സംവിധായകന്‍ കൂടിയാണ് പ്രിയദര്‍ശന്‍. 2012-ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു .
1 year ago | [YT] | 42
View 3 replies
Honest Review Media
മലയാള സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് 91-ാം ജന്മദിനം. 1933 സെപ്റ്റംബര്‍ 23 നാണ് മധുവിന്റെ ജനനം. മലയാള സിനിമാ മേഖല ഒന്നടങ്കം മധുവിന് ജന്മദിനാശംസകള്‍ നേരുകയാണ്.❤️
1 year ago | [YT] | 768
View 6 replies
Honest Review Media
പാലി ഹില്ലിൽ പൃഥ്വിരാജ് സ്വന്തമാക്കുന്ന രണ്ടാമത്തെ വസതിയാണിത്. നേരത്തെ 17 കോടിയുടെ വസതി ഇവിടെ പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു.
1 year ago | [YT] | 246
View 20 replies
Honest Review Media
കണ്ടതിൽ നിങ്ങൾക്ക് ഇഷ്ടപെട്ട ഒരു സിനിമ കമന്റ് ചെയ്യൂ
1 year ago | [YT] | 35
View 1 reply
Load more