പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ 340-ാമത് ഓർമ്മപ്പെരുന്നാൾ;കോതമംഗലത്ത് നാളെ മുതൽ ഗതാഗത ക്രമീകരണം.
കോതമംഗലം : കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിൽ പ്രധാന പെരുന്നാൾ ദിവസങ്ങളിൽ തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മുതൽ വെള്ളിയാഴ്ച വൈകീട്ട് 4 വരെ നഗരത്തിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതായി എസ്എച്ച്ഒ പി.ടി. ബിജോയ് അറിയിച്ചു. നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്കൂൾ ഗ്രൗണ്ടിലും, സെയ്ൻ്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. മൂന്നാർ, അടിമാലി, വാരപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും വരുന്ന സ്വകാര്യ, കെഎസ്ആർടിസി ബസുകൾ അരമനപ്പടിയിൽ നിന്നും തിരിഞ്ഞ് മലയിൻകീഴ് ബൈപ്പാസ് വഴി ഗ്യാസ് ഗോഡൗൺ ഭാഗത്തുകൂടി (വൺ വേ) പ്രൈവറ്റ് സ്റ്റാൻഡിൽ പ്രവേശിക്കണം. കുട്ടംപുഴ, ഭൂതത്താൻ കെട്ട് ഭാഗത്ത് നിന്നും വരുന്ന ബസുകൾ ബൈപ്പാസ് വഴി ഗ്യാസ് ഗോഡൗൺ ഭാഗത്തുകൂടി പ്രൈവറ്റ് സ്റ്റാൻഡിൽ പ്രവേശിക്കണം.
ആലുവ, പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന ബസുകൾ നെല്ലിക്കുഴിയിൽ നിന്നും ഗ്രീൻവാലി സ്കൂൾ വഴി ബൈപ്പാസിൽ എത്തിച്ചേർന്ന് രാജീവ് ഗാന്ധി റോഡ് വഴി താലൂക്ക് ആശുപത്രിക്ക് സമീപം എത്തി സ്റ്റാൻഡിൽ പ്രവേശിക്കണം.
മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോതമംഗലം വരെയുള്ള ബസുകൾ നേരേ പി.ഒ. ജങ്ഷൻ വഴി ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ തങ്കളം ലോറി സ്റ്റാൻഡ് വഴി പുതിയ ബൈപ്പാസ് വഴി കല ഓഡിറ്റോറിയത്തിന് സമീപത്തെ ജങ്ഷനിൽക്കൂടി തിരിച്ച് മൂവാറ്റുപുഴയ്ക്ക് പോകണം. മൂവാറ്റുപുഴ ഭാഗത്ത് നിന്നും വരുന്ന തീർഥാടകരുടെ വാഹനങ്ങൾ എംഎ കോളേജ് ഭാഗത്ത് പാർക്ക് ചെയ്യണം.
വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്ന തീർഥാടകരുടെ വലിയ വാഹനങ്ങൾ തങ്കളം ജങ്ഷനിൽക്കൂടി പ്രവേശിച്ച് കാക്കനാട് ബൈപ്പാസിൽ പാർക്ക് ചെയ്യണം. തീർഥാടകർക്ക് സുഗമമായി സഞ്ചരിക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി കോതമംഗലം പോസ്റ്റ് ഓഫീസ് ജങ്ഷൻ മുതൽ കോഴിപ്പിള്ളി ജങ്ഷൻ വരെ യാതൊരുതരത്തിലുള്ള വാഹനങ്ങളും അനുവദിക്കില്ല. ബൈപ്പാസുകളിൽ സ്ഥിരമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യണം. തുടർന്ന് പാർക്കിങ് അനുവദിക്കില്ലാത്തതുമാണന്ന് പോലീസ് അറിയിച്ചു.
മൂവാറ്റുപുഴ ഭാഗത്തു നിന്നും ഹൈറേഞ്ചിലേക്ക് പോകുന്ന ദീർഘദൂര വാഹനങ്ങൾ പുതുപ്പാടി, വാരപ്പെട്ടി - അടിവാട്, ഊന്നുകൽ വഴി തിരിഞ്ഞു പോകണം.
ONE & ONLY MINE
പുണ്യാളൻ 😘😘😘😘😘😘😘❤️
2 weeks ago | [YT] | 4
View 0 replies
ONE & ONLY MINE
പുണ്യാളൻ 😘😘😘😘😘😘😘
2 weeks ago | [YT] | 3
View 0 replies
ONE & ONLY MINE
മോറാൻ 😘😊🙏🏻❤️🥰
2 weeks ago | [YT] | 2
View 0 replies
ONE & ONLY MINE
എല്ലാ പാട്ടുകളും ചേർത്ത vedio ഫെബ്രുവരി മാസം ഒക്കെ ആകുമ്പോൾ റിലീസ് ചെയുന്നതായിരിക്കും മഞ്ഞനിക്കര മാത്രം 😘👍🏻🙏🏻
2 weeks ago (edited) | [YT] | 3
View 0 replies
ONE & ONLY MINE
🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤🔥❤🔥❤🔥
4 weeks ago | [YT] | 2
View 0 replies
ONE & ONLY MINE
News പേപ്പറിൽ AIDEN bus news വന്നു 😊😊
1 month ago | [YT] | 6
View 0 replies
ONE & ONLY MINE
News പേപ്പറിൽ AIDEN ന്റെ bus news വന്നു 😊😊
1 month ago | [YT] | 7
View 2 replies
ONE & ONLY MINE
കോതമംഗലതെ കുറച്ച് അറിയപ്പെടാത്ത കൊമ്പന്മാർ 😘😘😘😘
1 month ago | [YT] | 10
View 6 replies
ONE & ONLY MINE
A youtube channel logo with name ONE & ONLY MINE add kerala buses
ഇങ്ങനെ ടൈപ്പ് ചെയ്തു ഈ logo കിട്ടി
1 month ago | [YT] | 3

Load more