Village Traveller

മാറിക്കൊടുക്കുക
അതാണ് ഏറ്റവും നല്ല ഓപ്ഷൻ 😒..
അതു മനസിലാക്കാതെ നമ്മളിങ്ങനെ നമ്മളെ വേണ്ടാത്തവരുടെ പുറകെ നടക്കും 😌😔❤..

4 years ago | [YT] | 20

Village Traveller

കരയണമെന്നുണ്ട് പക്ഷേ അതൊരു തോൽവിയായി പോകും...!😒

ചിരിക്കണമെന്നുണ്ട് പക്ഷേ അതൊരു പരിഹാസമായി പോകും...!🙁

മൗനം അതാണ് ശരിയായ തീരുമാനം...!
😒🙁

4 years ago | [YT] | 19

Village Traveller

ഒന്നോർത്താൽ
ഒന്നിനെയും
ഓർക്കാതെ
ഇരിക്കുന്നതാണ്
നല്ലത്....! 😎🤣🙄

4 years ago | [YT] | 32

Village Traveller

ഞാൻ നിങ്ങൾക് ആരാണ് 🙄😁🤔

4 years ago | [YT] | 38

Village Traveller

പ്രണയത്തിന്റെ നിറമെന്താണ് ...?

ഞാൻ പറഞ്ഞു നീലയാണെന്ന് 😍😇

അവൾ പറയുന്നു ചുവപ്പാണെന്ന് 😐

ഗൂഗിൾ പറയുന്നു പച്ചയാണെന്ന് 🙄😣

നിങ്ങൾക്കറിയുമോ ഏതാണെന്നു 🤔😐

4 years ago (edited) | [YT] | 25

Village Traveller

നമ്മൾ ചേർത്തുപിടിച്ചവരും
നമ്മെക്കൊണ്ടു ചേർത്ത് പിടിപ്പിച്ചവരും

'ഞാൻ,എന്റെ '

എന്ന സ്വാർത്ഥതയുടെ മാളത്തിലേക്ക് പമ്മിയൊളിച്ചാലും
നമ്മെ ചേർത്ത് പിടിക്കാൻ നമ്മെപ്പോലെ അനേകർ നിസ്വാർത്ഥതയുടെ ലോകത്ത്
നിന്ന് പുഞ്ചിരിച്ചുകൊണ്ട് കടന്ന് വരും ❤️😁🤞

4 years ago (edited) | [YT] | 33

Village Traveller

എഴുതിയാൽ തീരാത്ത കവിത ആയിരുന്നു അവൾ ....
🙄

...

.....

.....

.......

.........

അത് കൊണ്ട് മാത്രം ആണു ഞാൻ കവിതകളൊന്നും എഴുതാത്തത്
😌😒🙄

4 years ago | [YT] | 20

Village Traveller

എനിക്ക് ഇഷ്ടമുള്ളവർ ആരും എനിക്കിഷ്ടമില്ലാത്തവരുടെ കൂടെ കൂടുന്നത് ഇഷ്ടമില്ലാത്ത ഒരു സൈക്കോയാണ് ഞാൻ..😒

4 years ago (edited) | [YT] | 37

Village Traveller

പ്രണയദിനം ഒക്കെ വരാമ്പോവല്ലേ 😁❣️

ആ പ്രണയനിറച്ചാർത്തുകൾക്കിടയിൽ..അവയെല്ലാം നഷ്ടപ്പെട്ടവരും കാണുമല്ലോ...ഐ മീൻ തേപ്പുകിട്ടിയവർ....അവർക്കായി ഫ്രീയായി ചില അഡ്വൈസസ് തരാം..വേണെങ്കി കേട്ടാമതി...
ജ്യോയുടെ ഉപദേശങ്ങളാണ്..

👇
വേർപിരിയലുകൾ എന്തുമാകട്ടെ, കാരണങ്ങൾ ഏതുമാകട്ടെ, വേദനകൾ എത്രയോ കാലം നിലനിൽക്കുന്നതാകട്ടെ, കഠിനമായ പാതകൾ നമ്മളെ കാത്തിരിക്കുക തന്നെ ചെയ്യും. പക്ഷെ മുന്നോട്ട് നടക്കേണ്ടതുണ്ട്. ജീവിതം മുന്നേറുവാൻ എന്ത് വേണമെങ്കിലും നിങ്ങൾ ചെയ്തോളൂ, പക്ഷെ ഒരിക്കൽ പോലും നിങ്ങളുടെ പഴയ പങ്കാളിയെ പിന്തുടരുത്.

അയാൾ/അവൾ എന്ത് ചെയ്യുന്നു എന്നോ, എവിടെ പോകുന്നു എന്നോ, പുതിയ ജീവിതത്തിലേക്ക് ആരെ സ്വീകരിക്കുന്നു എന്നോ അന്വേഷിച്ചു പോകരുത്. മുന്നിൽ വന്ന് പെട്ടാൽ തന്നെ ഒരു ചിരിയിൽ, ഒരു ഹായ് പറച്ചലിൽ, പറ്റുമെങ്കിൽ ഇത്തിരി സുഖാന്വേഷണങ്ങളിൽ നിർത്തിപ്പോരുക.
നിങ്ങൾ പിന്തുടരേണ്ടത് നിങ്ങളുടെ സ്വപ്നങ്ങളേയാണ്. അവർ കൂടെയുണ്ടായിരുന്ന കാലത്ത് നടക്കാതെ പോയ സ്വപ്നങ്ങളുടെ പിറകെ ഓടാൻ ശ്രമിക്കുക. കൂടെയുണ്ടായിരുന്ന സമയത്ത് അവർ കൂടെയിരുന്ന് നടത്തി തന്ന സ്വപ്നങ്ങളെ നന്ദിയോടെ ഓർക്കുക. ഓർക്കാൻ പാകത്തിൽ ഒന്നുമില്ലെങ്കിൽ വിട്ടു കളയുക.

ഒരാളെ മറക്കാൻ നിങ്ങൾക്കാകുമെങ്കിൽ ആയിക്കോളൂ, പക്ഷെ വെറുക്കാൻ ശ്രമിക്കരുത്. വെറുക്കുകയെന്ന് പറഞ്ഞാൽ ഓരോ നിമിഷവും ഓർക്കുക എന്നത് കൂടിയാണ്. മനസ്സിന് ഏറെ അസ്വസ്ഥത തരുന്ന ഒന്നാണത്. വെറുതെ സമയം കളയാൻ നിക്കരുത്. ഒന്നിനും ദീർഘകാലം നിലനിൽപ്പില്ല എന്ന സത്യത്തെ ഉൾക്കൊള്ളുക. ലോകം മാറുന്നതിനോടൊപ്പം നമ്മളും മാറുക. മുന്നേറുക.

i repeat
Don't chase your EX💛
Chase your dreams❤
No one is permanent 🖤

4 years ago (edited) | [YT] | 39

Village Traveller

അർഹതയില്ലാത്തവർക്ക് സ്നേഹം വാരിക്കോരി നൽകുന്നതിനെ എന്തിനോടുപമിക്കാം....?

മണ്ട പോയ തെങ്ങിൻ്റെ മൂട്ടിൽ വെള്ളവും, വളവും ഇട്ട് കൊടുക്കുന്നതിനോടുപമിക്കാം 🙄😒😏

4 years ago | [YT] | 40