സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിന് ഒരു മറുപടി പറയേണ്ടത് എന്റെ ചുമതലയാണ്. അതുകൊണ്ട് മാത്രമാണ് ഈ മറുപടി.
"ഈ തരം നിലവാരം ഇല്ലാത്ത ആളുകളെ ചർച്ചക്ക് വിളിക്കരുത്" -
സത്യമാണ്. " പെലച്ചി, നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരും" എന്ന് അലറി ഒരു ദളിത് പെൺകുട്ടിയുടെ അടിവയറ്റിൽ ചവിട്ടുന്നത്ര നിലവാരമില്ലാത്ത ആളുകളെ സത്യമായിട്ടും ചർച്ചയ്ക്ക് വിളിക്കാൻ പാടില്ലാത്തതാണ്.
"ഗുണ്ടയെ പിടിച്ചു നേതാവാക്കിയാൽ ഇങ്ങനെ ഇരിക്കും" -
വളരെ ശരിയാണ്. മഹാരാജാസിലും, കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസിലും ഒക്കെ പൊതുജനം കണ്ടതാണ്, ഒരു ഗുണ്ടയെ പിടിച്ച് നേതാവാക്കിയാൽ അയാൾ എന്തൊക്കെയാണ് കാട്ടിക്കൂട്ടുക എന്ന്.
"ഇയാളെ പോലെ ഉള്ളവരെ മാറ്റി നിർത്തണം" -
ശരിക്കും വേണ്ടതാണ്. ഒരു ദളിത് സ്ത്രീയെ ജാതിപ്പേര് വിളിച്ച് അപമാനിച്ച ഒരുത്തനെ അറസ്റ്റ് ചെയ്യുക പോയിട്ട്, ഒന്ന് ശാസിക്കുക പോലും ചെയ്യാതെ അരിയിട്ട് വാഴിയ്ക്കാൻ സിപിഎമ്മിനെ പോലെ ഒരു ഉളുപ്പ്കെട്ട സംഘടനയ്ക്ക് മാത്രമേ സാധിക്കൂ.
"പ്രശാന്ത് ശിവൻ തീരെ സ്റ്റാൻഡേർഡ് ഇല്ലാത്ത നേതാവ്" - ശരിയാണ്, കമ്മികളുടെ നിലവാരം എനിക്കില്ല. ഞാൻ ഇന്നേവരെ ഒരാളെയും ജാതി പേര് വിളിച്ച് ആക്ഷേപിച്ചിട്ടില്ല. ഒരു സ്ത്രീയുടെയും അടിവയറ്റിൽ ചവിട്ടിയിട്ടില്ല. മാർക്ക് ലിസ്റ്റ് തിരുത്തി ഡിഗ്രി ഉണ്ടാക്കിയിട്ടില്ല. പരീക്ഷയിൽ കള്ളത്തരം കാണിച്ച് പിടിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് കമ്മികളുടെ സ്റ്റാൻഡേർഡ് എനിക്കില്ല. ആ ഇല്ലായ്മയിൽ ആശ്വാസവും അഭിമാനവും ഉണ്ട് താനും.
"ഞങ്ങളും പല ശേഷിയുള്ള പാർട്ടിയുള്ള നേതാവ്" -
അതറിയാം. ഒരാളോടും "ഛെ! പോ!!" എന്നുപോലും പറഞ്ഞിട്ടില്ലാത്ത ഒരു പാവം തയ്യൽക്കാരനെ കന്മഴു കൊണ്ട് വെട്ടിവീഴ്ത്തിയ മഹാനാണല്ലോ നിങ്ങളുടെ ഇപ്പോഴത്തെ അനിഷേധ്യ നേതാവ്. ആ ശേഷി നിങ്ങൾക്ക് എന്നും ഉണ്ടാവും എന്നറിയാം. പക്ഷേ, " മഹാമംഗളയും പുണ്യഭൂമിയുമായ അമ്മേ, നിനക്കുവേണ്ടി ആയിരിക്കട്ടെ എന്റെ മരണം" എന്ന് ദിവസവും പ്രാർത്ഥിച്ചു പുറപ്പെടുന്നവരാണ് ഞങ്ങൾ. ഏതെങ്കിലും ഒരു വളവിൽ ഇരുട്ടത്ത് എന്നെയും കാത്ത് കമ്മ്യൂണിസ്റ്റ് കാപാലികന്മാരുടെ കത്തി കാത്തിരിക്കുന്നുണ്ടാവും എന്ന് അറിയാം. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പ്രയാണം.
ബിജെപിയുടെ പുതിയ സംസ്ഥാന ഉപാധ്യക്ഷൻ ആയി ഉണ്ണികൃഷ്ണൻ മാസ്റ്റർ....... ...... ചെറുപ്പം മുതൽ കന്മനംശാഖയിലെ സ്വയം സേവകനായി സാമൂഹ്യ പ്രവർത്തനത്തിൽ പിച്ചവച്ച് പത്താം ക്ളാസ് കഴിഞ്ഞപ്പോൾ പൊന്നാനി MES കോളേജിലേക്ക് പ്രീഡിഗ്രി പഠനത്തിനായി ചേർന്നു.... എ.ബി.വി.പി പ്രവർത്തകനായി ...... പ്രീഡിഗ്രി പാസായി ഡിഗ്രിക്ക് അതേ കോളേജിൽ ... എ ബി.വി.പി യുടെ യൂണിറ്റ് പ്രസിഡണ്ട് ആയി തിരത്തെടുപ്പുകളിൽ മൽസരിച്ച് മുന്നോട്ടു പോയി..... ഇതിനിടയിൽ പൊന്നാനി നഗർ പ്രസിഡണ്ട് ...... ഡിഗ്രിക്ക് ശേഷം മൂന്ന് നാല് കൊല്ലം തിരൂർ കേന്ദ്രമാക്കി ABVP പ്രവർത്തനം..... പാരലൽ കോളേജ് അധ്യാപനവും LIC Agent ആയുള്ള സേവനവും...... ABVP യുടെ സംസ്ഥാന പരിപാടികൾക്ക് യാത്രകൾ...... അനുഭവങ്ങൾ .....ഇതിനിടയിൽ B Ed കഴിഞ്ഞ് പഠിച്ച ചേരൂരാൽ ഹൈസ്ക്കൂളിൽ അദ്ധ്യാപകനായി...... തുടർന്ന് എ.ബി.വി.പി യുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും 95 ൽ സംസ്ഥാന പ്രസിഡണ്ടുമായി ...... നായനാർ സർക്കാർ ഭരിക്കുന്ന കാലം..... സംഘർഷ കാലഘട്ടം ...... കേമ്പസുകളിൽ ഭരണത്തിൻ്റെ ഹുങ്കിൽ SFI അക്രമങ്ങൾ ..... പരുമലയിൽ കിം, അനു, സുജിത് എന്നിവർ SFI, DYFI അക്രമത്തിൽ കൊല്ലപ്പെടുന്നു . അവരുടെ ചേതനയറ്റ ശരീരം കൈകളിൽ ഏറ്റുവാങ്ങേണ്ടി വന്നു...... ചങ്ങനാശ്ശേരിയിൽ ബിംബിയും, നെയ്യാറ്റിൻകരയിൽ മുരുകാനന്ദനും കൊല്ലപ്പെടുന്നു..... അക്രമ രാഷ്ട്രീയത്തിനെതിരെ സെക്രട്ടറിയേറ്റ് മാർച്ച് ..... ക്രൂരമായ പോലീസ് മർദ്ദനം..... പരിക്കേറ്റ് ഒരാഴ്ചയോളം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ......ഒപ്പം സുരേഷ് അടക്കമുള്ള സഹപ്രവർത്തകരും..... +2 അഴിമതിക്കെതിരെയുള്ള സമരം..... സെക്രട്ടറിയേറ്റ് മാർച്ച് ......ക്രൂരമായ പോലീസ് മർദ്ദനം..... സിന്ധുമോൾ അടക്കമുള്ളവർക്ക് ക്രൂരമായ മർദ്ദനം..... അന്നും ഒരാഴ്ചക്കാലം പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...... സംഘർഷഭരിതമെങ്കിലും ആവേശത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും കാലഘട്ടം ...... ABVP യിലൂടെ നേടിയ നേതൃ പാടവവും, അനുഭവ സമ്പത്തും കരുത്തു പകർന്നു.... ഒപ്പം മുരളിയേട്ടൻ്റെ മാർഗ്ഗദർശനങ്ങളും .2010 ൽ NTU വിൻ്റെ സംസ്ഥാന അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നു..... അംഗീകാരമില്ലാതെ NTUഅപമാനിക്കപ്പെട്ടിരുന്ന കാലഘട്ടം ..... പ്രസ്ഥാനം ഏൽപ്പിച്ച വലിയ ഉത്തരവാദിത്വം. അംഗികാരം നേടിയെടുക്കണം..... സമരങ്ങൾ, നിയമ പോരാട്ടങ്ങൾ, ഉദ്യോഗസ്ഥ തലത്തിലുള്ള ഇടപെടലുകൾ .,രാഷ്ട്രീയ ഇടപെടലുകൾ..... 2012 ൽ തൃശ്ശൂരിൽ നടന്ന കലാമേളയിലും മറ്റ് മേളകളിലും കമ്മിറ്റികൾ ലഭിക്കുന്നു..... ഉജ്ജ്വലമായ പ്രകടനം കാഴ്ച വക്കുന്നു..... അംഗീകാരത്തിന് വേണ്ടിയുള്ള യുദ്ധം തുടർന്നു..... 2013 ൽ അംഗീകാരത്തിൻ്റെ ഉത്തരവ് ലഭിക്കുന്നു..... ചരിത്ര മുഹൂർത്തമാവുന്നു.. അംഗീകാരം ദേശീയപ്രസ്ഥാനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്..... തുടർന്ന് സർക്കാരിൻ്റെ ഗുണനിലവാര പരിശോധന കമ്മിറ്റിയിൽ (QIP ) അംഗത്വം ......NTU വിദ്യാഭ്യാസ മേഖലയിലെ മുഖ്യധാരസംഘടനയാവുന്നു..... നിരവധി സമര പോരാട്ടങ്ങൾ..... 2015 ൽ അഭിമാനത്തോടെ പ്രസ്ഥാനം ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കി പടിയിറങ്ങുന്നു...... 2016 ൽ പുതിയ ദൗത്യം...... അസംബ്ളി തിരഞ്ഞെടുപ്പിൽ മൽസരിക്കാനാവശ്യപ്പെടുന്നു.... കോട്ടക്കൽ മണ്ഡലത്തിൽ മൽസരിച്ചു കൊണ്ട് രാഷ്ട്രീയ പ്രവേശം.... ഏഴായിരത്തോളം വോട്ടിൽ നിന്നും പതിനാലായിരത്തോളം വോട്ടുകൾ നേടി..... തുടർന്ന് സംസ്ഥാന സമിതി അംഗം എന്ന നിലയിൽ BJP യിൽ സജീവ സാന്നിദ്ധ്യം..... തുടർന്ന് 2019 ലെ ലോകസഭാ തിര ത്തെടുപ്പിൽ മലപ്പുറത്ത് മൽസരിക്കുന്നു...... അറുപത്തിനാലായിരത്തോളം വോട്ടിൽ നിന്നും എൺപത്തിമൂന്നായിരം വോട്ടിലേക്ക് എത്തിച്ചു...... 2020 ൽ പാർട്ടിയുടെ പാലക്കാട് മേഖല അദ്ധ്യക്ഷൻ എന്ന നിലയിൽ സംസ്ഥാന തല പ്രവർത്തനത്തിലേക്ക്..... പാർട്ടിയുടെ തൃശ്ശൂർ ജില്ലാ പ്രഭാരിയായി ചുമതല...അന്ന് അനീഷ് തൃശ്ശൂർ ജില്ലാ അദ്ധ്യക്ഷൻ ..... പഞ്ചായത്ത് തിര ത്തെടുപ്പ് വെല്ലുവിളി...... 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം..... നൂറ്റി എൺപതോളം മെമ്പർമാർ..... രണ്ട് പഞ്ചായത്ത് ഭരണം...... തുടർന്ന് 21 ലെ നിയമസഭാ തിരഞ്ഞെടുപ്പ്... ഇരിങ്ങാലക്കുട മണ്ഡലത്തിൽ ജേക്കബ് തോമസിൻ്റെ തിരഞ്ഞെടുപ്പ് ചുമതല ..... മുപ്പത്തിആറായിരത്തോളം വോട്ടുകൾ നേടി വൻ മുന്നേറ്റം...... പിന്നീട് പാലക്കാട് ജില്ലയുടെ പ്രഭാരിയായി ഒരു വർഷം..... ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വീണ്ടും തൃശ്ശൂർ ജില്ലയുടെ പ്രഭാരിയായും, തൃശ്ശൂർ ലോകസഭാമണ്ഡലത്തിൻ്റെ ഇൻചാർജായും പാർട്ടി നിശ്ചയിക്കുന്നു..... താമസം തൃശ്ശൂരിലേക്ക് മാറ്റുന്നു. അനീഷിനൊപ്പമുള്ള യാത്രകൾ..... ലോക്സഭ തെരത്തെടുപ്പിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ..... ടീം തൃശ്ശൂരായി വിജയക്കുതിപ്പിലേക്ക്..... കഠിനാദ്ധ്വാനത്തിൻ്റെ നാളുകൾ ...... വോട്ടു ചേർക്കലുകൾ ..... നിരന്തര യാത്രകൾ..... രാവും പകലും മറന്നുള്ള പ്രവർത്തനങ്ങൾ... പ്രധാനമന്ത്രിയുടെ സന്ദർശനങ്ങൾ, റാലികൾ,മിറ്റിംഗുകൾ, ......ഒപ്പം സുരേഷ് ഗോപിയും ..... തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ തൃശ്ശൂരിലെ പ്രവർത്തകർ സടകുടഞ്ഞഴുന്നേറ്റു...... എതിരാളികളെ ഞെട്ടിക്കുന്ന പ്രവർത്തന മികവ്... Election കഴിഞ്ഞപ്പോൾ സുരേഷ് ഗോപിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിജയം..... മുക്കാൽ ലക്ഷത്തിന്...... കേരളത്തിന് അഭിമാനമായി തശ്ശൂർ മാറി..... സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായി. മോദിജി വാക്കുപാലിച്ചു ...... തുടർന്ന് ചേലക്കര Election അവിടെയും അനീഷിനൊപ്പം ഒരു മാസക്കാലം താമസിച്ച് Election നെ നേരിട്ടു..... മുപ്പത്തിനാലായിരം വോട്ട്... പതിനായിരം വോട്ടിൻ്റെ വർദ്ധനവ്...... പിന്നീട് കോഴിക്കോട് റവന്യൂ ജില്ലയുടെ ഇൻ ചാർജായി രണ്ട് മാസക്കാലം...... നിരന്തരമായി യാത്ര ചെയ്തു..... പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ തയ്യാറെടുപ്പ്...... നിലമ്പൂർ ബൈ Election ന് എത്താൻ പാർട്ടി നിർദ്ദേശം...... 20 ദിവസം നിലമ്പൂരിൽ താമസിച്ച് പ്രവർത്തനം..... പാർട്ടി ആവശ്യപ്പെട്ട, നിർദ്ദേശിച്ച പ്രവർത്തനങ്ങളെല്ലാം ശിരസ്സാവഹിച്ചു..... പുതിയ അദ്ധ്യക്ഷൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോൾ വീണ്ടും മേഖല അദ്ധ്യക്ഷൻ..... അതും ഏറ്റെടുത്തു പ്രവർത്തിച്ചു...... കോഴിക്കോട് നിന്നും വീണ്ടും പ്രഭാരിയായി പാലക്കാട് ചാർജെടുത്തു..... യാത്ര തുടങ്ങി...... ഇന്നിപ്പോൾ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്ന ചുമതല ഏൽപ്പിക്കുന്നു..... അതും സന്തോഷത്തോടെ ഏറ്റെടുക്കുന്നു.... പാർട്ടി നൽകിയ അംഗീകാരത്തിന് നന്ദി.... ഇതെല്ലാം കൂടെ നിന്ന സാധാരണ പ്രവർത്തകർക്ക് സമർപ്പിക്കുന്നു..... പ്രസ്ഥാനത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരൻമാരുടെ സ്മരണക്കു മുന്നിൽ സമർപ്പിക്കുന്നു...... കഠിനകണ്ഠ കാകീർണ്ണമാണെങ്കിലും വിടുകയില്ല ഞാനീ വഴിത്താരയെ .......
🚩#CK 1984 ൽ അയ്യപ്പുരം #RSS ശാഖയിലൂടെ പൊതുപ്രവർത്തനം ആരംഭിച്ചു ..
പ്രീഡിഗ്രിക്കുശേഷം ബിരുദ പഠനത്തിന് വിക്ടോറിയ കോളേജിൽ പഠിക്കുമ്പോൾ #എബിവിപി യുടെ നേതാവായി മാറുകയായിരുന്നു .. തുടർന്ന് എബിവിപി #പാലക്കാട് ജില്ലാ കൺവീനർ ആയി പ്രവർത്തിച്ചു ..
ഡിഗ്രിക്ക് ശേഷം ദുബായ് എയർപോർട്ടിൽ ജോലി കിട്ടിയെങ്കിലും അമ്മയോടൊപ്പമിരിക്കാനും ..ജനങ്ങളോടൊപ്പം,പാർട്ടിയോടൊപ്പം പ്രവർത്തിക്കുന്നതിനു വേണ്ടി ജോലി തിരസ്കരിക്കുകയായിരുന്നു ..
യുവമോർച്ചയുടെ മണ്ഡലം പ്രസിഡണ്ട് .. #യുവമോർച്ച ജില്ലാ പ്രസിഡന്റ് ..യുവമോർച്ച ദേശിയ നിർവ്വാഹ സമിതി അംഗം എന്നീ ചുമതലവഹിക്കുകയും നിരവധി ജനകീയസമരങ്ങൾക്ക് നേതൃത്വം കൊടുക്കുകയും, നയിക്കുകയും ചെയ്ത വ്യക്തിത്വമാണ് സി.കൃഷ്ണകുമാർ ..
#ബിജെപി യുടെ ജില്ലാ ജനറൽ സെക്രട്ടറി .. തുടർന്ന് 2009 മുതൽ 2015 വരെ #BJP പാലക്കാട് ജില്ലാ പ്രസിഡന്റ് ആയി ഈ കാലഘട്ടത്തിൽ ജില്ലയിൽ ഉടനീളം ബൂത്ത് തലത്തിൽ പ്രവർത്തനം ശക്തിപ്പെടുത്തി BJP യുടെ സംസ്ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറിചുമതല വഹിച്ചു. കൊല്ലതോറും ശബരിമലക്ക് പോകുന്ന ഗുരുസ്വാമിയും ദൈവവിശ്വാസിയും....
പാലക്കാട് മുനിസിപ്പാലിറ്റിയിൽ തുടർച്ചയായി നാലു തവണയും കഴിഞ്ഞ 20 വർഷം ജനാധിപത്യപ്രക്രിയലൂടെ വാർഡ് കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് BJP ഭരിക്കുന്ന മുനിസിപ്പാലിറ്റിയിൽ പാലക്കാട് മുനിസിപ്പാലിറ്റിയുടെ വൈസ് ചെയർമാൻ ആയിരുന്നു. സംഘടനയിലെ വ്യക്തിപ്രഭാവവും .. ജാതി,മതം,വർഗ,രാഷ്ട്രീയ ഭേദമെന്യേ വികസനത്തിന് മുൻതൂക്കം നൽകുന്ന ഭരണാധികാരിയും .. പാലക്കാട്ട് കാരുടെ സുപരിചിതനും ..ചെറു പുഞ്ചിയോട് കൂടി നല്ല വ്യക്തിബന്ധം പുലർത്തുന്ന വ്യക്തിയാണ് ..ശ്രീ സി. കൃഷ്ണകുമാർ ..
അദ്ദേഹം സംഘടനയുടെ നിർദ്ദേശ പ്രകാരം മലമ്പുഴ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ ശ്രീ. VS അച്യുതാനന്ദനെതിരെ മത്സരിച്ചു ..
ചരിത്രത്തിൽ ആദ്യമായി BJP ആ തിരഞ്ഞെടുപ്പിൽ 2500 വോട്ടിൽ നിന്നും 47000 വോട്ടുകൾ നേടി #UDF നെ പിന്തള്ളി രണ്ടാമത് എത്തി..
2021നിയമസഭ തിരഞ്ഞെടുപ്പിൽ . മണ്ഡലത്തിൽ #NDA സ്ഥാനാർത്ഥിയായി ശ്രീ സി കൃഷ്‌ണകുമാർ മത്സരിച്ചു 50000 ത്തിൽപരം വോട്ട് നേടി യുഡിഎഫിനെ മൂന്നാം സ്ഥാനത്താക്കി.
എപ്പോഴും , ഏതുസമയത്തും ജനങ്ങൾക്ക് കാണുവാനും ഇടപഴകുവാനും , പരാതികൾകേൾക്കുവാനും , പരിഹരിക്കുവാനും സദാ പുഞ്ചിരിയോടുകൂടി സ്വീകരിക്കുന്ന സമീപിക്കാവുന്ന വ്യക്തിത്വം. പാർട്ടിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിലും ,യുവതലമുറയെ വാർത്തെടുക്കുന്നതിലും കാഴ്ചപ്പാടുള്ള നേതാവ്. ഇപ്പോൾ സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന ചുമതലയും കൂടി നമ്മുടെയെല്ലാം സ്വന്തം സി കെ ആശംസകൾ 🚩💐🙏
കാവിപ്പട Kavippada
kzd
1 month ago | [YT] | 19
View 0 replies
കാവിപ്പട Kavippada
tvm
1 month ago | [YT] | 118
View 7 replies
കാവിപ്പട Kavippada
സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിന് ഒരു മറുപടി പറയേണ്ടത് എന്റെ ചുമതലയാണ്. അതുകൊണ്ട് മാത്രമാണ് ഈ മറുപടി.
"ഈ തരം നിലവാരം ഇല്ലാത്ത ആളുകളെ ചർച്ചക്ക് വിളിക്കരുത്" -
സത്യമാണ്. " പെലച്ചി, നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരും" എന്ന് അലറി ഒരു ദളിത് പെൺകുട്ടിയുടെ അടിവയറ്റിൽ ചവിട്ടുന്നത്ര നിലവാരമില്ലാത്ത ആളുകളെ സത്യമായിട്ടും ചർച്ചയ്ക്ക് വിളിക്കാൻ പാടില്ലാത്തതാണ്.
"ഗുണ്ടയെ പിടിച്ചു നേതാവാക്കിയാൽ ഇങ്ങനെ ഇരിക്കും" -
വളരെ ശരിയാണ്. മഹാരാജാസിലും, കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസിലും ഒക്കെ പൊതുജനം കണ്ടതാണ്, ഒരു ഗുണ്ടയെ പിടിച്ച് നേതാവാക്കിയാൽ അയാൾ എന്തൊക്കെയാണ് കാട്ടിക്കൂട്ടുക എന്ന്.
"ഇയാളെ പോലെ ഉള്ളവരെ മാറ്റി നിർത്തണം" -
ശരിക്കും വേണ്ടതാണ്. ഒരു ദളിത് സ്ത്രീയെ ജാതിപ്പേര് വിളിച്ച് അപമാനിച്ച ഒരുത്തനെ അറസ്റ്റ് ചെയ്യുക പോയിട്ട്, ഒന്ന് ശാസിക്കുക പോലും ചെയ്യാതെ അരിയിട്ട് വാഴിയ്ക്കാൻ സിപിഎമ്മിനെ പോലെ ഒരു ഉളുപ്പ്കെട്ട സംഘടനയ്ക്ക് മാത്രമേ സാധിക്കൂ.
"പ്രശാന്ത് ശിവൻ തീരെ സ്റ്റാൻഡേർഡ് ഇല്ലാത്ത നേതാവ്" - ശരിയാണ്, കമ്മികളുടെ നിലവാരം എനിക്കില്ല.
ഞാൻ ഇന്നേവരെ ഒരാളെയും ജാതി പേര് വിളിച്ച് ആക്ഷേപിച്ചിട്ടില്ല.
ഒരു സ്ത്രീയുടെയും അടിവയറ്റിൽ ചവിട്ടിയിട്ടില്ല.
മാർക്ക് ലിസ്റ്റ് തിരുത്തി ഡിഗ്രി ഉണ്ടാക്കിയിട്ടില്ല.
പരീക്ഷയിൽ കള്ളത്തരം കാണിച്ച് പിടിക്കപ്പെട്ടിട്ടില്ല.
അതുകൊണ്ട് കമ്മികളുടെ സ്റ്റാൻഡേർഡ് എനിക്കില്ല. ആ ഇല്ലായ്മയിൽ ആശ്വാസവും അഭിമാനവും ഉണ്ട് താനും.
"ഞങ്ങളും പല ശേഷിയുള്ള പാർട്ടിയുള്ള നേതാവ്" -
അതറിയാം. ഒരാളോടും "ഛെ! പോ!!" എന്നുപോലും പറഞ്ഞിട്ടില്ലാത്ത ഒരു പാവം തയ്യൽക്കാരനെ കന്മഴു കൊണ്ട് വെട്ടിവീഴ്ത്തിയ മഹാനാണല്ലോ നിങ്ങളുടെ ഇപ്പോഴത്തെ അനിഷേധ്യ നേതാവ്. ആ ശേഷി നിങ്ങൾക്ക് എന്നും ഉണ്ടാവും എന്നറിയാം. പക്ഷേ, " മഹാമംഗളയും പുണ്യഭൂമിയുമായ അമ്മേ, നിനക്കുവേണ്ടി ആയിരിക്കട്ടെ എന്റെ മരണം" എന്ന് ദിവസവും പ്രാർത്ഥിച്ചു പുറപ്പെടുന്നവരാണ് ഞങ്ങൾ. ഏതെങ്കിലും ഒരു വളവിൽ ഇരുട്ടത്ത് എന്നെയും കാത്ത് കമ്മ്യൂണിസ്റ്റ് കാപാലികന്മാരുടെ കത്തി കാത്തിരിക്കുന്നുണ്ടാവും എന്ന് അറിയാം. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പ്രയാണം.
നന്ദി. നല്ല നമസ്കാരം.
Prasanth sivan
1 month ago | [YT] | 9,050
View 613 replies
കാവിപ്പട Kavippada
knr
2 months ago | [YT] | 51
View 1 reply
കാവിപ്പട Kavippada
ekm
3 months ago | [YT] | 196
View 6 replies
കാവിപ്പട Kavippada
tsr
3 months ago | [YT] | 42
View 0 replies
കാവിപ്പട Kavippada
pandalam
3 months ago | [YT] | 71
View 0 replies
കാവിപ്പട Kavippada
poonjar
3 months ago | [YT] | 76
View 0 replies
കാവിപ്പട Kavippada
ബിജെപിയുടെ പുതിയ സംസ്ഥാന ഉപാധ്യക്ഷൻ ആയി ഉണ്ണികൃഷ്ണൻ മാസ്റ്റർ.......
...... ചെറുപ്പം മുതൽ കന്മനംശാഖയിലെ സ്വയം സേവകനായി സാമൂഹ്യ പ്രവർത്തനത്തിൽ പിച്ചവച്ച് പത്താം ക്ളാസ് കഴിഞ്ഞപ്പോൾ പൊന്നാനി MES കോളേജിലേക്ക് പ്രീഡിഗ്രി പഠനത്തിനായി ചേർന്നു.... എ.ബി.വി.പി പ്രവർത്തകനായി ...... പ്രീഡിഗ്രി പാസായി ഡിഗ്രിക്ക് അതേ കോളേജിൽ ... എ ബി.വി.പി യുടെ യൂണിറ്റ് പ്രസിഡണ്ട് ആയി തിരത്തെടുപ്പുകളിൽ മൽസരിച്ച് മുന്നോട്ടു പോയി..... ഇതിനിടയിൽ പൊന്നാനി നഗർ പ്രസിഡണ്ട് ...... ഡിഗ്രിക്ക് ശേഷം മൂന്ന് നാല് കൊല്ലം തിരൂർ കേന്ദ്രമാക്കി ABVP പ്രവർത്തനം..... പാരലൽ കോളേജ് അധ്യാപനവും LIC Agent ആയുള്ള സേവനവും...... ABVP യുടെ സംസ്ഥാന പരിപാടികൾക്ക് യാത്രകൾ...... അനുഭവങ്ങൾ .....ഇതിനിടയിൽ B Ed കഴിഞ്ഞ് പഠിച്ച ചേരൂരാൽ ഹൈസ്ക്കൂളിൽ അദ്ധ്യാപകനായി...... തുടർന്ന് എ.ബി.വി.പി യുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും 95 ൽ സംസ്ഥാന പ്രസിഡണ്ടുമായി ...... നായനാർ സർക്കാർ ഭരിക്കുന്ന കാലം..... സംഘർഷ കാലഘട്ടം ...... കേമ്പസുകളിൽ ഭരണത്തിൻ്റെ ഹുങ്കിൽ SFI അക്രമങ്ങൾ ..... പരുമലയിൽ കിം, അനു, സുജിത് എന്നിവർ SFI, DYFI അക്രമത്തിൽ കൊല്ലപ്പെടുന്നു . അവരുടെ ചേതനയറ്റ ശരീരം കൈകളിൽ ഏറ്റുവാങ്ങേണ്ടി വന്നു...... ചങ്ങനാശ്ശേരിയിൽ ബിംബിയും, നെയ്യാറ്റിൻകരയിൽ മുരുകാനന്ദനും കൊല്ലപ്പെടുന്നു..... അക്രമ രാഷ്ട്രീയത്തിനെതിരെ സെക്രട്ടറിയേറ്റ് മാർച്ച് ..... ക്രൂരമായ പോലീസ് മർദ്ദനം..... പരിക്കേറ്റ് ഒരാഴ്ചയോളം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ......ഒപ്പം സുരേഷ് അടക്കമുള്ള സഹപ്രവർത്തകരും..... +2 അഴിമതിക്കെതിരെയുള്ള സമരം..... സെക്രട്ടറിയേറ്റ് മാർച്ച് ......ക്രൂരമായ പോലീസ് മർദ്ദനം..... സിന്ധുമോൾ അടക്കമുള്ളവർക്ക് ക്രൂരമായ മർദ്ദനം..... അന്നും ഒരാഴ്ചക്കാലം പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...... സംഘർഷഭരിതമെങ്കിലും ആവേശത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും കാലഘട്ടം ...... ABVP യിലൂടെ നേടിയ നേതൃ പാടവവും, അനുഭവ സമ്പത്തും കരുത്തു പകർന്നു.... ഒപ്പം മുരളിയേട്ടൻ്റെ മാർഗ്ഗദർശനങ്ങളും .2010 ൽ NTU വിൻ്റെ സംസ്ഥാന അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നു..... അംഗീകാരമില്ലാതെ NTUഅപമാനിക്കപ്പെട്ടിരുന്ന കാലഘട്ടം ..... പ്രസ്ഥാനം ഏൽപ്പിച്ച വലിയ ഉത്തരവാദിത്വം. അംഗികാരം നേടിയെടുക്കണം..... സമരങ്ങൾ, നിയമ പോരാട്ടങ്ങൾ, ഉദ്യോഗസ്ഥ തലത്തിലുള്ള ഇടപെടലുകൾ .,രാഷ്ട്രീയ ഇടപെടലുകൾ..... 2012 ൽ തൃശ്ശൂരിൽ നടന്ന കലാമേളയിലും മറ്റ് മേളകളിലും കമ്മിറ്റികൾ ലഭിക്കുന്നു..... ഉജ്ജ്വലമായ പ്രകടനം കാഴ്ച വക്കുന്നു..... അംഗീകാരത്തിന് വേണ്ടിയുള്ള യുദ്ധം തുടർന്നു..... 2013 ൽ അംഗീകാരത്തിൻ്റെ ഉത്തരവ് ലഭിക്കുന്നു..... ചരിത്ര മുഹൂർത്തമാവുന്നു.. അംഗീകാരം ദേശീയപ്രസ്ഥാനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്..... തുടർന്ന് സർക്കാരിൻ്റെ ഗുണനിലവാര പരിശോധന കമ്മിറ്റിയിൽ (QIP ) അംഗത്വം ......NTU വിദ്യാഭ്യാസ മേഖലയിലെ മുഖ്യധാരസംഘടനയാവുന്നു..... നിരവധി സമര പോരാട്ടങ്ങൾ..... 2015 ൽ അഭിമാനത്തോടെ പ്രസ്ഥാനം ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കി പടിയിറങ്ങുന്നു......
2016 ൽ പുതിയ ദൗത്യം...... അസംബ്ളി തിരഞ്ഞെടുപ്പിൽ മൽസരിക്കാനാവശ്യപ്പെടുന്നു.... കോട്ടക്കൽ മണ്ഡലത്തിൽ മൽസരിച്ചു കൊണ്ട് രാഷ്ട്രീയ പ്രവേശം.... ഏഴായിരത്തോളം വോട്ടിൽ നിന്നും പതിനാലായിരത്തോളം വോട്ടുകൾ നേടി..... തുടർന്ന് സംസ്ഥാന സമിതി അംഗം എന്ന നിലയിൽ BJP യിൽ സജീവ സാന്നിദ്ധ്യം..... തുടർന്ന് 2019 ലെ ലോകസഭാ തിര ത്തെടുപ്പിൽ മലപ്പുറത്ത് മൽസരിക്കുന്നു...... അറുപത്തിനാലായിരത്തോളം വോട്ടിൽ നിന്നും എൺപത്തിമൂന്നായിരം വോട്ടിലേക്ക് എത്തിച്ചു...... 2020 ൽ പാർട്ടിയുടെ പാലക്കാട് മേഖല അദ്ധ്യക്ഷൻ എന്ന നിലയിൽ സംസ്ഥാന തല പ്രവർത്തനത്തിലേക്ക്..... പാർട്ടിയുടെ തൃശ്ശൂർ ജില്ലാ പ്രഭാരിയായി ചുമതല...അന്ന് അനീഷ് തൃശ്ശൂർ ജില്ലാ അദ്ധ്യക്ഷൻ ..... പഞ്ചായത്ത് തിര ത്തെടുപ്പ് വെല്ലുവിളി...... 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം..... നൂറ്റി എൺപതോളം മെമ്പർമാർ..... രണ്ട് പഞ്ചായത്ത് ഭരണം...... തുടർന്ന് 21 ലെ നിയമസഭാ തിരഞ്ഞെടുപ്പ്... ഇരിങ്ങാലക്കുട മണ്ഡലത്തിൽ ജേക്കബ് തോമസിൻ്റെ തിരഞ്ഞെടുപ്പ് ചുമതല ..... മുപ്പത്തിആറായിരത്തോളം വോട്ടുകൾ നേടി വൻ മുന്നേറ്റം...... പിന്നീട് പാലക്കാട് ജില്ലയുടെ പ്രഭാരിയായി ഒരു വർഷം..... ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വീണ്ടും തൃശ്ശൂർ ജില്ലയുടെ പ്രഭാരിയായും, തൃശ്ശൂർ ലോകസഭാമണ്ഡലത്തിൻ്റെ ഇൻചാർജായും പാർട്ടി നിശ്ചയിക്കുന്നു..... താമസം തൃശ്ശൂരിലേക്ക് മാറ്റുന്നു. അനീഷിനൊപ്പമുള്ള യാത്രകൾ..... ലോക്സഭ തെരത്തെടുപ്പിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ..... ടീം തൃശ്ശൂരായി വിജയക്കുതിപ്പിലേക്ക്..... കഠിനാദ്ധ്വാനത്തിൻ്റെ നാളുകൾ ...... വോട്ടു ചേർക്കലുകൾ ..... നിരന്തര യാത്രകൾ..... രാവും പകലും മറന്നുള്ള പ്രവർത്തനങ്ങൾ... പ്രധാനമന്ത്രിയുടെ സന്ദർശനങ്ങൾ, റാലികൾ,മിറ്റിംഗുകൾ, ......ഒപ്പം സുരേഷ് ഗോപിയും ..... തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ തൃശ്ശൂരിലെ പ്രവർത്തകർ സടകുടഞ്ഞഴുന്നേറ്റു...... എതിരാളികളെ ഞെട്ടിക്കുന്ന പ്രവർത്തന മികവ്... Election കഴിഞ്ഞപ്പോൾ സുരേഷ് ഗോപിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിജയം..... മുക്കാൽ ലക്ഷത്തിന്...... കേരളത്തിന് അഭിമാനമായി തശ്ശൂർ മാറി..... സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായി. മോദിജി വാക്കുപാലിച്ചു ...... തുടർന്ന് ചേലക്കര Election അവിടെയും അനീഷിനൊപ്പം ഒരു മാസക്കാലം താമസിച്ച് Election നെ നേരിട്ടു..... മുപ്പത്തിനാലായിരം വോട്ട്... പതിനായിരം വോട്ടിൻ്റെ വർദ്ധനവ്......
പിന്നീട് കോഴിക്കോട് റവന്യൂ ജില്ലയുടെ ഇൻ ചാർജായി രണ്ട് മാസക്കാലം...... നിരന്തരമായി യാത്ര ചെയ്തു..... പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ തയ്യാറെടുപ്പ്...... നിലമ്പൂർ ബൈ Election ന് എത്താൻ പാർട്ടി നിർദ്ദേശം...... 20 ദിവസം നിലമ്പൂരിൽ താമസിച്ച് പ്രവർത്തനം..... പാർട്ടി ആവശ്യപ്പെട്ട, നിർദ്ദേശിച്ച പ്രവർത്തനങ്ങളെല്ലാം ശിരസ്സാവഹിച്ചു..... പുതിയ അദ്ധ്യക്ഷൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോൾ വീണ്ടും മേഖല അദ്ധ്യക്ഷൻ..... അതും ഏറ്റെടുത്തു പ്രവർത്തിച്ചു...... കോഴിക്കോട് നിന്നും വീണ്ടും പ്രഭാരിയായി പാലക്കാട് ചാർജെടുത്തു..... യാത്ര തുടങ്ങി...... ഇന്നിപ്പോൾ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്ന ചുമതല ഏൽപ്പിക്കുന്നു..... അതും സന്തോഷത്തോടെ ഏറ്റെടുക്കുന്നു.... പാർട്ടി നൽകിയ അംഗീകാരത്തിന് നന്ദി.... ഇതെല്ലാം കൂടെ നിന്ന സാധാരണ പ്രവർത്തകർക്ക് സമർപ്പിക്കുന്നു..... പ്രസ്ഥാനത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരൻമാരുടെ സ്മരണക്കു മുന്നിൽ സമർപ്പിക്കുന്നു...... കഠിനകണ്ഠ കാകീർണ്ണമാണെങ്കിലും
വിടുകയില്ല ഞാനീ വഴിത്താരയെ .......
വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ
5 months ago | [YT] | 1,726
View 100 replies
കാവിപ്പട Kavippada
🚩#CK
1984 ൽ അയ്യപ്പുരം #RSS ശാഖയിലൂടെ പൊതുപ്രവർത്തനം ആരംഭിച്ചു ..
പ്രീഡിഗ്രിക്കുശേഷം ബിരുദ പഠനത്തിന് വിക്ടോറിയ കോളേജിൽ പഠിക്കുമ്പോൾ #എബിവിപി യുടെ നേതാവായി മാറുകയായിരുന്നു .. തുടർന്ന് എബിവിപി #പാലക്കാട് ജില്ലാ കൺവീനർ ആയി പ്രവർത്തിച്ചു ..
ഡിഗ്രിക്ക് ശേഷം ദുബായ് എയർപോർട്ടിൽ ജോലി കിട്ടിയെങ്കിലും അമ്മയോടൊപ്പമിരിക്കാനും ..ജനങ്ങളോടൊപ്പം,പാർട്ടിയോടൊപ്പം പ്രവർത്തിക്കുന്നതിനു വേണ്ടി ജോലി തിരസ്കരിക്കുകയായിരുന്നു ..
യുവമോർച്ചയുടെ മണ്ഡലം പ്രസിഡണ്ട് ..
#യുവമോർച്ച ജില്ലാ പ്രസിഡന്റ് ..യുവമോർച്ച ദേശിയ നിർവ്വാഹ സമിതി അംഗം എന്നീ ചുമതലവഹിക്കുകയും നിരവധി ജനകീയസമരങ്ങൾക്ക് നേതൃത്വം കൊടുക്കുകയും, നയിക്കുകയും ചെയ്ത വ്യക്തിത്വമാണ് സി.കൃഷ്ണകുമാർ ..
#ബിജെപി യുടെ ജില്ലാ ജനറൽ സെക്രട്ടറി ..
തുടർന്ന് 2009 മുതൽ 2015 വരെ
#BJP പാലക്കാട് ജില്ലാ പ്രസിഡന്റ് ആയി ഈ കാലഘട്ടത്തിൽ ജില്ലയിൽ ഉടനീളം ബൂത്ത് തലത്തിൽ പ്രവർത്തനം ശക്തിപ്പെടുത്തി BJP യുടെ സംസ്ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറിചുമതല വഹിച്ചു.
കൊല്ലതോറും ശബരിമലക്ക് പോകുന്ന ഗുരുസ്വാമിയും ദൈവവിശ്വാസിയും....
പാലക്കാട് മുനിസിപ്പാലിറ്റിയിൽ തുടർച്ചയായി നാലു തവണയും കഴിഞ്ഞ 20 വർഷം ജനാധിപത്യപ്രക്രിയലൂടെ വാർഡ് കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് BJP ഭരിക്കുന്ന മുനിസിപ്പാലിറ്റിയിൽ പാലക്കാട് മുനിസിപ്പാലിറ്റിയുടെ വൈസ് ചെയർമാൻ ആയിരുന്നു.
സംഘടനയിലെ വ്യക്തിപ്രഭാവവും .. ജാതി,മതം,വർഗ,രാഷ്ട്രീയ ഭേദമെന്യേ വികസനത്തിന് മുൻതൂക്കം നൽകുന്ന ഭരണാധികാരിയും ..
പാലക്കാട്ട് കാരുടെ സുപരിചിതനും ..ചെറു പുഞ്ചിയോട് കൂടി നല്ല വ്യക്തിബന്ധം പുലർത്തുന്ന വ്യക്തിയാണ് ..ശ്രീ സി. കൃഷ്ണകുമാർ ..
അദ്ദേഹം സംഘടനയുടെ നിർദ്ദേശ പ്രകാരം മലമ്പുഴ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ ശ്രീ. VS അച്യുതാനന്ദനെതിരെ മത്സരിച്ചു ..
ചരിത്രത്തിൽ ആദ്യമായി BJP ആ തിരഞ്ഞെടുപ്പിൽ 2500 വോട്ടിൽ നിന്നും 47000 വോട്ടുകൾ നേടി #UDF നെ പിന്തള്ളി രണ്ടാമത് എത്തി..
2021നിയമസഭ തിരഞ്ഞെടുപ്പിൽ . മണ്ഡലത്തിൽ #NDA സ്ഥാനാർത്ഥിയായി ശ്രീ സി കൃഷ്‌ണകുമാർ മത്സരിച്ചു 50000 ത്തിൽപരം വോട്ട് നേടി യുഡിഎഫിനെ മൂന്നാം സ്ഥാനത്താക്കി.
എപ്പോഴും , ഏതുസമയത്തും ജനങ്ങൾക്ക് കാണുവാനും ഇടപഴകുവാനും , പരാതികൾകേൾക്കുവാനും , പരിഹരിക്കുവാനും സദാ പുഞ്ചിരിയോടുകൂടി സ്വീകരിക്കുന്ന സമീപിക്കാവുന്ന വ്യക്തിത്വം. പാർട്ടിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിലും ,യുവതലമുറയെ വാർത്തെടുക്കുന്നതിലും കാഴ്ചപ്പാടുള്ള നേതാവ്. ഇപ്പോൾ സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന ചുമതലയും കൂടി നമ്മുടെയെല്ലാം സ്വന്തം സി കെ
ആശംസകൾ 🚩💐🙏
(കടപ്പാട്)
6 months ago | [YT] | 2,614
View 94 replies
Load more