കുട്ടിക്കാലം മുതൽ യാത്രയെ പ്രണയിച്ച ഒരു കുട്ടി❤️ കാഴ്ചകൾ കണ്ടു തുടങ്ങിയപ്പോൾ അറിയില്ലായിരുന്നു ഇങ്ങനെ ഒരു വേദി നമുക്ക് ഉണ്ടന്ന്🔥 അറിഞ്ഞപ്പോൾ ശരിക്കും വൈകിപ്പോയി. അങ്ങനെ തുടങ്ങിയ ഒരു ചാനൽ ആണ്❤️ MMM Traveller❤️ഇനിയുള്ള എന്റെ യാത്രകൾ ഞാൻ ഒറ്റയ്ക്കല്ല നമ്മൾ ഒരുമിച്ചാണ്❤️യാത്രകൾ, യാത്രയ്ക്കിടയിലെ അനുഭവങ്ങൾ, അറിവുകൾ, ഭക്ഷണങ്ങൾ, സംസ്കാരങ്ങൾ, വേറിട്ട മനുഷ്യർ, നാട്ടുഭാഷകൾ, അങ്ങനെ അങ്ങനെ.. നിങ്ങളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു❤️🙏ആദ്യമായാണങ്കിൽ subscribe ചെയ്യാൻ മറക്കണ്ടാട്ടോ🙏🥰🙏
Manzoor Muhamma : 😍9061676701😍


MMM Traveller

13 വർഷം മുമ്പ് ഈ ഒരു ദിവസത്തിലാണ് എന്റെ ഇല്ലായ്മകളിലേക്ക് ജീവിതത്തിലേക്ക് അവൾ കടന്നുവന്നത്. എന്റെ ജീവിതത്തിന് നിറം പകർന്നു,എന്റെ സ്വപ്‌നങ്ങൾ അവളുടേതുമായി. ലാളനകൊണ്ടും ശാസനകൊണ്ടും എന്നോടൊപ്പം ഒരു പരാതിയും പരിഭവവും ഇല്ലാതെ തുഴഞ്ഞു.എന്റെ കരളിന്റെ കഷ്ണങ്ങളെ എനിക്ക് സമ്മാനിച്ചു, അവരെ താലോലിച്ചു, എന്റെ അഭാവത്തിലും അവർക്ക് വഴികാട്ടിയായി, എന്തിന് നിങ്ങൾ കാണുന്ന എന്നെ നിങ്ങള്ക്ക് മുൻപിൽ അവതരിപ്പിക്കുമ്പോൾ അതിന് പിന്നിലും അവളുടെ കയ്യൊപ്പ് ചാർത്തിലൂടെയാണ്.ക്യാമറയ്ക്കു പിന്നിലും അതിനു ശേഷവുമുള്ള അവളുടെ കഷ്ടപ്പാടിന്റെ ഫലമാണ്.എല്ലാം ഒരു സ്വപ്നം പോലെ... ഇന്നും കട്ടയ്ക് അവൾ കൂടെ തന്നെയുണ്ട്..അക്ഷരാർത്ഥത്തിൽ എന്റെ നല്ലപാതി❤️ സർവേശ്വരന് നന്ദി 🤲
#happyweddinganniversary dear🥰

5 days ago | [YT] | 62

MMM Traveller

സ്നേഹാശംസകൾ 🌹🌹

2 weeks ago | [YT] | 17

MMM Traveller

പൊട്ടാൻ ഇനി മണിക്കൂറുകൾ മാത്രം😮
#fortkochi #mmmtraveller

2 weeks ago | [YT] | 12

MMM Traveller

MERRY CHRISTMAS🌹

3 weeks ago | [YT] | 21

MMM Traveller

നിങ്ങൾക്കിഷ്‍ടപ്പെട്ട സിനിമ ഏതാണ്🥰

#malayalam #movie #Sreenivasan

4 weeks ago | [YT] | 18

MMM Traveller

മലയാളികൾ നെഞ്ചിലേറ്റിയ മലയാളികളുടെ പ്രിയപ്പെട്ട നടൻ ശ്രീനിവാസന് വിട 🌹🌹
മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനും ആയിരുന്നു അദ്ദേഹം. നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. സംവിധായകനും പിന്നണിഗായകനും നടനുമായ വിനീത് ശ്രീനിവാസൻ മൂത്ത മകനാണ്. ഇളയ മകൻ ധ്യാൻ തിരക്കുള്ള ഒരു നടൻ ആണ്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പാട്യം എന്ന സ്ഥലത്താണ് 1956 ഏപ്രിൽ 4 ന് ശ്രീനിവാസൻ ജനിച്ചത്. പിതാവ് ഉണ്ണി സ്കൂൾ അദ്ധ്യാപകനും, അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു.മാതാവ് ലക്ഷ്മി ഒരു വീട്ടമ്മയായിരുന്നു. അദ്ദേഹത്തിന് ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്.സ്കൂൾ ജീവിതം കതിരൂർ ഗവ. സ്കൂളിൽ നയിച്ച് ശ്രീനിവാസൻ കലാലയജീവിതം മട്ടന്നൂരിലെ പഴശ്ശിരാജ എൻ. എസ്സ്. എസ്സ്. കോളേജിൽ പൂർത്തിയാക്കുകയും സാമ്പത്തിക ശാസ്ത്രത്തിൽ അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു. പിന്നീട് 1977 ൽ അദ്ദേഹം മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു.പ്രശസ്ത സിനിമാനടൻ രജനികാന്ത് സഹപാഠിയായിരുന്നു.
MMM Traveller

#Sreenivasan #mmmtraveller

4 weeks ago | [YT] | 22

MMM Traveller

മണിക്കൂറുകൾ മാത്രം. കേരളം ആർക്കൊപ്പം ആയിരിക്കും🌹

#election2025 #vote #mmmtraveller

1 month ago | [YT] | 22

MMM Traveller

ഏറെ നാളത്തെ ആഗ്രഹം ആയിരുന്നു പോളിംഗ്ബൂത്തിലെ ആദ്യ വോട്ട്.. എല്ലാവരും സഹകരിച്ചതുകൊണ്ടും അതിന് സാധിച്ചു. കൃത്യം 7 മണിക്ക് തന്നെ സമ്മതിദാന അവകാശം രേഖപ്പെടുത്തി❤️🙏
#vote #mmmtraveller

1 month ago | [YT] | 25