Hi...friends,its me Dr.Shruthi Pandith (BAMS)an Ayurvedic Physician,from Kasaragod,Kerala.
Lively Mashup is a chanel for sharing,health related,experiences and thoughts,along with a little music,vlogs,etc.Hope you all will support me,and together let's grow into a big family.
Check my videos if you like please fo subscribe and support. Love you all, Thankyou...
Lively Mashups by Dr.Shruthi Pandith
1 year ago | [YT] | 2
View 0 replies
Lively Mashups by Dr.Shruthi Pandith
Win exciting prizes,
2 years ago | [YT] | 1
View 0 replies
Lively Mashups by Dr.Shruthi Pandith
2 years ago | [YT] | 2
View 0 replies
Lively Mashups by Dr.Shruthi Pandith
2 years ago | [YT] | 2
View 0 replies
Lively Mashups by Dr.Shruthi Pandith
ഷോർട്ട് ഫിലിം ക്ഷണിച്ചു
കാസർകോട്: മാർച്ചിൽ കാസർകോട് വെച്ച് നടക്കുന്ന അഞ്ചാമത് കാസർകോട് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റ് മത്സര വിഭാഗത്തിലേക്ക് ഷോർട്ട് ഫിലിം ക്ഷണിച്ചു. +2 വരെയുള്ള കുട്ടികൾക്ക് 10 മിനിറ്റ് ദൈർഘ്യുമുള്ളതും പൊതു വിഭാഗത്തിൽ 30 മിനിറ്റ് ദൈർഘ്യുമുള്ള വീഡിയോയുമാണ് അയക്കേണ്ടത്. മലയാളം, ഇംഗ്ലീഷ് അല്ലാത്ത ഫിലിമുകൾക്ക് സബ് ടൈറ്റിൽ വേണം. കേരളത്തിലെ പ്രശസ്ത സിനിമ സംവിധായകർ അടങ്ങുന്ന ജൂറി ആയിരിക്കും വിധി നിർണ്ണയിക്കുക. ജനറൽ വിഭാഗത്തിൽ തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച 10 ഷോർട്ട് ഫിലിമുകൾ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ചിത്രങ്ങൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും ശില്പവും സമ്മാനിക്കും. വിവിധ കാറ്റഗറികളിലുള്ള അവാർഡുകളും ഉണ്ടായിരിക്കും. ഫെബ്രുവരി 20 ആണ് എൻട്രികൾ ലഭിക്കേണ്ട അവസാന ദിവസം കൂടുതൽ വിവരങ്ങൾക്ക് +918891343357, +919400432357 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
2 years ago | [YT] | 1
View 1 reply
Lively Mashups by Dr.Shruthi Pandith
2 years ago | [YT] | 4
View 0 replies
Lively Mashups by Dr.Shruthi Pandith
നാലാമത് കാസർകോട് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നടത്തുന്ന ഷോർട്ട് ഫിലിം, മ്യൂസിക് ആൽബം മത്സര വിഭാഗത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. കാസർകോടിനൊരിടം കൂട്ടായ്മയാണ് ചലച്ചിത്ര മേളയുടെ സംഘാടകർ. ഡിസംബർ അവസാന വാരം നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് ഫിലിം, മ്യൂസിക് ആൽബം എന്നിവക്ക് വിവിധ അവാർഡുകളും ക്യാഷ് പ്രൈസും സമ്മാനിക്കും. ഏറ്റവും മികച്ച മൂന്ന് ഷോർട്ട് ഫിലിമിന് 20,000 രൂപ 10,000 രൂപ, 7,000 രൂപ എന്നിങ്ങനെ ആയിരിക്കും അവാർഡ് തുക. മ്യൂസിക്കൽ ആൽബങ്ങൾക്ക് 10,000 രൂപ, 7,000 രൂപ, 5,000 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡ് നൽകും. ചലച്ചിത്ര രംഗത്തെ പ്രഗത്ഭർ അടങ്ങുന്ന ജൂറി ആയിരിക്കും മികച്ച ചിത്രങ്ങളെ തെരഞ്ഞെടുക്കുക. ഡിസംബർ 15 ആണ് എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് 9400432357, 8289889858 എന്ന നമ്പറിൽ ബന്ധപ്പെടുക.
4 years ago | [YT] | 6
View 0 replies
Lively Mashups by Dr.Shruthi Pandith
4 years ago | [YT] | 2
View 0 replies
Lively Mashups by Dr.Shruthi Pandith
Karkidaka kanji
Medicated gruel
https://youtu.be/QCLMexlOtec
4 years ago | [YT] | 3
View 0 replies
Lively Mashups by Dr.Shruthi Pandith
Hi frnds....Menstrual cup ne കുറിച്ച് ഏല്ലാം https://youtu.be/9CFGZ-3GrMA
എവിടെ ninum വാങ്ങാം, എങ്ങനെ ഉപയോഗിക്കാം,ഉപയോഗിക്കുമ്പോള്‍ ഉള്ള പ്രശ്‌നങ്ങള്‍, ഗുണങ്ങള്‍ അങ്ങനെ എല്ലാ സംശയങ്ങള്‍ക്കുള്ള മറുപടി..... എല്ലാവരും കാണുക പുതിയ ഒരു മാറ്റത്തിന്.
5 years ago | [YT] | 8
View 0 replies
Load more