യാത്രകൾ, ക്ഷേത്രങ്ങൾ, കലകൾ, ഇവയെ കുറിച്ചുള്ള അല്ലെങ്കിൽ ഇവയോടൊപ്പം ഉള്ള ഒരു ജീവിതം


Anoop Nagappan

തലവടി മാണത്താറ ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹത്തിന്റെ രണ്ടാം ദിവസം ഉച്ചയ്ക്ക് 12:30 നു (Sunday 25 August)
സമർപ്പണത്തിന് ഒരുങ്ങുന്ന "മാണത്താറനിവാസൻ" എന്ന ഡിവോഷണൽ ആൽബത്തിന്റെ ആദ്യ Songൻ്റെ റിലീസ്.

ആൽബ സംവിധാനം: ശ്രീ രതീഷ് ആനപ്രമ്പൽ (തലവടി ചുണ്ടൻ സോങ്ങ് രചയിതാവ്)

ആലാപനം : കുമാരി വൈഗാലക്ഷ്മി

ശ്രീ രാഹുൽ വള്ളപ്പുര രചിച്ച ശ്ലോക ആലാപനം : ശ്രീ പ്രശാന്ത് പുതുക്കരി

ആദ്യ സോങ്ങിന്റെ രചന, സംഗീതം , നിർമ്മാണം: ശ്രീ അനൂപ് നാഗപ്പൻ

ഓർക്കസ്ട്രേഷൻ മിക്സിങ് & മാസ്റ്ററിംഗ് : ശ്രീ ശ്രുതീഷ് ചേർത്തല

ഛായാഗ്രഹണം : ശ്രീ രാഹുൽ വള്ളപ്പുര

1 year ago | [YT] | 1

Anoop Nagappan

🙏

2 years ago | [YT] | 0

Anoop Nagappan

Thanks a bunch 🙏

2 years ago | [YT] | 1

Anoop Nagappan

അരികൊമ്പൻ എന്ന ആനയെ ജന സുരക്ഷയെ മുൻനിർത്തി വനംവകുപ്പ് പിടിക്കുന്നതിൽ നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടോ ?

2 years ago | [YT] | 2