It's a travel & food based channel


mishamax blog18 by jobin t jose

എല്ലാവർക്കും തിരുവോണാശംസകൾ

3 years ago | [YT] | 2

mishamax blog18 by jobin t jose

മീഷമാക്സ് ബ്ലോഗ് 18 ഫാമിലിയിലെ എല്ലാവർക്കും അത്തംദിനാശംസകൾ

3 years ago | [YT] | 2

mishamax blog18 by jobin t jose

എന്റെ പുതിയ വീഡിയോയാണ് ഇടതുകനാൽകര വെള്ളച്ചാട്ടം .....എല്ലാരും ഒന്ന് സപ്പോർട്ട് ചെയ്യണേ .... ചാനൽ ലിങ്ക് youtube.com/c/mishamaxblog18

4 years ago | [YT] | 3

mishamax blog18 by jobin t jose

hi.....friends......അപകടങ്ങൾ പതിയിരിക്കുന്ന വെങ്കിട്ട വെള്ളച്ചാട്ടത്തെക്കുറിച്ചാണ് ഇന്നത്തെ എന്റെ വീഡിയോ.അപകടങ്ങൾ ഇല്ലാതെ വെള്ളച്ചാട്ടങ്ങളും പ്രക്രതി സൗന്ദര്യവും ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ ആണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഓഫ്‌റോഡ് ഡ്രൈവ് ,ഷൂട്ടിങ് ലൊക്കേഷൻ,അപകടം ഇല്ലാതെ കുളിക്കാൻ പറ്റിയ സ്ഥലങ്ങൾ, ഫുഡ് തയ്യാറാക്കാൻ പറ്റുന്ന സ്ഥലങ്ങൾ ഇവയെല്ലാം വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.....വീഡിയോ മൊത്തം കണ്ട് എല്ലാരും ഒന്ന് സപ്പോർട് ചെയ്യണേ ........

4 years ago | [YT] | 6

mishamax blog18 by jobin t jose

Hi ഫ്രണ്ട്സ് ഞാൻ ജോബിൻ ,ഫുഡ് ആൻഡ് ട്രാവൽ കൺണ്ടെന്റെ ഉൾപ്പെടുത്തിക്കൊണ്ട് ആരംഭിച്ചിരിക്കുന്ന ചാനൽ ആണ് മിഷമാക്സ് ബ്ലോഗ് 18 . വ്യൂവേഴ്‌സായ നിങ്ങളെല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ .... നിങ്ങളോരോരുത്തരും തരുന്ന സപ്പോർട്ട് ആണ് ഈ ചാനലിന്റെ വിജയം ...... ലിങ്ക് ഇതിനിടോപ്പോം ചേർക്കുന്നു ഫ്രണ്ട്സ് . youtube.com/c/mishamaxblog18

4 years ago (edited) | [YT] | 19