ഒരുപാട് നാളത്തെ പ്രയത്നത്തിന് ശേഷം - എൻ്റെ പ്രതീക്ഷകൾ, ആഗ്രഹങ്ങൾ, ഉറക്കം നഷ്ടപ്പെടുത്തുന്ന ദിനങ്ങൾ, കൊഴിഞ്ഞു പോവുന്ന കൂട്ടുകൾ കണ്ട് മനം മടുത്തു പോയ ദിനങ്ങൾ, വീണ്ടും പിടഞ്ഞെഴുന്നേറ്റ ദിനങ്ങൾ😄. പലരിൽ നിന്നും കിട്ടുമെന്ന പ്രതീക്ഷകൾ കത്തിച്ചാമ്പലായിപ്പോയ മനസ്സുമായി മുന്നോട്ട് കുതിക്കാൻ തന്നെ ഉറപ്പിച്ചു കൊണ്ട് നിങ്ങളോടൊപ്പം സഞ്ചരിക്കുകയായിരുന്നു.✌️
സഞ്ചാര പാതയിൽ എന്നോടൊത്ത് നടന്നു നീങ്ങുവാൻ കാണിച്ച ആ നല്ല മനസ്സുകൾക്ക് ഞാൻ ഒരായിരം നന്ദി പറയുകയാണ്. നന്ദി പ്രിയരേ. കടലോളം നന്ദി🙏🙏🙏
# Ajaytherayil @kippymachan പ്രത്യേകം നന്ദി. 1 k തികയാൻ സഹായിച്ച ഒത്തിരിപ്പേർ ഉണ്ട്. എല്ലാവരോടും നന്ദി.
തുടർന്നും സപ്പോർട്ട് തന്ന് കൂടെയുണ്ടാവണേ പ്രിയരേ😍
നിങ്ങളും ഒരു support തന്നു കൂടെ കൂടിക്കോ പൊന്നേ😍🍬🍬
Daily വൈകുന്നേരം ഫോണിലെ Data തീരും പിന്നെ ചില്ലറ കയറ്റണ്ടേ. ജീവിതം തന്നെ മടുത്തു തുടങ്ങി😔 എന്നിട്ടും തോറ്റില്ല TVക്ക് Wifi കണക്ട് ചെയ്തു. ഇനി അമ്മ നോക്കിക്കോളും സീരിയൽ മുഖ്യം ബിഗിലേ😁. 😂😂 Life is play and enjoy😂😂
അനവധി തവണ ഞാൻ മുരുദേശ്വരൻ്റെ ഫോട്ടോ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെയും കരുതിയിരുന്നില്ല ഈ ജന്മത്തിൽ ഭഗവാൻ്റെ അരികിലെത്തുമെന്ന് . അരികത്തണഞ്ഞതും കൂടെ നിന്ന് ഫോട്ടോയെടുക്കാൻ സാധിച്ചതും ദൈവകൃപയായ് ഞാൻ കാണുന്നു. അത്രമേൽ വിശ്വസിക്കുന്ന ഭഗവാനാണ് ശിവഭഗവാൻ. (മുരുദേശ്വർ ) അതുകൊണ്ടാവും ആ സന്നിധിയിൽ എത്താൻ സാധിച്ചതും.
27.9.25 ന് മുകാംബിക ക്ഷേത്രത്തിലേക്കൊരു തീർത്ഥയാത്ര നടത്തി. പോകുന്ന വഴിയിൽ ഉടുപ്പി കൃഷ്ണക്ഷേത്രവും മുരുകേശ്വരനെയും കണ്ട് തൊഴുതു.കൃഷ്ണക്ഷേത്രത്തിലെ അന്നദാനവും കഴിച്ച് വിശപ്പൊന്നടക്കി. ഏറെ പ്രത്യേകതയുള്ള ഒരു ചടങ്ങു തന്നെയാണത്. കാരണം പഴയ കാല ആചാരമായ നിലത്തിരുന്നാണ് കഴിക്കുന്നത്. അതാവട്ടെ ചിലർ വെറും തറയിൽ തന്നെയാണ് വിളമ്പിക്കുന്നത്. സ്റ്റീൽ പ്ലേറ്റുകൾ ഉണ്ട്. ഞങ്ങൾ പ്ലേറ്റിലാണ് കഴിച്ചത്. അവർക്കത് എന്തോ വഴിപാടാണെന്ന് തോന്നുന്നു. അറിയില്ല.
എല്ലാ ക്ഷേത്രങ്ങളിലും ഒരുപാട് ശില്പങ്ങളും അലങ്കാരങ്ങളുമാണ്. നോക്കി നിന്നു പോവും നമ്മളോട്. വിശാലമായ സ്ഥലസൗകര്യമുള്ളതിനാലാവും ജനങ്ങളേറെ ഉണ്ടായിട്ടും ബുദ്ധിമുട്ടിയില്ല. മൂകാംബിക ദേവിയെ ഒരിക്കൽ കൂടി കാണണേ എന്നാണ് പ്രാർത്ഥന.
ഈ ജന്മം ഞാൻ വിചാരിച്ചതല്ല ഇങ്ങനെയൊരു യാത്ര. അവിടങ്ങളിൽ നിന്നും പകർത്തിയ ചില വീഡിയോകൾ Shorts ലും videos ലും upload ചെയ്തിട്ടുണ്ട്. കണ്ടുനോക്കണേ.😍🥰🥰 #followers#youtube post
Kaathus kaathus
ശരിയല്ലേ. എന്തു മാത്രം ആഗ്രഹങ്ങളും സ്വപ്നങ്ങളും ആണ് കൊഴിഞ്ഞ് പോവുന്നത്.🥹
5 days ago | [YT] | 6
View 5 replies
Kaathus kaathus
ഏതൊരു നാട്ടിലായാലും ഇതാണവസ്ഥ. സ്വന്തമായുണ്ടാക്കാൻ കഴിഞ്ഞവർക്ക് ആശ്വസിക്കാമല്ലേ.🥹🥹
6 days ago | [YT] | 6
View 6 replies
Kaathus kaathus
ഒന്ന് രക്ഷപ്പെടട്ടെ ചങ്ങായീ. എന്നിട്ട് വേണം ഇതിലൊരെണ്ണം വാങ്ങി പോർച്ചിലിടാൻ🤪😄
1 week ago | [YT] | 4
View 6 replies
Kaathus kaathus
Kozhikode beach 6.30 PM .(2.11.25)തിരയില്ലാ കടൽ ആണ് കുറച്ച് ദിവസങ്ങളായിട്ട് തിരമാലകൾ ഇതാതായിട്ട്😔😔
1 week ago | [YT] | 6
View 2 replies
Kaathus kaathus
എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ നേരുന്നു. November 1st Kerala's birthday😍🍬🍬
2 weeks ago | [YT] | 6
View 4 replies
Kaathus kaathus
ഒരുപാട് നാളത്തെ പ്രയത്നത്തിന് ശേഷം - എൻ്റെ പ്രതീക്ഷകൾ, ആഗ്രഹങ്ങൾ, ഉറക്കം നഷ്ടപ്പെടുത്തുന്ന ദിനങ്ങൾ, കൊഴിഞ്ഞു പോവുന്ന കൂട്ടുകൾ കണ്ട് മനം മടുത്തു പോയ ദിനങ്ങൾ, വീണ്ടും പിടഞ്ഞെഴുന്നേറ്റ ദിനങ്ങൾ😄. പലരിൽ നിന്നും കിട്ടുമെന്ന പ്രതീക്ഷകൾ കത്തിച്ചാമ്പലായിപ്പോയ മനസ്സുമായി മുന്നോട്ട് കുതിക്കാൻ തന്നെ ഉറപ്പിച്ചു കൊണ്ട് നിങ്ങളോടൊപ്പം സഞ്ചരിക്കുകയായിരുന്നു.✌️
സഞ്ചാര പാതയിൽ എന്നോടൊത്ത് നടന്നു നീങ്ങുവാൻ കാണിച്ച ആ നല്ല മനസ്സുകൾക്ക് ഞാൻ ഒരായിരം നന്ദി പറയുകയാണ്. നന്ദി പ്രിയരേ. കടലോളം നന്ദി🙏🙏🙏
# Ajaytherayil @kippymachan പ്രത്യേകം നന്ദി.
1 k തികയാൻ സഹായിച്ച ഒത്തിരിപ്പേർ ഉണ്ട്. എല്ലാവരോടും നന്ദി.
തുടർന്നും സപ്പോർട്ട് തന്ന് കൂടെയുണ്ടാവണേ പ്രിയരേ😍
നിങ്ങളും ഒരു support തന്നു കൂടെ കൂടിക്കോ പൊന്നേ😍🍬🍬
2 weeks ago | [YT] | 11
View 17 replies
Kaathus kaathus
Calicut Thamarasseri churam - Are you like my Photos comment.
3 weeks ago (edited) | [YT] | 3
View 4 replies
Kaathus kaathus
Daily വൈകുന്നേരം ഫോണിലെ Data തീരും പിന്നെ ചില്ലറ കയറ്റണ്ടേ. ജീവിതം തന്നെ മടുത്തു തുടങ്ങി😔 എന്നിട്ടും തോറ്റില്ല TVക്ക് Wifi കണക്ട് ചെയ്തു. ഇനി അമ്മ നോക്കിക്കോളും സീരിയൽ മുഖ്യം ബിഗിലേ😁.
😂😂 Life is play and enjoy😂😂
Kaathus☔
1 month ago | [YT] | 4
View 11 replies
Kaathus kaathus
അനവധി തവണ ഞാൻ മുരുദേശ്വരൻ്റെ ഫോട്ടോ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെയും കരുതിയിരുന്നില്ല ഈ ജന്മത്തിൽ ഭഗവാൻ്റെ അരികിലെത്തുമെന്ന് . അരികത്തണഞ്ഞതും കൂടെ നിന്ന് ഫോട്ടോയെടുക്കാൻ സാധിച്ചതും ദൈവകൃപയായ് ഞാൻ കാണുന്നു. അത്രമേൽ വിശ്വസിക്കുന്ന ഭഗവാനാണ് ശിവഭഗവാൻ. (മുരുദേശ്വർ )
അതുകൊണ്ടാവും ആ സന്നിധിയിൽ എത്താൻ സാധിച്ചതും.
എൻ്റെ കാമറക്കണ്ണിലൂടെ🙏
1 month ago | [YT] | 5
View 2 replies
Kaathus kaathus
27.9.25 ന് മുകാംബിക ക്ഷേത്രത്തിലേക്കൊരു തീർത്ഥയാത്ര നടത്തി. പോകുന്ന വഴിയിൽ ഉടുപ്പി കൃഷ്ണക്ഷേത്രവും മുരുകേശ്വരനെയും കണ്ട് തൊഴുതു.കൃഷ്ണക്ഷേത്രത്തിലെ അന്നദാനവും കഴിച്ച് വിശപ്പൊന്നടക്കി. ഏറെ പ്രത്യേകതയുള്ള ഒരു ചടങ്ങു തന്നെയാണത്. കാരണം പഴയ കാല ആചാരമായ നിലത്തിരുന്നാണ് കഴിക്കുന്നത്. അതാവട്ടെ ചിലർ വെറും തറയിൽ തന്നെയാണ് വിളമ്പിക്കുന്നത്. സ്റ്റീൽ പ്ലേറ്റുകൾ ഉണ്ട്. ഞങ്ങൾ പ്ലേറ്റിലാണ് കഴിച്ചത്. അവർക്കത് എന്തോ വഴിപാടാണെന്ന് തോന്നുന്നു. അറിയില്ല.
എല്ലാ ക്ഷേത്രങ്ങളിലും ഒരുപാട് ശില്പങ്ങളും അലങ്കാരങ്ങളുമാണ്. നോക്കി നിന്നു പോവും നമ്മളോട്.
വിശാലമായ സ്ഥലസൗകര്യമുള്ളതിനാലാവും ജനങ്ങളേറെ ഉണ്ടായിട്ടും ബുദ്ധിമുട്ടിയില്ല.
മൂകാംബിക ദേവിയെ ഒരിക്കൽ കൂടി കാണണേ എന്നാണ് പ്രാർത്ഥന.
ഈ ജന്മം ഞാൻ വിചാരിച്ചതല്ല ഇങ്ങനെയൊരു യാത്ര.
അവിടങ്ങളിൽ നിന്നും പകർത്തിയ ചില വീഡിയോകൾ Shorts ലും videos ലും upload ചെയ്തിട്ടുണ്ട്. കണ്ടുനോക്കണേ.😍🥰🥰 #followers #youtube post
1 month ago | [YT] | 8
View 3 replies
Load more