_theyyam kannapuram _

വടക്കിന്റെ മണ്ണിലെ നൃത്തം ചെയ്യുന്നതും സംസാരിക്കുന്നതുമായ ദൈവസങ്കൽപ്പമാണ് "തെയ്യം"❣️
.
.
. വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന വടക്കന്റെ "തമ്പാച്ചി "❣️
.
. ❤️തെയ്യം കണ്ണപുരം ❤️
------------


_theyyam kannapuram _

വടക്കന്റെ മണ്ണിൽ ഇനി തെയ്യക്കാലം ✨❤️🕉️🔥

2 months ago | [YT] | 5

_theyyam kannapuram _

ചുഴലി ഭഗവതി ( മഹാസരസ്വതി )🙏🏻🕉️
.
.
.
കോലധാരി : ദിനൂപ് പെരുവണ്ണാൻ
.
.
📍കണ്ണപുരം ശ്രീ കിഴക്കേകാവ്


#theyyam #Chuzhalibhagavathi

5 months ago | [YT] | 7

_theyyam kannapuram _

മാടായിക്കാവിലമ്മയുടെ കലശമഹോത്സവം ജൂൺ 6ന് ❣️🙏🏻🕉️

7 months ago | [YT] | 3

_theyyam kannapuram _

തിരുവർക്കാട്ട് ഭഗവതി

📍 ചിറക്കൽ ചാമുണ്ഡി കോട്ടം

1 year ago | [YT] | 8

_theyyam kannapuram _

ചിത്രത്തിൽ കാണുന്ന തെയ്യത്തിന്റെ പേരെന്ത്?

1 year ago | [YT] | 5

_theyyam kannapuram _

വേട്ടക്കൊരുമകന്റെ അരൂഡസ്ഥാനമായ ബാലുശ്ശേരി കോട്ടയിൽ തെയ്യം നടക്കാറു ണ്ടോ?

1 year ago | [YT] | 3

_theyyam kannapuram _

വൈരജാതൻ ദൈവം 🕉️🙏🏻🥰


ചിറക്കൽ ചാമുണ്ഡി കോട്ടം പെരുങ്കളിയാട്ടം


കോലധാരി :അശോകൻ മണക്കാടൻ

2 years ago | [YT] | 4