A new venture to share my kitchen tips and stories with all passionate food lovers


Spicy Galleria

തുമ്പയും, തുളസിയും,മുക്കുറ്റിപ്പൂവും......
നിറപറയും നിലവിളക്കും ........
ഒരുപിടി നല്ല ഓർമ്മകളും ആഹ്ലാദങ്ങളും മനസ്സിൽ നിറച്ച്..........
ഒരുപാട് സ്നേഹവുമായി വീണ്ടുമൊരു ഓണക്കാലം വന്നെത്തി.......

എല്ലാവര്ക്കും,
സന്തോഷത്തിന്റെയും......
ഐശ്വര്യത്തിന്റെയും......
സമാദാനത്തിന്റെയും.....
സമ്പൽസമൃദ്ധിയുടെയും......
സ്നേഹത്തിന്റെയും......
ആയുർആരോഗ്യത്തിന്റെയും......
നിറവോടുകൂടിയുള്ള ഒരു ഓണം ആശംസിക്കുന്നു.....



“SPICY GALLERIA”-യുടെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ........🌼🌾🌸🌺🌿🌷

5 years ago | [YT] | 15