They broke her again and again, but she learned the art of patience. In a quiet corner, she stitches her heart— slowly, gently. It may take a year, maybe more, but when it beats again, it will be stronger than ever.
എനിക്ക് കല്യാണം നോക്കുന്ന ഈ സാഹചര്യത്തിൽ സഹോദര തുല്യനായ എന്റെ ഒരു ആൺ സുഹൃത്ത് തമാശയെന്നോണം ഒരു കാര്യം പറയാറുണ്ട് . നിന്റെ ഭാവി വരനോട് ഒരു കാര്യം മാത്രമേ ഞാൻ പറയു ; ശെരിയാണ് സാനിയ chill ആണ് വൈബ് ആണ് ഹാപ്പി സോൾ ഒക്കെ തന്നെ ആണ് . പക്ഷെ മാസത്തിലെ പ്രത്യേകം ചില ദിവസങ്ങളുണ്ട് . ആ ദിവസങ്ങളിൽ അവളെ തട്ടിൻപുറത്തെ റൂമിൽ കൊണ്ട് പോയി Lock ചെയ്യണം 😅
Yes , Iam talking about that bloody 30 acre PMS (Premenstural syndrome)
ഒരു പെൺകുട്ടി എല്ലാ മാസവും കടന്നു പോവുന്ന ഒരു പ്രത്യേക തരാം Psychic പ്രതിഭാസം . Hormones വ്യതിയാനങ്ങളുടെ ഭ്രാന്തമായ വിളയാട്ടം ...! ഈ അവസ്ഥ വളരെ സാദാരണം ആണെങ്കിലും opposite നിൽക്കുന്ന ആൾ തിരിച്ചറിഞ്ഞിട്ടില്ലേൽ ലൈഫ് തന്നെ കോഞ്ഞാട്ട ആയി പോകാനുള്ള chances ഉണ്ട് . But Iam so proud, ഇന്നത്തെ കുഞ്ഞു പയ്യൻമാർക് വരെ പെൺകുട്ടികളിൽ ഉണ്ടാവുന്ന ഈ അവസ്ഥയെ കുറിച്ച ബോധം ഉണ്ട് .
മൊത്തം 4 phases ആണ് menstrual cycle നു ഉള്ളത്. Menstrual phase, Follicular phase, ovulation phase , Luteal phase . നാലിലും നാല് സ്വഭാവം ഞങ്ങൾ കാണിക്കും . ഇനി മേലാൽ നിനക് ഓന്തിന്റെ സ്വഭാവം ആണെന്ന് പറഞ്ഞ് വന്നേക്കരുത് ....!പറഞ്ഞേക്കാം 😂 (JK)
ഏത് രാജ്യത്ത് പോയാലും ഒരു പോയിന്റിൽ എനിക്ക് ഒരു ‘Moment of Silence’ ഉണ്ടാവും..! How far I came എന്ന് ആലോചിച്ച് ഒരു നിമിഷം …ആ സമയത് ഒരായിരം വട്ടം ഞാൻ അൽഹംദുലില്ലാഹ് for everything എന്ന് പറഞ്ഞു കൊണ്ടേയിരിക്കും ….കൂടെ എന്റെ ജീവിതം ഒന്ന് റിവൈൻഡ് ചെയ്യും.. …ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം കെട്ടിപ്പൂട്ടി നാല് ചുമരിനുള്ളിൽ കഴിയാൻ വിധിക്കപെട്ട ആ പാവം കൗമാരക്കാരിയെ ഞാൻ ഓർക്കും....! വെറും സാദാരണ ജീവിതം മാത്രം ജീവിക്കാൻ ആഗ്രഹിച്ച ആ കൗമാരക്കാരിയെ…..അന്ന് എന്നെ നോവിച്ചവർ സ്വപ്നമത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല , ഇന്ന് ഞാൻ ഒറ്റക്ക് ഇവിടേം വരെ എത്തുമെന്ന് .... അവരോടെനിക് നന്ദി മാത്രം..!
ഇന്നും പലരും എന്റെ past ലൈഫ് ആലോജിച് നിരുത്സാഹപ്പെടുമ്പോൾ ഞാൻ ആലോചിക്കുന്നത് എന്താ എന്ന് അറിയുമോ ? അന്ന് അങ്ങനൊക്ക നടന്നിട്ടില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ പടച്ചോന്റെ മണ്ണിൽ ഇത് പോലെ ഇത്ര അഭിമാമാനത്തോടെ ഇരിക്കുമായിരുന്നോ ? സ്വന്തമായി അധ്വാനിച്ച പൈസ കൊണ്ട് , ആരുടേയും കൂട്ട് ഇല്ലാതെ ഇന്നു ഈ രാജ്യത്ത് (Saudi Arabia)അല്ലാഹുവിന്റെ സ്വീകരണത്തിൽ ഞാൻ ഇവിടെ എത്തിപെട്ടിട്ടുണ്ടെങ്കിൽ അതിനു reason എന്റെ ജീവിതാനുഭവങ്ങൾ തന്നെ ആണ് .........
Alhamdulillah for my past, present & future ✨
ഒറ്റപ്പെടലുകൾ ആണ് എന്റെ ധൈര്യം , അനുഭവങ്ങളാണ് എന്റെ ഊർജം , പ്രതിസന്ധികൾ ആണ് എന്റെ വേഗത #feelingblessed
As I prepare to perform Umrah, a holy pilgrimage to mekka 🕋 & Madina ,I reflect on my actions and words. I sincerely apologize if I have ever wronged or hurt you. Please forgive me, and may Allah bless you abundantly. #cardfromafriend
Super Saan
They broke her again and again,
but she learned the art of patience.
In a quiet corner, she stitches her heart—
slowly, gently.
It may take a year, maybe more,
but when it beats again,
it will be stronger than ever.
3 days ago | [YT] | 12
View 1 reply
Super Saan
എനിക്ക് കല്യാണം നോക്കുന്ന ഈ സാഹചര്യത്തിൽ സഹോദര തുല്യനായ എന്റെ ഒരു ആൺ സുഹൃത്ത് തമാശയെന്നോണം ഒരു കാര്യം പറയാറുണ്ട് . നിന്റെ ഭാവി വരനോട് ഒരു കാര്യം മാത്രമേ ഞാൻ പറയു ; ശെരിയാണ് സാനിയ chill ആണ് വൈബ് ആണ് ഹാപ്പി സോൾ ഒക്കെ തന്നെ ആണ് . പക്ഷെ മാസത്തിലെ പ്രത്യേകം ചില ദിവസങ്ങളുണ്ട് . ആ ദിവസങ്ങളിൽ അവളെ തട്ടിൻപുറത്തെ റൂമിൽ കൊണ്ട് പോയി Lock ചെയ്യണം 😅
Yes , Iam talking about that bloody 30 acre PMS (Premenstural syndrome)
ഒരു പെൺകുട്ടി എല്ലാ മാസവും കടന്നു പോവുന്ന ഒരു പ്രത്യേക തരാം Psychic പ്രതിഭാസം . Hormones വ്യതിയാനങ്ങളുടെ ഭ്രാന്തമായ വിളയാട്ടം ...! ഈ അവസ്ഥ വളരെ സാദാരണം ആണെങ്കിലും opposite നിൽക്കുന്ന ആൾ തിരിച്ചറിഞ്ഞിട്ടില്ലേൽ ലൈഫ് തന്നെ കോഞ്ഞാട്ട ആയി പോകാനുള്ള chances ഉണ്ട് . But Iam so proud, ഇന്നത്തെ കുഞ്ഞു പയ്യൻമാർക് വരെ പെൺകുട്ടികളിൽ ഉണ്ടാവുന്ന ഈ അവസ്ഥയെ കുറിച്ച ബോധം ഉണ്ട് .
മൊത്തം 4 phases ആണ് menstrual cycle നു ഉള്ളത്. Menstrual phase, Follicular phase, ovulation phase , Luteal phase . നാലിലും നാല് സ്വഭാവം ഞങ്ങൾ കാണിക്കും . ഇനി മേലാൽ നിനക് ഓന്തിന്റെ സ്വഭാവം ആണെന്ന് പറഞ്ഞ് വന്നേക്കരുത് ....!പറഞ്ഞേക്കാം 😂 (JK)
6 months ago | [YT] | 1
View 0 replies
Super Saan
ഏത് രാജ്യത്ത് പോയാലും ഒരു പോയിന്റിൽ എനിക്ക് ഒരു ‘Moment of Silence’ ഉണ്ടാവും..! How far I came എന്ന് ആലോചിച്ച് ഒരു നിമിഷം …ആ സമയത് ഒരായിരം വട്ടം ഞാൻ അൽഹംദുലില്ലാഹ് for everything എന്ന് പറഞ്ഞു കൊണ്ടേയിരിക്കും ….കൂടെ എന്റെ ജീവിതം ഒന്ന് റിവൈൻഡ് ചെയ്യും.. …ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം കെട്ടിപ്പൂട്ടി നാല് ചുമരിനുള്ളിൽ കഴിയാൻ വിധിക്കപെട്ട ആ പാവം കൗമാരക്കാരിയെ ഞാൻ ഓർക്കും....! വെറും സാദാരണ ജീവിതം മാത്രം ജീവിക്കാൻ ആഗ്രഹിച്ച ആ
കൗമാരക്കാരിയെ…..അന്ന് എന്നെ നോവിച്ചവർ സ്വപ്നമത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല , ഇന്ന് ഞാൻ ഒറ്റക്ക് ഇവിടേം വരെ എത്തുമെന്ന് .... അവരോടെനിക് നന്ദി മാത്രം..!
#grateful #alhamdulillah #for #my #past #present #and #future #momentsoflife
6 months ago | [YT] | 7
View 0 replies
Super Saan
ഇന്നും പലരും എന്റെ past ലൈഫ് ആലോജിച് നിരുത്സാഹപ്പെടുമ്പോൾ ഞാൻ ആലോചിക്കുന്നത് എന്താ എന്ന് അറിയുമോ ? അന്ന് അങ്ങനൊക്ക നടന്നിട്ടില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ പടച്ചോന്റെ മണ്ണിൽ ഇത് പോലെ ഇത്ര അഭിമാമാനത്തോടെ ഇരിക്കുമായിരുന്നോ ? സ്വന്തമായി അധ്വാനിച്ച പൈസ കൊണ്ട് , ആരുടേയും കൂട്ട് ഇല്ലാതെ ഇന്നു ഈ രാജ്യത്ത് (Saudi Arabia)അല്ലാഹുവിന്റെ സ്വീകരണത്തിൽ ഞാൻ ഇവിടെ എത്തിപെട്ടിട്ടുണ്ടെങ്കിൽ അതിനു reason എന്റെ ജീവിതാനുഭവങ്ങൾ തന്നെ ആണ് .........
Alhamdulillah for my past, present & future ✨
ഒറ്റപ്പെടലുകൾ ആണ് എന്റെ ധൈര്യം , അനുഭവങ്ങളാണ് എന്റെ ഊർജം , പ്രതിസന്ധികൾ ആണ് എന്റെ വേഗത
#feelingblessed
11 months ago (edited) | [YT] | 10
View 1 reply
Super Saan
As I prepare to perform Umrah, a holy pilgrimage to mekka 🕋 & Madina ,I reflect on my actions and words. I sincerely apologize if I have ever wronged or hurt you. Please forgive me, and may Allah bless you abundantly. #cardfromafriend
11 months ago | [YT] | 8
View 0 replies
Super Saan
Explore the world with me✨ Participate in the giveaway 🏆 Follow me on instagram www.instagram.com/_saniyya_here_/profilecard/?igsh…
11 months ago | [YT] | 3
View 0 replies
Super Saan
Follow me on instagram www.instagram.com/_saniyya_here_/profilecard/?igsh…
11 months ago | [YT] | 5
View 0 replies
Super Saan
Dream photos✨
11 months ago | [YT] | 6
View 0 replies
Super Saan
Eid Mubarak Fam🫂🌙
1 year ago | [YT] | 8
View 0 replies
Load more