We don’t speculate, publish only true events
SVP True Media
എൻ്റെ 144-ത്തെ കവിതരക്ഷകൻകലിയിളകി കലികാലം നിറഞ്ഞാടിമേഘമിരുണ്ടു മഴവില്ല് വീണുടഞ്ഞുപകൽ ചിരിച്ചവൻ രാവിൽ നരിയായ്നിണം ചിന്തും മാംസ ദാഹിയായ്ചുമരിൽ പതിഞ്ഞ നിഴൽ ചിത്രങ്ങൾഇരുളിനെ ഭയന്നു നിലാവിലലിഞ്ഞുജീവൻ തുടിക്കും രാക്കിനാവുകൾഇരുളിനെ മാറോടിണക്കിച്ചേർത്തുഇരുളിനും വെളിച്ചത്തിനുമിടയിൽഎരിഞ്ഞു തീരും നരകതുല്യ ജീവൻഅഭയംതേടും വഴിവിളക്കിൻ ചൂടിൽ പ്രാണൻ വെടിയും പ്രാണിയെപ്പോൽരക്ഷകനെ തേടും വരണ്ട മിഴികൾ പ്രതീക്ഷ വെടിയും അശരണതയാൽശോഭയിലും, ഇരുട്ടിലലയും പോൽകനിവിനായ് കനവുകൾ മാത്രമായ്സുബാഷ്ബാബു വി. പിള്ള ©️2025/VIII/144ആരാണ് ശരിക്കും രക്ഷകൻ? കുടുംബ കോടതിയിലെ ന്യായാധിപനോ? അതോ പ്രോസിക്യൂഷൻ വക്കീലോ? അതോ രാഷ്ട്രീയ നേതാക്കളോ, അഭിനേതാക്കളോ, ഗായകരോ? ഉത്തരം ഇല്ലാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നു...
3 months ago | [YT] | 2
View 4 replies
Having Onam lunch with my mother 🥰
3 months ago | [YT] | 3
എൻ്റെ 142-മത്തെ കവിതപുലരി വെയിൽ
4 months ago | [YT] | 3
View 6 replies
SVP True Media
എൻ്റെ 144-ത്തെ കവിത
രക്ഷകൻ
കലിയിളകി കലികാലം നിറഞ്ഞാടി
മേഘമിരുണ്ടു മഴവില്ല് വീണുടഞ്ഞു
പകൽ ചിരിച്ചവൻ രാവിൽ നരിയായ്
നിണം ചിന്തും മാംസ ദാഹിയായ്
ചുമരിൽ പതിഞ്ഞ നിഴൽ ചിത്രങ്ങൾ
ഇരുളിനെ ഭയന്നു നിലാവിലലിഞ്ഞു
ജീവൻ തുടിക്കും രാക്കിനാവുകൾ
ഇരുളിനെ മാറോടിണക്കിച്ചേർത്തു
ഇരുളിനും വെളിച്ചത്തിനുമിടയിൽ
എരിഞ്ഞു തീരും നരകതുല്യ ജീവൻ
അഭയംതേടും വഴിവിളക്കിൻ ചൂടിൽ
പ്രാണൻ വെടിയും പ്രാണിയെപ്പോൽ
രക്ഷകനെ തേടും വരണ്ട മിഴികൾ
പ്രതീക്ഷ വെടിയും അശരണതയാൽ
ശോഭയിലും, ഇരുട്ടിലലയും പോൽ
കനിവിനായ് കനവുകൾ മാത്രമായ്
സുബാഷ്‌ബാബു വി. പിള്ള
©️2025/VIII/144
ആരാണ് ശരിക്കും രക്ഷകൻ? കുടുംബ കോടതിയിലെ ന്യായാധിപനോ? അതോ പ്രോസിക്യൂഷൻ വക്കീലോ? അതോ രാഷ്ട്രീയ നേതാക്കളോ, അഭിനേതാക്കളോ, ഗായകരോ? ഉത്തരം ഇല്ലാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നു...
3 months ago | [YT] | 2
View 4 replies
SVP True Media
Having Onam lunch with my mother 🥰
3 months ago | [YT] | 3
View 4 replies
SVP True Media
എൻ്റെ 142-മത്തെ കവിത
പുലരി വെയിൽ
4 months ago | [YT] | 3
View 6 replies