Ponnu shanu world

Food,Craft, vlog, Quiz etc


Ponnu shanu world

ഒരുപാട് ഒരുപാട് സന്തോഷം ❤️❤️ Ponnu Shanu World 10000 subscribers കഴിഞ്ഞിരിക്കുന്നു 🥰 10k ആയത് എന്റെ പ്രിയപ്പെട്ട നിങ്ങൾ ഓരോരുത്തരുടെയും സപ്പോർട്ട് കൊണ്ട് മാത്രമാണ് ഈ അവസരത്തിൽ 10000 subcribersinum എല്ലാ vewversinum ഷെയർ ചെയ്തു സപ്പോർട്ട് ചെയ്തവർക്കും നിങ്ങളുടെ ഓരോ വിലയേറിയ അഭിപ്രായങ്ങൾ കമെന്റ് ഇട്ട് സപ്പോർട്ട് ചെയ്തവർക്കും എല്ലാർക്കും ആയിരമായിരം Tanks ❤️❤️❤️❤️😍😍😍🥰🥰🥰🥰🥰 ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവണം നിങ്ങൾക്ക് ഉപകാരമുള്ള വീഡിയോയുമായി ഞാൻ വരും ഇന്ഷാ അല്ലാഹ് കാണാൻ മറക്കല്ലേ സപ്പോർട്ട് ചെയ്യണേ 😍🥰❤️❤️❤️

1 year ago | [YT] | 29

Ponnu shanu world

https://youtu.be/XM7EGK0p4eM

Glitter Paper Craft /christmas decoration ideas
ഇഷ്ടയെങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്തു കണ്ടു സപ്പോർട്ട് ചെയ്യണേ 😍😍💞💞

3 years ago | [YT] | 23

Ponnu shanu world

ഇന്നലെ ഇട്ട വിഡിയോ ആണേ Happy Teacher's day card. എല്ലാരും കണ്ടു support ചെയ്യണേ സ്കൂൾ ഓണപൂട്ട് കഴിഞ്ഞു തുറക്കുമ്പോൾ ഇതുപോലെ ഈസിയായി ഉണ്ടാക്കി കൊണ്ടു പോവാം 👍 എല്ലാ ടീച്ചേഴ്സിനും സ്നേഹാശംസകൾ നേരുന്നു
Ponnu shanu world

3 years ago | [YT] | 23

Ponnu shanu world

Link:https://youtu.be/yMwMd5pvbFo
അറിവിൻ നിലാവിൽ ഫാത്തിമബീവിയുടെ കാനോത്തിനെ കുറിച്ചുള്ള ഉസ്താദിന്റെ മനോഹരമായ സോങ്ങ്

4 years ago | [YT] | 37

Ponnu shanu world

How to make coolbar Pineapple
Lime | കൂൾബാറിൽ കിട്ടുന്ന അതേ രുചിയിൽ പൈനാപ്പിൾ ലൈം

Link:https://youtu.be/pLOsUCsZhYw

4 years ago (edited) | [YT] | 39

Ponnu shanu world

ഒരേ ചേരുവകൾ വെച്ചുണ്ടാക്കിയ രണ്ടു ഇഫ്താർ സ്നാക്ക്സ് /ബീഫ് ഇറച്ചി പത്തിരി / Easy testy ifthar snacks
Link : https://youtu.be/-ciGB-rpeJE

4 years ago (edited) | [YT] | 39

Ponnu shanu world

#Shorts#മനോഹരമായ പത്തുമണി പൂക്കൾ

Link : https://youtu.be/6mvtdIcRLgk

4 years ago | [YT] | 39