Deepa's Ruchikoottu

Namaste

My name is Deepa Sajeev .
In this channel i am introducing to all the traditional dishes that can be made easily in day to day busy life.
i am a housewife ,my passion is cooking ,singing etc

I always share my videos on my facebook page

connect with me via email

deepasruchikkoottu@gmail.com


Deepa's Ruchikoottu

Happy vishu to all

3 years ago | [YT] | 13

Deepa's Ruchikoottu

ഈ മഹാമാരി നമ്മുടെ ഓണാഘോഷങ്ങൾക്ക് പരിധിയും നിയന്ത്രണങ്ങളും നൽകിയിരിക്കുന്നു. എന്നിരുന്നാലും അകലങ്ങളിലിരുന്നു കൊണ്ട് പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം.
നിലവിളക്കിന്റെ പരിശുദ്ധിയും, തുമ്പപ്പൂവിന്റെ നൈർമല്ല്യവും ,ചേർന്ന പൊന്നിൻ ചിങ്ങ മസത്തിലേ, പൊന്നോണത്തെ വരവേൽക്കാൻ കരുതലോടെ നമുക്കൊരുമിക്കാം... സ്നേഹത്തോടെ ഓണാശംസകൾ.

4 years ago | [YT] | 20

Deepa's Ruchikoottu

എല്ലാവർക്കു നമസ്കാരം
എന്റെ അടുത്ത പുതിയ വീഡിയോ ഗ്രീൻ ചിക്കൻ ബിരിയാണി എല്ലാവരും കാണണം

4 years ago | [YT] | 4

Deepa's Ruchikoottu

എല്ലാവർക്കും നമസ്കാരം 🙏
ഞങ്ങളുടെ മകൾ നന്ദനയും ഞങ്ങളുടെ കൂട്ടുകാരുടെ മക്കളും ചേർന്ന്അഭിനയിച്ച ആൽബം ആണ് എല്ലാവരുടേയും സപ്പോർട്ട് ഉണ്ടാകണം

5 years ago | [YT] | 13

Deepa's Ruchikoottu

അജ്മാനിലെ കുട്ടനാട്

https://youtu.be/sTiWDtU6gtY

5 years ago | [YT] | 9

Deepa's Ruchikoottu

https://youtu.be/GHNETRW0JrE

എല്ലാവർക്കും ദീപാസ് രുചിക്കൂട്ടിന്റെ ശ്രീ കൃഷ്ണജയന്തി ആശംസകൾ

5 years ago | [YT] | 10

Deepa's Ruchikoottu

Deepa's Ruchikoottu Onam Celebration 2020 | Onam Vlog | ദീപാസ് രുചിക്കൂട്ടിന്റെ ഓണാഘോഷം
എല്ലാവരും കാണണം സപ്പോർട്ട് ചെയ്യണം ലിങ്ക് താഴെ കൊടുക്കുന്നുണ്ട് 👇👇👇👇👇👇👇👇👇👇👇

https://youtu.be/YfUn-vTTUa0

5 years ago | [YT] | 12

Deepa's Ruchikoottu

എല്ലാവർക്കും എന്റെ സ്നേഹംനിറഞ്ഞ ഓണാശംസകൾ

5 years ago | [YT] | 9

Deepa's Ruchikoottu

എല്ലാവർക്കും എന്റെ സ്നേഹ നമസ്ക്കാരം 🙏

ഒരു ഓണപ്പുലരി കൂടി വരവേൽക്കുമ്പോൾ ദീപാസ് രുചിക്കൂട്ട് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് അടിപൊളി പുളി ഇഞ്ചിയുടെ റെസിപ്പിയാണ്

https://youtu.be/QTRHcfsX2yg

5 years ago (edited) | [YT] | 11

Deepa's Ruchikoottu

എല്ലാവർക്കും എന്റെനമസ്കാരം🙏

നൻമ നിറഞ്ഞ ഐശ്വര്യപൂർണ്ണമായ നല്ല നാളുകൾ ആശംസിച്ചികൊണ്ടു ഇന്ന് ദീപാസ് രുചിക്കൂട്ട് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് ഒരു ഓണം സ്പെഷ്യൽ നാടൻ ശർക്കരപുരട്ടിയുടെ റെസിപ്പിയുമായിട്ടാണ്
👇👇👇👇👇👇👇👇

https://youtu.be/ncNhw-Qefxs

5 years ago | [YT] | 6